ഉ​പ​രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ് സെ​പ്റ്റം​ബ​ര്‍ ഒ​ന്‍​പ​തി​ന്; വി​ജ്ഞാ​പ​നം അ​ടു​ത്ത​യാ​ഴ്ച

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ഉ​പ​രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ് സെ​പ്റ്റം​ബ​ര്‍ ഒ​ന്‍​പ​തി​ന് ന​ട​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം ഓ​ഗ​സ്റ്റ് ഏ​ഴി​ന് ഉ​ണ്ടാ​കും. നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് 21 ആ​ണ്. വോ​ട്ടെ​ടു​പ്പ് ദി​വ​സ​മാ​യ സെ​പ്റ്റം​ബ​ര്‍ ഒ​ന്‍​പ​തി​നു​ത​ന്നെ ഫ​ല​പ്ര​ഖ്യാ​പ​ന​വും ന​ട​ക്കു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ മാ​സം 21ന് ​ഉ​പ​രാ​ഷ്ട്ര​പ​തി​യാ​യി​രു​ന്ന ജ​ഗ്ദീ​പ് ധ​ന്‍​ക​ര്‍ ക​ഴി​ഞ്ഞ മാ​സം രാ​ജി​വെ​ച്ച​തി​നേ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ ഒ​ഴി​വി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തി​നി​ടെ ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു അ​പ്ര​തീ​ക്ഷി​ത​മാ​യ രാ​ജി.

Related posts

Leave a Comment