ബഹുഭൂരിപക്ഷ രാജ്യങ്ങളും കോവിഡ്19 ബാധയാല്‍ വലയുമ്പോള്‍ വൈറസ് ബാധ ഇതുവരെ എത്താത്ത ചില രാജ്യങ്ങളുമുണ്ടെന്നതാണ് വസ്തുത. വൈറസ് ബാധിച്ച് ഇതിനോടകം 65,000ത്തിലധികം പേരാണ് മരിച്ചത്. രോഗം ബാധിച്ചവരുടെ എണ്ണം 12 ലക്ഷം കടന്നു. അമേരിക്കയിലും ഇറ്റലി, സ്‌പെയിന്‍,ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലുമാണ് കോവിഡ് ബാധ ഏറ്റവും രൂക്ഷമായിട്ടുള്ളത്. എന്നാല്‍ കൊറോണ വൈറസ് ഇതുവരെ എത്തിനോക്കാത്ത ചില രാജ്യങ്ങളുമുണ്ട്. തല്‍ക്കാലം അവിടെ കൊറോണ എത്തപ്പെടാനുള്ള സാധ്യതകളും കുറവാണ്. കാരണം കൊറോണ ഭീഷണിമൂലം അതിര്‍ത്തികളെല്ലാം അവര്‍ പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുകയാണ്. കൊറോണ ഭീഷണി ഒട്ടുമില്ലാത്ത തുര്‍ക്കിമിസ്ഥാനില്‍ കൊറോണ എന്ന വാക്കുപോലും സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. ഒരൊറ്റ കൊറോണ രോഗി പോലുമില്ലാത്ത 41 രാജ്യങ്ങളുടെ ലിസ്റ്റ് ചുവടെ ചേര്‍ക്കുന്നു…
Read More