കോട്ടയംകാർ പൊളിയല്ലേ, ക്ഷീണമകറ്റി യാത്ര തുടരാം…

 

ക്ഷീണമകറ്റി യാത്ര തുടരാം… താ​പ​നി​ല ഉ​യ​രു​മ്പോ​ഴും അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്കാ​യി യാ​ത്ര ചെ​യ്യാ​തി​രി​ക്കാ​നാ​വി​ല്ല​ല്ലോ. ക​ടു​ത്ത വെ​യി​ലും ചൂ​ടു​മേ​റ്റ് അ​വ​ശ​രാ​യി എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് കൈ​യും കാ​ലും മു​ഖ​വും ക​ഴു​കി ക്ഷീ​ണ​മ​ക​റ്റു​ന്ന​തി​നാ​യി കോ​ട്ട​യം വ​ട്ട​മൂ​ട് പാ​ല​ത്തി​ൽ മീ​ന​ച്ചി​ലാ​റ്റി​ൽ​നി​ന്നു വെ​ള്ളം കോ​രി​യെ​ടു​ക്കാ​ൻ ക​പ്പി​യും ക​യ​റും തൊ​ട്ടി​യും
സ​ജ്ജ​മാ​ക്കി​യ​പ്പോ​ൾ. അ​നൂ​പ് ടോം

Related posts

Leave a Comment