തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ വര്‍ധനവുണ്ടായത് സംശയത്തോടെ കാണേണ്ടിവരുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മദ്യനയം തിരുത്താനുള്ള സാഹചര്യങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരുക്കുന്നത്. 10 ശതമാനം മദ്യശാലകള്‍ ഗാന്ധിജയന്തി ദിനത്തില്‍ പൂട്ടുന്നത് ഉള്‍പ്പടെയുള്ള മദ്യനയം തിരുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ വലിയ ബഹുജന പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഓണക്കാലത്ത് മദ്യവില്‍പ്പന വര്‍ധിച്ചത് സംശയത്തോടെ കാണേണ്ടിവരുമെന്ന് ഉമ്മന്‍ ചാണ്ടി
