നിസാരം! ജിം ​ട്രെ​യി​ന​ർ​ക്ക് ഉ​ണ്ണി മു​കു​ന്ദ​ന്‍റെ കി​ടി​ല​ൻ ഓ​ണ സ​മ്മാ​നം

ജിം ​ട്രെ​യി​ന​ർ​ക്ക് കി​ടി​ല​ൻ ഓ​ണ സ​മ്മ​നം ന​ൽ​കി ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ൻ. 1.42 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന യ​മ​ഹ​യു​ടെ ആ​ർ 15 ബൈ​ക്കാ​ണ് താ​രം ത​ന്‍റെ പ്രി​യ സു​ഹൃ​ത്തും ജിം ​ട്രെ​യി​ന​റു​മാ​യ ജോ​ണ്‍​സ​ണ് ന​ൽ​കി​യ​ത്.

സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ കൂ​ടി​യാ​ണ് താ​രം ഇ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്. ഉ​ണ്ണി​മു​കു​ന്ദ​നെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts