‘മ​ല​ബാ​ര്‍ ബ്രാ​ണ്ടി​’ വേണ്ടേ വേണ്ട..! മ​ദ്യ​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്ക് കൂ​ട്ടാ​നു​ള്ള സർക്കാർ  നീ​ക്ക​ത്തി​നെ​തി​രേ മ​ദ്യ​നി​രോ​ധ​ന​സ​മി​തി; ബി​വ​റേ​ജ​സ് ഔ​ട്ട് ലെ​റ്റി​ന് മു​മ്പിൽ സമരത്തിനൊരുങ്ങിസമതി

  സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: രാ​സ​ല​ഹ​രി ഉ​പ​യോ​ഗം വ​ര്‍​ധി​ക്കു​ന്ന​തി​ന്‍റെ പേ​രി​ല്‍ മ​ദ്യ​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്ക് കൂ​ട്ടാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ മ​ദ്യ​നി​രോ​ധ​ന​സ​മി​തി രം​ഗ​ത്ത്. കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം മ​ദ്യ​മാ​യ ‘ജ​വാ​ന്’ പു​റ​മേ ‘മ​ല​ബാ​ര്‍ ബ്രാ​ണ്ടി’ കൂ​ടി വി​പ​ണി​യി​ല്‍ എ​ത്തി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​നാ​ണ് തീ​രു​മാ​നം. പ​ഴ​ങ്ങ​ളി​ൽനി​ന്ന് മ​ദ്യം ഉ​ത്പാ​ദി​ച്ചും മ​ല​ബാ​ർ ബ്രാ​ണ്ടി നി​ർ​മി​ച്ചും സ​ർ​ക്കാ​ർ മ​ദ്യ ഉ​പ​ഭോ​ഗം വ​ർ​ധി​പ്പി​ക്കു​ക​യാ​ണെ​ന്നു കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​എം. ര​വീ​ന്ദ്ര​ൻ രാ​ഷ്്ട്രദീ​പി​ക​യോ​ട് പ്ര​തി​ക​രി​ച്ചു. രാ​സ​ല​ഹ​രി വ​ള​രെ അ​പ​ക​ട​ക​ര​മാ​ണെ​ന്ന സ​ത്യം നി​ല​നി​ൽ​ക്കു​ന്പോ​ഴും അ​തി​ന്‍റെ മ​റ​വി​ൽ മ​ദ്യ​ത്തി​ന്‍റെ ഒ​ഴു​ക്ക് കൂട്ടാനാണ് സ​ർ​ക്കാ​ർ ശ്രമിക്കുന്നത്. സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ ന​യ​ത്തി​ലു​ള്ള ഇ​ര​ട്ട​ത്താ​പ്പി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി കേ​ര​ള​ത്തി​ലു​ട​നീ​ളം ബി​വ​റേ​ജ​സ് ഔ​ട്ട് ലെ​റ്റി​ന് മു​ന്പി​ൽ സ​മ​രം ചെ​യ്യു​ന്ന​തു​ൾ​പ്പ​ടെ ആ​ലോ​ച​ന​യി​ലാ​ണെ​ന്നും ടി.​എം. ര​വീ​ന്ദ്ര​ൻ പ​റ​ഞ്ഞു. രാ​സ​ല​ഹ​രി​ വ​രുംത​ല​മു​റ​യ്ക്ക് വ​ലി​യ നാ​ശം വി​ത​യ്ക്കു​ന്ന വി​പ​ത്താ​ണെ​ന്ന് സ​മി​തി​ക്ക് സം​ശ​യ​മി​ല്ല. എ​ന്നാ​ൽ അ​തി​ന്‍റെ മ​റ​വി​ൽ…

Read More

വിധിയെപഴിച്ച്..! സു​​​പ്രീംകോ​​​ട​​​തി വി​​​ധി​​​യെത്തു​​​ട​​​ർ​​​ന്നു സം​​​സ്ഥാ​​​ന​​​ത്ത് 163 മ​​​ദ്യ​​വി​​​ല്​​​പ​​​ന​​​ശാ​​​ല​​​ക​​​ളും 19 ബാ​​റു​​ക​​ളും മാ​​​ത്രം; ദൂരപരിധിയുടെ ഗുണം ഇടുക്കിക്കും വയനാടിനും മാത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സു​​​പ്രീംകോ​​​ട​​​തി വി​​​ധി​​​യെത്തു​​​ട​​​ർ​​​ന്നു സം​​​സ്ഥാ​​​ന​​​ത്തു ഇന്ന് മു​​​ത​​​ൽ 163 മ​​​ദ്യ​​വി​​​ല്​​​പ​​​ന​​​ശാ​​​ല​​​ക​​​ളും 19 ബാ​​റു​​ക​​ളും മാ​​​ത്ര​​​മാ​​​കും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക. ആ​​​കെ​​​യു​​​ള്ള 30 ബാ​​​റു​​​ക​​​ളി​​​ൽ ദേ​​​ശീ​​​യ- സം​​​സ്ഥാ​​​ന പാ​​​ത​​​യോ​​​ര​​​ത്ത് അ​​​ല്ലാ​​​തെ സ്ഥി​​​തി ചെ​​​യ്യു​​​ന്ന 19 ഫൈ​​​വ് സ്റ്റാ​​​ർ ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലെ ബാ​​​റു​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക. കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നെത്തു​​​ട​​​ർ​​​ന്നു ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ 134 ഔ​​​ട്ട്‌ലെറ്റു​​​ക​​​ൾ താ​​​ത്കാ​​​ലി​​​ക​​​മാ​​​യി അ​​​ട​​​ച്ചുപൂ​​​ട്ടേ​​​ണ്ടി​​വ​​​രും. ഇ​​​വ മാ​​​റ്റി​​ സ്ഥാ​​​പി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ സ്ഥ​​​ലം ക​​​ണ്ടെ​​​ത്തു​​​ന്ന​​​തു​​വ​​​രെ പൂ​​​ട്ടി​​​യി​​​ടേ​​​ണ്ടി​​വ​​​രും. സം​​​സ്ഥാ​​​ന​​​ത്താ​​​കെ 272 ബി​​​വ​​​റേ​​​ജ​​​സ് ഔ​​​ട്ട്‌ലെറ്റു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ദേ​​​ശീ​​​യ- സം​​​സ്ഥാ​​​ന പാ​​​ത​​​യോ​​​ര​​​ത്തി​​​ന് 500 മീ​​​റ്റ​​​ർ പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ലെ മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ മാ​​​റ്റി​​സ്ഥാ​​​പി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച​​​തോ​​​ടെ 180 ഔ​​​ട്ട്‌ലെ​​​റ്റു​​​ക​​​ൾ മാ​​​റ്റാ​​​നു​​​ള്ള ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങി. ഇ​​​തി​​​ൽ 46 എ​​​ണ്ണം മാ​​​റ്റി​​ സ്ഥാ​​​പി​​​ച്ചു. ബാ​​​ക്കി 134 എ​​​ണ്ണം പു​​​തി​​​യ സ്ഥ​​​ലം ക​​​ണ്ടെ​​​ത്തു​​​ന്ന​​​തു വ​​​രെ പൂ​​​ട്ടി​​​യി​​​ടേ​​​ണ്ടിവ​​​രും. 138 എ​​​ണ്ണ​​​മാ​​​കും തു​​​റ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക. മ​​​ദ്യ​​​വി​​​ല്​​​പ​​​ന​​​ശാ​​​ല​​​ക​​​ളു​​​ടെ​​​യും ബാ​​​റു​​​ക​​​ളു​​​ടെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ന ലൈ​​​സ​​​ൻ​​​സ് താ​​​ത്കാ​​​ലി​​​ക​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ നീ​​​ട്ടി ന​​​ൽ​​​കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​വ പു​​​തി​​​യ സ്ഥ​​​ലം…

Read More