മോഹന്‍ എം.ശാന്തനഗൗഡര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ്; രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയാണ് നിയമനത്തിന് അംഗീകാരം നല്‍കിയത്.

shanthanagowdarന്യൂഡല്‍ഹി: ജസ്റ്റീസ് മോഹന്‍ എം.ശാന്തനഗൗഡറെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിച്ചു. രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയാണ് നിയമനത്തിന് അംഗീകാരം നല്‍കിയത്. നിലവില്‍ കേരള ഹൈക്കോടതിയിലെ ആക്ടിംഗ് ചീഫ് ജസ്റ്റിസാണ് ഇദ്ദേഹം. കേരളത്തിലേത് കൂടാതെ കോല്‍ക്കത്ത, സിക്കിം, ത്രിപുര, മണിപ്പുര്‍ തുടങ്ങിയ സ്ഥലങ്ങളിലും പുതിയ ചീഫ് ജസ്റ്റീസുമാരെ നിയമിച്ചിട്ടുണ്്ട്.

Related posts