മുതിര്‍ന്ന അംഗമെന്ന പരിഗണന ലഭിക്കുന്നില്ല; സ്പീക്കറെ അതൃപ്തിയറിയിച്ച് വി.എസ്

vsതിരുവനന്തപുരം: നിയമസഭയിലെ മുതിര്‍ന്ന അംഗമെന്ന പരിഗണന തനിക്ക് ലഭിക്കുന്നില്ലെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് .അച്യുതാനന്ദന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി വി.എസ് സ്പീക്കര്‍ക്ക് കത്തു നല്‍കി.ക്യാബിനെറ്റ് പദവി ഉണ്ടായിട്ടും മുറിയോ മറ്റു സൗകര്യങ്ങളോ തനിക്ക് നല്‍കുന്നില്ലെന്നും നിയമസഭയില്‍ വിശ്രമിക്കാന്‍ സൗകര്യമില്ലെന്നും വി.എസ് കത്തില്‍ സൂചിപ്പിച്ചു. ഈ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയെടുത്തില്ലെന്നും വി.എസ് കത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.  ട

Related posts