വീട്ടിലേക്ക് കടന്നു ചെല്ലുകയും ഇവരെ വായില്‍ തുണിതിരികി കയറ്റി പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമാണുണ്ടായതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം ഇവരുടെ മക്കള്‍ വീട്ടിലെത്തിയപോള്‍ വീട്ടമ്മ വിവരം പറയുകയും തുടര്‍ന്ന് ഇവര്‍ മാവേലിക്കര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയുമാണുണ്ടായത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയ്ക്ക് നേരെ പീഡനശ്രമം: 21 കാരന്‍ പിടിയില്‍
