ഒരു മഴ പെയ്തെങ്കിൽ… ചുട്ടുപൊള്ളി കോട്ടയം ജില്ല. കനത്ത വേനലിൽ മൂലവട്ടത്തെ പാടം വറ്റിവരണ്ട് വിണ്ടുകീറിയ നിലയിൽ…
Read MoreTag: photo click
അതും ശരിയായി…
അതും ശരിയായി… എസ്എസ്എല്‍സി പരീക്ഷയ്ക്കു ശേഷം കോട്ടയം ബേക്കര്‍ സ്കൂളില്‍നിന്നു പുറത്തേക്ക് വരുന്ന വിദ്യാര്‍ഥിനികള്‍. -ദീപിക.
Read Moreദൈവമേ കൈതൊഴാം…!
ദൈവമേ കൈതൊഴാം…! എസ്എസ്എൽസി പരീക്ഷ ആരംഭിക്കുന്നതിനു മുമ്പായി പ്രാർഥിക്കുന്ന വിദ്യാർഥിനി. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ നിന്നുള്ള ദൃശ്യം – ടി.സി.ഷിജുമോൻ
Read Moreപൊള്ളുന്ന വെയിലല്ലേ…
എം.ജി. കലോത്സവത്തിൽ കുച്ചിപ്പുടി മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർഥി പൊള്ളുന്ന വെയിലിൽ തലയിൽ ഷാളിട്ട് അമ്മയോടൊപ്പം വേദിയിലേക്ക്. -അനൂപ് ടോം.
Read Moreഎം.ജി.കലോത്സവം
കോട്ടയത്തു നടക്കുന്ന എംജി യൂണിവേഴ്സിറ്റി കലോത്സവത്തില്‍ കഥകളി മത്സരത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥി മത്സരത്തിനു മുമ്പ് കിരീടം ഉറപ്പിക്കുന്നു.-രാഷ്ട്രദീപിക
Read Moreകോട്ടയംകാർ പൊളിയല്ലേ, ക്ഷീണമകറ്റി യാത്ര തുടരാം…
ക്ഷീണമകറ്റി യാത്ര തുടരാം… താപനില ഉയരുമ്പോഴും അത്യാവശ്യകാര്യങ്ങൾക്കായി യാത്ര ചെയ്യാതിരിക്കാനാവില്ലല്ലോ. കടുത്ത വെയിലും ചൂടുമേറ്റ് അവശരായി എത്തുന്ന യാത്രക്കാർക്ക് കൈയും കാലും മുഖവും കഴുകി ക്ഷീണമകറ്റുന്നതിനായി കോട്ടയം വട്ടമൂട് പാലത്തിൽ മീനച്ചിലാറ്റിൽനിന്നു വെള്ളം കോരിയെടുക്കാൻ കപ്പിയും കയറും തൊട്ടിയും സജ്ജമാക്കിയപ്പോൾ. –അനൂപ് ടോം
Read Moreമധ്യേയിങ്ങനെ കാണുന്ന നേരത്ത്…
മധ്യേയിങ്ങനെ കാണുന്ന നേരത്ത്… രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നെടുമ്പാശേരി വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിക്കുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സമീപം.
Read Moreഅയ്യനെ കണ്ട് കൺനിറഞ്ഞ് ജയറാം…
അയ്യനെ കണ്ട് കൺനിറഞ്ഞ് ജയറാം… ചലച്ചിത്രതാരം ജയറാം ശബരിമലയിൽ ദർശനം നടത്തിയപ്പോൾ…
Read More”നവതൊട്ടിലില്ല മക്കളെ”…
നവതൊട്ടിലില്ല മക്കളെ… കോട്ടയം ജില്ലാ ആശുപത്രിയിലെ ആധുനിക രീതിയിലുള്ള അമ്മത്തൊട്ടിൽ കേടായി. പകരം ചൂരൽ തൊട്ടിൽ വച്ച നിലയിൽ…
Read Moreഏട്ടായീ…ലേഡീസ് ഫസ്റ്റെന്നാ..!
കൊട്ടിയൂർ ബോയ്സ് ടൗൺ പാൽച്ചുരത്തിൽ യാത്രക്കാർ നൽകിയ ബിസ്ക്കറ്റ് വായിക്കുള്ളിലാക്കി കുരങ്ങ്. തനിക്ക് തരാതെ എല്ലാം അകത്താക്കിയ ആൺകുരങ്ങിനെ നോക്കിയിരിക്കുന്ന പെൺകുരങ്ങ്… ചിത്രം എ.ജെ.വാകത്താനം
Read More