അഴീക്കോട്: പൊയ്തുംകടവ് ആര്‍എസ്എസ് കാര്യാലയത്തിനുനേരേ അക്രമം. ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള വിവേകാനന്ദ സേവാ കേന്ദ്രത്തിനുനേരേയാണ് അക്രമം നടന്നത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഫഌക്സ് ബോര്‍ഡ് വലിച്ചുകീറിയ നിലയിലാണ്. ബിജെപി പ്രവര്‍ത്തകരായ കിഷോര്‍, അഭിഷേക് എന്നിവര്‍ വളപട്ടണം പോലീസില്‍ പരാതി നല്കി.
പൊയ്തുംകടവില്‍ ആര്‍എസ്എസ് ഓഫീസിനുനേരേ അക്രമം
