മക്കളാണ് മറക്കരുതേ…! മൂന്നു പെണ്‍മക്കളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍; ഇരയായവരില്‍ രണ്ടു പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍; പെണ്‍കുട്ടികളുടെ അമ്മ വിദേശത്ത്

RAPEകൊല്ലം: കടയ്ക്കലില്‍ മൂന്നു പെണ്‍മക്കളെ പീഡിപ്പിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കല്‍ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്ത്. പീഡനത്തിനു ഇരയായവരില്‍ രണ്ടു പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. പെണ്‍കുട്ടികളുടെ അമ്മ വിദേശത്താണ്. സ്കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലൂടെയാണു പീഡന വിവരങ്ങല്‍ പുറത്തുവന്നത്.

Related posts