ഉ​ത്സ​വ​ത്തി​ന്  മ​ദ്യ​പ​സം​ഘ​ത്തി​ന്‍റെ അ​ഴി​ഞ്ഞാ​ട്ടം; ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​തി​നി​ടെ പോ​ലീ​സി​നു​ നേ​രെ അ​തി​ക്ര​മം


ആ​ല​പ്പു​ഴ: തു​റ​വൂ​രി​ല്‍ പൊ​ലീ​സു​കാ​ര്‍​ക്ക് മ​ര്‍​ദ​നം. തു​റ​വൂ​ര്‍ മ​ഹാ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ടെ മ​ദ്യ​പി​ച്ചെ​ത്തി പ്ര​ശ്‌​നം ഉ​ണ്ടാ​ക്കി​യ യു​വാ​ക്ക​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു മ​ര്‍​ദ​നം.

ഡ്യൂ​ട്ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റു. മ​ദ്യ​പി​ച്ചെ​ത്തി പ്ര​ശ്‌​നം ഉ​ണ്ടാ​ക്കി​യ യു​വാ​ക്ക​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ യു​വാ​ക്ക​ള്‍ സം​ഘം ചേ​ര്‍​ന്ന് പോ​ലീ​സി​നെ വ​ള​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ പൊ​ലി​സു​കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

പു​ളി​ങ്കു​ന്ന് പോ​ലി​സ് സ്റ്റേ​ഷ​നി​ലെ സി​വി​ല്‍ പോ​ലി​സ് ഓ​ഫീ​സ​ര്‍ ഹ​സീ​ര്‍​ഷ. ചേ​ര്‍​ത്ത​ല സ്റ്റേ​ഷ​നി​ലെ സി​പി​ഒ സ​ന​ല്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രു​ക്കേ​റ്റ​ത്.

Related posts

Leave a Comment