മോനെ അത് ലോക്കാ ഇങ്ങ് പോര്… മൊബൈൽ മോഷ്ടിച്ചു കടന്നു കളഞ്ഞു; പിന്നാലെ പോലീസെത്തി പിടികൂടി

കോ​ട്ട​യം: ട്രെ​യി​നി​ൽ നി​ന്ന് മൊ​ബൈ​ൽ മോ​ഷ്ടി​ച്ച​യാ​ൾ പി​ടി​യി​ൽ. ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ അ​ഫ്സ​ൽ എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സി​ൽ നി​ന്ന് ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​യു​ടെ ഐ​ഫോ​ൺ മോ​ഷ്ടി​ച്ചു ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കോ​ട്ട​യം എ​സ്എ​ച്ച്ഒ റെ​ജി. പി. ​ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു.

Related posts

Leave a Comment