ബലാത്സംഗ കേസില്‍ ആരോപണം നേരിട്ടുന്ന കൗണ്‍സിലര്‍ ജയന്തന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വടക്കാഞ്ചേരിയില്‍ ശനിയാഴ്ച കോണ്‍ഗ്രസ് ഹര്‍ത്താല്‍

KTM-HARTHALതൃശൂര്‍: വടക്കാഞ്ചേരി നിയോജക മണ്ഡലത്തില്‍ ശനിയാഴ്ച കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ വടക്കാഞ്ചേരി കൂട്ട ബലാത്സംഗ കേസില്‍ ആരോപണം നേരിട്ടുന്ന കൗണ്‍സിലര്‍ ജയന്തന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. വടക്കാഞ്ചേരി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Related posts