തിരുവനന്തപുരം: എന്‍ഡിഎ കേരളത്തില്‍ സജീവമല്ലെന്ന് മുന്നണി കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി. എൻഡിഎ സജീവമായിരുന്നെങ്കില്‍ വട്ടിയൂര്‍ക്കാവില്‍ ജയിക്കുമായിരുന്നു. ബിഡിജെഎസ്, എന്‍ഡിഎയില്‍ ഉറച്ചുനില്‍ക്കുമെന്നും പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗത്തിനുശേഷം തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
എൻഡിഎ സജീവമായിരുന്നെങ്കിൽ വട്ടിയൂർകാവിൽ ജയിക്കാമായിരുന്നെന്ന് തുഷാർ വെള്ളാപ്പള്ളി
