കാര്‍ലോ മാസ്റ്റേഴ്‌സ്: മുറേ ക്വാര്‍ട്ടറില്‍

sp-karloമോണ്ടി കാര്‍ലോ: ലോക രണ്ടാം നമ്പര്‍ താരം ആന്‍ഡി മുറേ മോണ്ടി കാര്‍ലോ മാസ്റ്റേഴ്‌സ് ക്വാര്‍ട്ടറില്‍ കടന്നു. ഫ്രഞ്ച് താരം ബെനോയിറ്റ് പെയറിനെ പരാജയപ്പെടുത്തിയാണ് മുറേ ക്വാര്‍ട്ടറില്‍ കടന്നത്. ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് മുറേ ജയിച്ചത്. സ്‌കോര്‍: 2-6, 7-5, 7-5. ക്വാര്‍ട്ടറില്‍ മിലോസ് റോണിക്കാണ് മുറേയുടെ എതിരാളി.

Related posts