കെഎസ്‌യു ജന്മദിനം അഗതി കേന്ദ്രത്തില്‍ ആഘോഷിച്ച് കൊടിയത്തൂര്‍ മണ്ഡലം കമ്മറ്റി

kkd-congressമുക്കം: കെഎസ്‌യു കൊടിയതതൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യതതില്‍ ഇത്തവണത്തെ ജന്മദിന ആഘോഷം പഴംപറമ്പ് കാഴ്ചയില്ലാത്തവരുടെ അഗധി മന്ദിരതതില്‍ നടന്നു.  തങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നതിനായി ഇവിടുത്തെ അന്തേവാസികള്‍ തന്നെ നാടുനീളെ നടന്ന് പിരിച്ചെടുക്കുകയാണ്. കെഎസ്‌യു പ്രവര്‍ത്തകം അന്തേവാസികള്‍ക്ക് രാത്രി  ഭക്ഷണം നല്‍കി അവരോടൊപ്പം പങ്കുചേര്‍നനാണ്  പരിപാടി സംഘടിപ്പിച്ചത്.   പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസ് നിയോനിയോജക മണ്ഡലം പ്രസിഡന്റ് വി.എം. ജംനാസ്, അഷറഫ് കൊളകാടന്‍, കുട്ടിഹസന്‍ പരവരയില്‍, എന്‍.കെ. സുഹൈര്‍, അഡ്വ:സുഫിയാന്‍ ചെറുവാടി, മുഹമ്മദ് ദിഷാല്‍, കെ.പി. നിസാമുദധീന്‍, റഹ്മത്ത് കാരാളിപറമ്പ്, ജിര്‍ഷാദ് പുതിയനിടം തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts