ജില്ലയിലെ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കൂട്ട സ്ഥലംമാറ്റം

KLM-POLICEകോട്ടയം: ജില്ലയിലെ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാക്ക് കൂട്ടസ്ഥലം മാറ്റം. കോട്ടയം വെസ്റ്റ് എസ്‌ഐയായിരുന്ന എം.ജെ. അഭിലാഷിനെ കുമരകത്തേക്കു മാറ്റി. കണ്‍ട്രോള്‍ റൂം എസ്‌ഐയായിരുന്ന അനുപ് സി. നായരാണു പുതിയ വെസ്റ്റ് എസ്‌ഐ. എസ്‌ഐമാരുടെ പേരും നിയമനം ലഭിച്ച സ്റ്റേഷനും. പഴയ സ്റ്റേഷന്‍ ബ്രാക്കറ്റില്‍. അനൂപ് ജോസ്-മണര്‍കാട് (ഏറ്റുമാനൂര്‍), കെ.ആര്‍. പ്രശാന്ത്കുമാര്‍-ഏറ്റുമാനൂര്‍ (കടുത്തുരുത്തി), എ.സി. മനോജ്കുമാര്‍-പൊന്‍കുന്നം (ഗാന്ധിനഗര്‍), എം.ജെ. അരുണ്‍-ഗാന്ധിനഗര്‍ (പാമ്പാടി), റിച്ചാര്‍ഡ് വര്‍ഗീസ്-മുണ്ടക്കയം (കുറവിലങ്ങാട്), ജി. അനൂപ്-പാലാ (മേലുകാവ്), വി.എ. സുരേഷ്-മേലുകാവ് (മുണ്ടക്കയം), എസ്. പ്രദീപ്-തൃക്കൊടിത്താനം (മണര്‍കാട്), വി.എസ്. അനില്‍കുമാര്‍-പള്ളിക്കത്തോട് (പാലാ), എം. മനോജ്-കറുകച്ചാല്‍ (തിടനാട്), കെ.കെ. ലാലു (അഡീഷണല്‍ എസ്‌ഐ)-രാമപുരം (കോട്ടയം വെസ്റ്റ്), എം.എസ്. രാജീവ്-ഡിസിആര്‍ബി (രാമപുരം), കെ.ജെ. തോമസ്-നാര്‍ക്കോട്ടിക് (അയര്‍ക്കുന്നം), എം.വി. മാത്യു (അഡീഷണല്‍ എസ്‌ഐ)-അയര്‍ക്കുന്നം (മണിമല), കെ. അഭിലാഷ് കുമാര്‍-മരങ്ങാട്ടുപിള്ളി (പൊന്‍കുന്നം), എ. അജേഷ്കുമാര്‍-കിടങ്ങൂര്‍ (മരങ്ങാട്ടുപിള്ളി), പി.കെ. രവി-കണ്‍ട്രോള്‍ റൂം (കിടങ്ങൂര്‍), എ. ഫിറോസ്-ഡിസിആര്‍ബി (കുമരകം), ജെ. രാജീവ്-കടുത്തുരുത്തി (പളളിക്കത്തോട്), വി.എസ്. സുധീഷ്കുമാര്‍-തിടനാട് (തൃക്കൊടിത്താനം), കെ.എസ്. ജയന്‍-കുറവിലങ്ങാട് (കറുകച്ചാല്‍).

Related posts