താനൊരു ഭക്ഷണപ്രിയയാണെന്നു ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹ. ഭക്ഷണത്തോടൊപ്പം വ്യായാമം ചെയ്യുന്നതിനും പ്രാധാന്യം നല്‍കും. ഞാന്‍ ഇപ്പോള്‍ എങ്ങനെയിരിക്കുന്നുവോ അതില്‍ നിന്ന് തത്കാലം മാറാന്‍ ഉദ്ദേശ്യമില്ല. മാത്രമല്ല ആളുകള്‍ എന്തുപറഞ്ഞാലും ഞാനത് മുഖവിലയ്‌ക്കെടുക്കില്ല-സൊനാക്ഷി പറയുന്നു
അടുത്തിടെ പുറത്തിറങ്ങിയ അകിരയില്‍ സൊനാക്ഷി ചെയ്ത ആക്്ഷന്‍ റോള്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. തന്റെ ശരീരപ്രകൃതി പരിഗണിച്ചാണ് സംവിധായകര്‍ തനിക്കു റോളുകള്‍ നല്‍കുന്നതെന്നു സോനാക്ഷി പറയുന്നു.
ഞാന്‍ ഭക്ഷണപ്രിയ: സൊനാക്ഷി
