സുസുക്കി 16 ലക്ഷം കാറുകള്‍ തിരികെ വിളിക്കുന്നു

suzuki-wagon-rടോക്കിയോ: ജാപ്പനീസ് വാഹന നിര്‍മാതാക്കളായ സുസുക്കി മോട്ടോര്‍ കോര്‍പ്പ് 16 ലക്ഷം കാറുകള്‍ തിരികെ വിളിക്കുന്നു. എസിയുടെ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്പനിയുടെ നടപടി. വാഗണാര്‍ ഉള്‍പ്പെടെ അഞ്ചു മോഡല്‍ കാറുകളാണ് തിരികെ വിളിക്കുന്നത്. 2008 ജനുവരി മുതല്‍ 2015 മേയ് വരെ പുറത്തിറക്കിയ കാറുകളാണ് തിരികെ വിളിക്കുന്നത്.

Related posts