ബാലഭാസ്കറിന്‍റെ മരണം: പ്രകാശ് തമ്പിയെ സിബിഐ ചോദ്യം ചെയ്യുന്നു

തി​രു​വ​ന​ന്ത​പു​രം: വ​യ​ലിനിസ്റ്റ് ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​നേ​ജ​റാ​യി​രു​ന്ന പ്ര​കാ​ശ് ത​മ്പി​യെ സി​ബി​ഐ ചോ​ദ്യം ചെ​യ്യു​ന്നു. വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള സ്വ​ർ​ണ ക​ട​ത്ത് കേ​സി​ലെ പ്ര​തി​യാ​ണ് പ്ര​കാ​ശ് ത​മ്പി.

ബാ​ല​ഭാ​സ്ക​റി​ന്‍റെ അ​പ​ക​ട മ​ര​ണ​ത്തി​നു പി​ന്നി​ൽ സ്വ​ർ​ണ​ക്ക​ട​ത്തു ബ​ന്ധ​മു​ണ്ടോ​യെ​ന്നും സി​ബി​ഐ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ബാ​ല​ഭാ​സ്‌​ക​റും പ്ര​കാ​ശ് ത​മ്പി​യു​മാ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Related posts

Leave a Comment