ഇരട്ടസഹോദന്‍മാര്‍ ഇരട്ടസഹോദിമാരെ മിന്ന് ചാര്‍ത്തി.

TVM-MARIGAGEവെമ്പായം: ഇരട്ടസഹോദന്‍മാര്‍ ഇരട്ടസഹോദിമാരെ മിന്ന് ചാര്‍ത്തി. പന്തല്‍ ഡെക്കറേറ്ററായ വെമ്പായം പെരുങ്കൂര്‍ വിജയന്റെ മക്കളായ വിനയനും വിനേഷുമാണ്  കൊല്ലം ജില്ലയിലെ ചവറ ചെറുശ്ശോരിഭാഗത്തെ പ്രസന്നകൂമാറിന്റെ മക്കളായ ആര്യയും ആതിരെയും മിന്ന് ചാര്‍ത്തിയത്. കൊല്ലത്ത് വച്ചായായിരുന്നു വിവാഹം . ഇരട്ടകള്‍ ഇരട്ടകളെ വിവാഹം കഴിയ്ക്കുന്ന കാഴ്ചകാണാന്‍ നിറഞ്ഞ സദസ്സായിരുന്നു. ഇരട്ടകളുടെ  വിവാഹത്തിന് ആശംസയറിയിച്ച് ചീരാണിക്കര ബ്രേദോഴ്‌സ് എന്നറിയപ്പെടുന്ന ഇരട്ട സഹോദരങ്ങായ തുളസീധരന്‍ ആശാരിയും മധുസൂധരനാശാരിയും എത്തിയിരുന്നു.

Related posts