ആശ്വാസത്തിന്‍റെ കരങ്ങൾ… ക​രു​ത​ലി​ന്‍റെ ത​ണ​ലി​ൽ വ​ത്സ​മ്മ​യും മ​ക​ളും അ​ന്തി​യു​റ​ങ്ങും

ഇ​നി വ​ത്സ​മ്മ​യ്ക്കും മ​ക​ൾ​ക്കും ഒ​രി​ക്ക​ലും ചോ​രാ​ത്ത വീ​ട്ടി​ൽ അ​ന്തി​യു​റ​ങ്ങാം. ഇ​തി​ന് വ​ത്സ​മ്മ ക​ണ്ണീ​രോ​ടെ ന​ന്ദി പ​റ​യു​ന്ന​ത് ഹ​രി​പ്പാ​ട് ക​രു​ത​ൽ ഉ​ച്ച​യൂ​ണ് കൂ​ട്ടാ​യ്മ​യു​ടെ ഒ​രുകൂ​ട്ടം പ്ര​വ​ർ​ത്ത​ക​ർ​ക്ക്.

ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യി​ൽ ല​ഭി​ച്ച തു​കകൊ​ണ്ട് തു​ട​ക്ക​മി​ട്ട  വീ​ടു നി​ർ​മാ​ണം പാ​തി​വ​ഴി​യി​ലാ​യ​തോ​ടെ​യാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​രു​ത​ൽ ഉ​ച്ച​യൂ​ണ് കൂ​ട്ടാ​യ്മ മു​ന്നി​ട്ടി​റ​ങ്ങി​യ​ത്. വീ​ടെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യമാ​ക്കാ​ൻ ക​രു​ത​ൽ ഉ​ച്ച​യൂ​ണ് കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​ൻ​ ഷാ​ജി കെ.​ ഡേ​വി​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ  സ​ൽ​ക്കാ​ര സ​ത്്ക​ർ​മം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.​ ഇ​തി​ൽ ക​ണ്ണി​ക​ളാ​യ സു​മ​ന​സു​ക​ള​ൽനി​ന്ന് സ​മാ​ഹ​രി​ച്ച തു​കകൊ​ണ്ട് വ​ത്സമ്മ​യ് ക്ക് വീ​ടെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യമാ​ക്കു​ക​യാ​യി​രു​ന്നു.​

 ഡോ. ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് തി​രു​മേ​നി ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​വീ​ടി​ന്‍റെ കൂ​ദാ​ശ ക​ർ​മം നി​ർ​വ​ഹി​ക്കും. ഈ ​നി​ർ​ധ​നകു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​നാ​യി മ​രു​ന്നി​നും മ​റ്റു ചെ​ല​വു​ക​ൾ​ക്കു​മാ​യി  പ്ര​തിമാ​സം 5,000 രൂ​പ പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന പ​ദ്ധ​തി​ക്കു നേ​ര​ത്തെ തു​ട​ക്ക​മി​ട്ടി​രു​ന്നു​വെ​ന്ന്   ക​രു​ത​ൽ ഉ​ച്ച​യൂ​ണ് കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​ൻ ഷാ​ജി കെ.​ ഡേ​വി​ഡ് അ​റി​യി​ച്ചു.

 

Related posts

Leave a Comment