റിയോ ഡി ഷാനെറോ: റിയോ പാരലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. പുരുഷ ഹൈജംപില്‍ ഇന്ത്യയുടെ എം.തങ്കവേലുവാണ് സ്വര്‍ണം നേടിയത്. 1.89 മീറ്റര്‍ ചാടിയാണ് തങ്കവേലു അഭിമാന നേട്ടത്തില്‍ എത്തിയത്. ഈ ഇനത്തില്‍ വെങ്കലവും ഇന്ത്യ സ്വന്തമാക്കി. 1.86 മീറ്റര്‍ ചാടിയ വരുണ്‍ ഭാട്ടിയയാണ് വെങ്കലം നേടിയത്. യുഎസ്എയുടെ സാം ഗ്രേവിനാണ് വെള്ളി.
റിയോ പാരലിമ്പിക്‌സ്: ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം
