ആലപ്പുഴ: പോലീസ് തലപ്പത്തെ അഴിച്ചുപണിയെ കുറ്റപ്പെടുത്താനാകില്ലെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ടി.പി.സെന്‍കുമാറിനെ തല്‍സ്ഥാനത്തു നിന്നു മാറ്റിയതില്‍ തെറ്റില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ദേവസ്വം നിയമനങ്ങള്‍ പിഎസ്സിക്കു വിട്ടതില്‍ വിശ്വാസികള്‍ക്കുള്ള ആശങ്ക ദൂരീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വെള്ളാപ്പള്ളി നടേശന് ആവശ്യപ്പെട്ടു.
കുറ്റപ്പെടുത്താനാകില്ല! ടി.പി.സെന്‍കുമാറിനെ തല്‍സ്ഥാനത്തു നിന്നു മാറ്റിയതില്‍ തെറ്റില്ലെന്ന് വെള്ളാപ്പള്ളി നടേശന്
