28-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മോഹന്‍ലാല്‍. വിയറ്റ്‌നാമിലാണ് മോഹന്‍ലാലും സുചിത്രയും വിവാഹ വാര്‍ഷികം ആഷോഷിക്കുന്നത്.
ആഘോഷത്തില്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമേ ഉണ്ടാവുകയുള്ളുവെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. 1988 ഏപ്രില്‍ 28നായിരുന്നു മോഹന്‍ലാലിന്റെയും സുചിത്രയുടെയും വിവാഹം. വിവാഹത്തിന്റെയും ഇപ്പോഴത്തെ യും ഇവരുടെ ചിത്രങ്ങള്‍ മോഹന്‍ലാല്‍ വിവാഹവാര്‍ ഷികത്തോടനുബന്ധിച്ച് തന്റെ ഔദ്യോഗിക ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.