കണ്ണൂർ: കണ്ണൂരിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. ചാല ബൈപ്പാസിലാണ് സംഭവം. ഗ്യാസ് ചോർച്ചയുള്ളതായി അഗ്നിശമനസേന അറിയിച്ചു. പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. അഗ്നിശമനസേനയും പോലീസും ടാങ്കർ തണുപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്.
സ്ഥിതി ഭീതിജനകം ; ചാലയിൽ പാചകവാതക ടാങ്കർ ലോറി മറിഞ്ഞു; ഗ്യാസ് ചോരുന്നു, പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു
