ലണ്ടൻ: ഇംഗ്ലീഷ് ഫുട്ബോൾ ടീമിന്റെ ആസ്ഥാനകേന്ദ്രമായ വെംബ്ലി സ്റ്റേഡിയത്തിന് 7,462 കോടി വില പറഞ്ഞ് ഫുൾഹാം ഉടമ ഷാഹിദ് ഖാൻ. എഫ്എ (ദ ഫുട്ബോൾ അസോസിയേഷൻ) ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എൻഎഫ്എൽ (നാഷണൽ ഫുട്ബോൾ ലീഗ്, അമേരിക്ക) ക്ലബ്ബിന്റെ ഉടമകൂടിയാണ് പാക്കിസ്ഥാൻകാരനായ അമേരിക്കൻ വ്യവസായി ഖാൻ. വെംബ്ലിയിൽ എൻഎഫ്എൽ മത്സരങ്ങൾകൂടി നടത്താനാണ് ഖാന്റെ പദ്ധതി. മൈതാനം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് എഫ്എ അധികൃതർ അന്തിമതീരുമാനം എടുത്തിട്ടില്ല.
Related posts
സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് ; ഹൈദരാബാദിലേക്ക് തിരിച്ച് കേരള ടീം
കൊച്ചി: എട്ടാം സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം ലക്ഷ്യംവച്ച് കേരള ടീം ഇന്നു രാത്രി പുറപ്പെടും. 78-ാമത് സന്തോഷ് ട്രോഫി ഫൈനൽ...ലോക ചെസ് ചാന്പ്യൻഷിപ്പ് ആവേശകരമായ അന്ത്യത്തിലേക്ക്
ഫിഡെ 2024 ലോക ചെസ് ചാന്പ്യൻഷിപ്പിന്റെ നാലാം ഘട്ട മത്സരങ്ങൾ ഇന്ന് ആരംഭിക്കുന്പോൾ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. മത്സരത്തിലെ നാലാം വിശ്രമ...പത്താംമിനിറ്റിൽ വലകുലുക്കി എംബാപ്പെ: റയൽ മാഡ്രിഡിന് ജയം
മാഡ്രിഡ്: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിന്റെ പ്രാഥമിക റൗണ്ട് മത്സരത്തിൽ നിലവിലെ ചാന്പ്യൻമാരായ റയൽ മാഡ്രിഡിന് ജയം. ഇറ്റലിയെ ജെവിസ് സ്റ്റേഡിയത്തിൽ...