ഊട്ടിയില്‍ മൂന്നു മാസത്തേക്കു ഷൂട്ടിംഗ് നിരോധിച്ചു

ootyഗൂഡല്ലൂര്‍: സമ്മര്‍ ഫെസ്റ്റിവല്‍ കാരണം ഊട്ടിയില്‍ മൂന്നു മാസത്തേക്കു സിനിമാ ഷൂട്ടിംഗ് നിരോധിച്ചു. മട്ടം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണു ഷൂട്ടിംഗ് നിരോധിച്ചിരിക്കുന്നത്. 2016 ഏപ്രില്‍ മൂന്നു മുതല്‍ ജൂണ്‍ 31 വരെയാണു നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Related posts