തേ​യി​ല​ച്ചെ​ടി​ക​ളി​ൽ ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യ കീ​ട​നാ​ശി​നി: അ​ന്വേ​ഷ​ണ​ത്തി​ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്

കൊ​ച്ചി: തേ​യി​ല​ച്ചെ​ടി​ക​ളി​ൽ ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യ കീ​ട​നാ​ശി​നി​ക​ൾ പ്ര​യോ​ഗി​ക്കു​ന്നെ​ന്ന ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം.

വി​ഷ​യ​ത്തി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷ ക​മ്മീ​ഷ​നും ടീ ​ബോ​ർ​ഡി​നും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി. എ​റ​ണാ​കു​ള​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ഷ​ണ​ൽ ഹ്യൂ​മന്‍ റൈറ്റ്‌സ്‌ മൂ​വ്മെ​ന്‍റ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി.

തേ​യി​ല പാ​ക്ക​റ്റു​ക​ളു​ടെ സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് കീ​ട​നാ​ശി​നി​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്

Related posts