കോട്ടയം: എസ്എസ്എല്‍സി ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിനുള്ള കേന്ദ്രീകൃത ക്യാമ്പുകള്‍ ഏപ്രില്‍ ഒന്നിന് ആരംഭിക്കും. ജില്ലയില്‍ ആറ് ക്യാമ്പുകളാണുള്ളത്. ക്യാമ്പുകളില്‍ മൂല്യനിര്‍ണയത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. അധ്യാപകര്‍ക്കും ചീഫുമാര്‍ക്കും പരീക്ഷാ ഭവനില്‍നിന്നും ഇതിനുള്ള നിര്‍ദേശങ്ങള്‍ അയച്ചുകഴിഞ്ഞു. 16നു മൂല്യനിര്‍ണയം സമാപിക്കും. തുടര്‍ന്ന് എന്‍ഐസി തയാറാക്കിയ സോഫറ്റ് വെയറിലേക്ക് മാര്‍ക്ക് അപ്ലോഡ് ചെയ്യും. ഏപ്രില്‍ അവസാനവാരം ഫലംപ്രഖ്യാപിക്കും.
എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
