അന്ധത അകറ്റാന്‍ കണ്‍വെട്ടവുമായി വിദ്യാര്‍ഥികള്‍

tvm-eyeകാട്ടാക്കട: പൂവച്ചല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിവിധ ക്ലബുകളിലെ വിദ്യാര്‍ഥികളുടെ നേത്യത്വത്തില്‍ അന്ധരായ മനുഷ്യര്‍ക്ക് പ്രകാശം പകരാനും കുട്ടികളില്‍ നേത്രദാനത്തിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കാനുമായി “കണ്‍വെട്ടം ‘ എന്ന പദ്ധതിയുടെ  നടപ്പാക്കുന്നു. യുവജന കമ്മീഷന്‍ അഡ്വ. ആര്‍. വി. രാജേഷ് രണ്ടാം വര്‍ഷ വിഎച്ച്എസ് ഇ വിദ്യാര്‍ഥിയായ അഞ്ജനയില്‍ നിന്നും നേത്രദാന സമ്മതപത്രം സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു.

Related posts