മാ​ന്യ​മാ​യി തൊ​ഴി​ൽ ചെ​യ്ത് ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ല സ​ർ…ന​ഗ​ര​ത്തി​ൽ ജ്വ​ല്ല​റി കു​ത്തി തു​റ​ന്ന് ക​വ​ർ​ച്ച; മ​ണി​ക്കൂ​റി​നു​ള്ളി​ൽ മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ; മോ​ഷ്ടാ​വി​ന്‍റെ വാ​ക്കു​ക​ൾ കേ​ട്ട് പോ​ലീ​സ് ഞെ​ട്ടി

ക​ണ്ണൂ​ർ: മാ​ന്യ​മാ​യി തൊ​ഴി​ൽ ചെ​യ്ത് ജീ​വി​ക്കാ​ൻ കൊ​റോ​ണ അ​നു​വ​ദി​ക്കു​ന്നി​ല്ല സ​ർ… ഒ​രു പൈ​സ​യും കൈ​യി​ലി​ല്ല. അ​തു​കൊ​ണ്ട് മു​ന്പ് ചെ​യ്ത മോ​ഷ​ണ​ത്തി​ലേ​ക്ക് വീ​ണ്ടും ഇ​റ​ങ്ങി… മോ​ഷ്ടാ​വി​ന്‍റെ വാ​ക്കു​ക​ൾ കേ​ട്ട് ടൗ​ൺ പോ​ലീ​സ് ഞെ​ട്ടി..! ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ണൂ​ർ ന​ഗ​ര​മ​ധ്യ​ത്തി​ൽ ജ്വ​ല്ല​റി​യു​ടെ പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്തു​ക​യ​റി വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന മോ​ഷ്ടാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​പ്പോ​ഴാ​ണ് ക​ള്ള​ന്‍റെ “ധ​ർ​മ്മ​സ​ങ്ക​ടം’ പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. സി​കെ​എ​സ് ജ്വ​ല്ല​റി​യു​ടെ പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്തു​ക​യ​റി​യ മോ​ഷ്ടാ​വ് ജ്വ​ല്ല​റി​യി​ൽ സൂ​ക്ഷി​ച്ച അ​ര​ക്കി​ലോ വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ളും മ​റ്റു വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളും ക​വ​ർ​ച്ച ചെ​യ്തു. ഞാ​യ​റാ​ഴ്ച ക​ട തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ജ്വ​ല്ല​റി ഉ​ട​മ മ​നോ​ജ് ടൗ​ൺ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ്ര​തി​യെ പി​ടി​കൂ​ടി. കോ​യ​ന്പ​ത്തൂ​ർ സ്വ​ദേ​ശി ജോ​ൺ…

Read More

ശശീന്ദ്രന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചു ! പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ശ്രമിച്ചെന്ന് മൊഴി നല്‍കി യുവതി; മുഖ്യമന്ത്രിയ്‌ക്കെതിരേയും ആരോപണം…

പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ പരാതിക്കാരിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. മന്ത്രി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് മൊഴി നല്‍കിയതായി യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി. മന്ത്രി ഫോണ്‍ വിളിച്ച കാര്യങ്ങളും ഇടപെടലും വ്യക്തമായി പറഞ്ഞിട്ടുണ്ട്. വോയിസ് ക്ലിപ്പ് റെക്കോര്‍ഡ് ചെയ്യാന്‍ ഇടയായ സാഹചര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ആരോപണവിധേയനായ ജി പത്മാകരനെതിരെയും സ്ഥാപനത്തിലെ ജീവനക്കാരനെതിരേയും പോലീസിന് മൊഴി നല്‍കിയെന്നും പരാതിക്കാരി പറഞ്ഞു. ശശീന്ദ്രനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും യുവതി വ്യക്തമാക്കി. അന്വേഷണത്തിന് സഹകരിച്ചില്ലെന്ന വാദം തെറ്റാണെന്നും മുഖ്യമന്ത്രി കണ്ണടച്ച് മന്ത്രിയെ സംരക്ഷിക്കുകയാണെന്നും യുവതി ആരോപിച്ചു.

Read More

ചെ​റു​പു​ഴ​യി​ലെ മ​റി​യ​ക്കു​ട്ടി​ വ​ധം; ര​ക്ത​സാ​മ്പിളു​ക​ൾ പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചു; സ്ത്രീ​യെ ക​ണ്ടെ​ത്താ​ന്‍ സി​ബി​ഐ

പ​യ്യ​ന്നൂ​ര്‍: തെ​ളി​വു​ക​ള്‍ പൂ​ര്‍​ണ​മാ​യും ന​ശി​പ്പി​ക്ക​പ്പെ​ട്ട ചെ​റു​പു​ഴ​യി​ലെ മ​റി​യ​ക്കു​ട്ടി വ​ധ​ത്തി​ന് പി​ന്നി​ലെ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ന്‍ സി​ബി​ഐ ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലു​ണ്ടാ​യി​രു​ന്ന​താ​യി സം​ശ​യി​ക്കു​ന്ന സ്ത്രീ​യെ ക​ണ്ടെ​ത്താ​ന്‍ ര​ക്ത​സാ​മ്പി​ള്‍ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. ദി​വ​സ​ങ്ങ​ള്‍​ക്ക​ക​മാ​ണ് നോ​ട്ടീ​സ് ന​ല്‍​ക​ലും ര​ക്ത​സാ​മ്പി​ള്‍ ശേ​ഖ​ര​ണ​വും ന​ട​ത്തി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. മ​റി​യ​ക്കു​ട്ടി​വ​ധം സം​ബ​ന്ധി​ച്ച് ലോ​ക്ക​ല്‍ പോ​ലീ​സി​ന്‍റെ കേ​സ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടു​ക​ള്‍ അ​വ​ഗ​ണി​ച്ച രീ​തി​യി​ലാ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള അ​ന്വേ​ഷ​ണ​മെ​ങ്കി​ലും ലോ​ക്ക​ല്‍ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലെ ചി​ല സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ സി​ബി​ഐ അ​ന്വേ​ഷ​ണ​മെ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ട്. ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ​വ​ര്‍​ക്ക് മ​റി​യ​ക്കു​ട്ടി​യെ ഇ​ല്ലാ​താ​ക്കു​ക എ​ന്ന ല​ക്ഷ്യ​മാ​യി​രു​ന്നു​വെ​ന്നും ഇ​തി​നാ​യി കൊ​ല​പാ​ത​ക ദൗ​ത്യ​മേ​ല്‍​പ്പി​ച്ച​വ​ര്‍ പോ​ലു​മ​റി​യാ​തെ​യാ​ണ് കൊ​ല​ന​ട​ത്തു​ന്ന​തി​നി​ട​യി​ല്‍ ആ​ഭ​ര​ണ​മോ​ഷ​ണം ന​ട​ന്ന​തെ​ന്നും പോ​ലീ​സ് ബ​ല​മാ​യി സം​ശ​യി​ച്ചി​രു​ന്നു.​ അ​ന്ന​ത്തെ കേ​സ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഡി​വൈ​എ​സ്പി സു​ബൈ​ര്‍ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ സ്ത്രീ​സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​നാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​രു​ന്ന​തു​മാ​ണ്. പ്ര​തി​യെ​ന്ന് സം​ശ​യി​ച്ച ആ​ളെ ചോ​ദ്യം ചെ​യ്യ​ലി​നും തെ​ളി​വു​ക​ളു​ടെ പ​രി​ശോ​ധ​ന​യ്ക്കു​മി​ട​യി​ല്‍ ക​ണ്ടെ​ത്തി​യ ഫോ​ണി​ല്‍​നി​ന്നും സിം ​കാ​ര്‍​ഡ് മാ​റ്റി​യി​ട്ട്…

Read More

രാജ് കുന്ദ്രയുടെ വീട്ടില്‍ അശ്ലീല വീഡിയോകളുടെ വമ്പിച്ച ശേഖരം ! റെയ്ഡില്‍ പിടിച്ചെടുത്തത് 70 അശ്ലീല വീഡിയോകള്‍…

നീലച്ചിത്ര നിര്‍മാണത്തെത്തുടര്‍ന്ന് അറസ്റ്റിലായ വ്യവസായിയും നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ്കുന്ദ്രയുടെ വസതിയില്‍ നിന്ന് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തത് 70 അശ്ലീല വീഡിയോകളും സെര്‍വറുകളും. രാജ്കുന്ദ്രയുടെ പി.എ ഉമേഷ് കാന്ത് വ്യത്യസ്ത നിര്‍മാണ കമ്പനികളുടെ സഹായത്തോടെ നിര്‍മിച്ച വീഡിയോകളാണിതെല്ലാം എന്നാണ് വിവരം. എന്നാല്‍ ചോദ്യം ചെയ്യലില്‍ രാജ്കുന്ദ്ര കൂടുതല്‍ വിവരങ്ങള്‍ തുറന്ന് പറയുന്നില്ലെന്നാണ് പോലീസ് പറയുന്നത്. വീഡിയോകള്‍ പോലീസ് ഫോറന്‍സിക് അനാലിസിസിന് അയക്കും. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിന്റിന്‍ എന്ന സ്ഥാപനവുമായി രാജ് കുന്ദ്രയ്ക്ക് ബന്ധമുണ്ട്. നീലച്ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തത് കിന്റിന്റെ സഹായത്തോടെയാണെന്ന ആരോപണവും പോലീസ് പരിശോധിക്കും. ഹോട്ട്ഷോട്ട്സ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിന്റെ സെര്‍വറുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തതിനെ തുടര്‍ന്ന് ബദലായി മറ്റൊരു ഒടിടി പ്ലാറ്റ്ഫോം തുടങ്ങാന്‍ രാജ് കുന്ദ്രയും അദ്ദേഹത്തിന്റെ സുഹൃത്തും ആലോചിച്ചിരുന്നതായി വാട്ട്സ്ആപ്പ് ചാറ്റുകളില്‍ നിന്ന് വ്യക്തമായെന്ന് പോലീസ് പറയുന്നു.…

Read More

പോലീസിന്‍റെ സംശയം തെറ്റിയേക്കില്ല; ആ​റ​ള​ത്ത് വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച​ത് പരിചയമുള്ളയാൾ? അക്രമി ഉപയോഗിച്ചത് സഹോദരിയുടെ മകൻ വാങ്ങിച്ച വെയിറ്റ് ബാർ

ഇ​രി​ട്ടി: ആ​റ​ളം പ​യോ​റ ഏ​ച്ചി​ല്ല​ത്ത വീ​ട്ട​മ്മ കു​ന്നു​മ്മ​ല്‍ രാ​ധ (56) യെ ​വീ​ട്ടി​നു​ള്ളി​ല്‍ വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത തു​ട​രു​ന്ന​തി​നി​ട​യി​ല്‍ വീ​ട്ട​മ്മ​യെ അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കി. താ​ടി​യെ​ല്ല് വി​ട്ട് പോ​യ​തി​നാ​ല്‍ ക്ലി​പ്പ് ഇ​ടാ​നാ​ണ് സ​ര്‍​ജ​റി ന​ട​ത്തി​യ​ത്. ഇ​തേ തു​ട​ര്‍​ന്ന് രാ​ധ​ക്ക് സം​സാ​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. ശ​സ്ത്ര​ക്രി​യ​യു​ടെ സ്റ്റി​ച്ച് എ​ടു​ത്ത ശേ​ഷം പോ​ലീ​സ് നാ​ലാം ത​വ​ണ​യും വീ​ട്ട​മ്മ​യെ ചോ​ദ്യം ചെ​യ്യും. ക​വ​ര്‍​ച്ച​ക്കി​ട​യി​ലാ​ണെ​ന്നും അ​ത​ല്ല വീ​ണാ​താ​ണെ​ന്നും വ്യ​ത്യ​സ്ത മൊ​ഴി ന​ല്‍​കി​യ​തി​നാ​ല്‍ അ​ക്ര​മി രാ​ധ​ക്ക് അ​റി​യാ​വു​ന്ന ആ​ളാ​ണെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. രാ​ധ​യു​ടെ സ​ഹോ​ദ​രി​യു​ടെ മ​ക​ന്‍ ഓ​ണ്‍​ലൈ​ന്‍ വ​ഴി വാ​ങ്ങി സൂ​ക്ഷി​ച്ച വെ​യി​റ്റ്ബാ​ര്‍ ഉ​പ​യോ​ഗി​ച്ചാ​ണ് അ​ക്ര​മം എ​ന്ന​തി​നാ​ലും വീ​ടു​മാ​യി അ​ടു​പ്പ​മു​ള്ള​വ​രാ​ണ് അ​ക്ര​മ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് രാ​ധ ഇ​പ്പോ​ഴു​ള്ള​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ​യാ​ണ് രാ​ധ​യ്ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​രി​ട്ടി ഡി​വൈ​എ​സ്പി പ്രി​ന്‍​സ് എ​ബ്ര​ഹാ​മി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍, ആ​റ​ളം…

Read More

അയാള്‍ ഇപ്പോഴും എന്റെ ഭര്‍ത്താവാണ് എന്റെ രണ്ടു കുട്ടികളുടെ പിതാവും ! പ്രിയാമണിയുടെ ഭര്‍ത്താവ് മുസ്തഫയ്‌ക്കെതിരേ ആദ്യഭാര്യ ആയിഷ രംഗത്ത്…

തെന്നിന്ത്യയിലെ അറിയപ്പെടുന്ന താരമാണ് മലയാളിയായ പ്രിയാമണി. 2003ല്‍ തെലുങ്ക് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരം തെന്നിന്ത്യയിലെ എല്ലാഭാഷകളിലും കൂടാതെ ബോളിവുഡ് ചിത്രങ്ങളുടെയും ഭാഗമായി. ദേശീയ സംസ്ഥാന പുരസ്‌കാരങ്ങളടക്കം നിരവധി അവാര്‍ഡുകളും ചുരുങ്ങിയ കാലം കൊണ്ട് നടി സ്വന്തമാക്കിയിട്ടുണ്ട്. സിനിമയില്‍ മാത്രമല്ല മിനിസ്‌ക്രീനിലും പ്രിയ മണി സജീവമാണ്. സിനിമയില്‍ തിളങ്ങിനില്‍ക്കുമ്പോഴാണ് പ്രിയാമണി വിവാഹിതയാകുന്നത്. ബിസിനസുകാരനായ മുസ്തഫ രാജിനെയാണ് പ്രിയാമണി വിവാഹം കഴിച്ചത്. പ്രണയവിവാഹം ആയിരുന്നു ഇവരുടേത്. 2017 ലാണ് മുസ്തഫയെ പ്രിയാ മണി വിവാഹം കഴിക്കുന്നത്. ഏറെ വാര്‍ത്ത പ്രധാന്യം നേടിയ താര വിവാഹമായിരുന്നു ഇത്. ഇപ്പോഴിതാ പ്രിയാമണി-മുസ്തഫ വിവാഹം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇവരുടെ വിവാഹത്തിനെതിരേ മുസ്തഫയുടെ ആദ്യഭാര്യ ആയിഷ രംഗത്തെത്തിയിരിക്കുകയാണ്. ഇവരുടെ വിവാഹം അസാധുവാണെന്നാണ് ആദ്യ ഭാര്യ ആരോപിക്കുന്നത്. ഇ-ടൈംസിനോടാണ് ആയിഷ പ്രിയാമണിയുടേയും മുസ്തഫയുടേയും വിവാഹം നിയമപരമായ ആസാധുവാണെന്ന് പറഞ്ഞത്. മുസ്തഫയുമായുളള വിവാഹമോചനം കഴിഞ്ഞിട്ടില്ലെന്നും ഇപ്പോഴും താന്‍…

Read More

കണ്ണിറുക്കാനും അറിയാം കണ്ണു തള്ളിക്കുന്ന ഡാന്‍സ് കളിക്കാനും അറിയാം ! സെറ്റുമുണ്ടുടുത്ത് ‘റഷ്യയില്‍’ നടുറോഡില്‍ പ്രിയാ വാര്യരുടെ അടിപൊളി ഡാന്‍സ്…

തനിക്ക് കണ്ണിറുക്കാന്‍ മാത്രമല്ല നന്നായി ഡാന്‍സ് കളിക്കാമെന്നും തെളിയിച്ച താരമാണ് പ്രിയ പി വാര്യര്‍. താരത്തിന്റെ ഡാന്‍സ് വീഡിയോകള്‍ എപ്പോഴും വൈറലാവാറുണ്ട്. കൈനിറയെ സിനിമകളുമായി തിരക്കിലാണെങ്കിലും ഡാന്‍സ് വീഡിയോകള്‍ക്കായി താരം സമയം കണ്ടെത്താറുണ്ട്. ഇപ്പോള്‍ തെലുങ്ക് സിനിമകളില്‍ സജീവമായ താരം ഏതാനും ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ നടിയുടെ ഏറ്റവും പുതിയ വീഡിയോയാണ് ഇന്‍സ്റ്റാഗ്രാമില്‍ ട്രെന്‍ഡാവുന്നത്. മോസ്‌ക്കോയിലെ തെരുവ് പാതകളില്‍ നിന്നും തനി നാടന്‍ സാരിയില്‍ നടന്നു വരുന്ന പ്രിയയെ വീഡിയോയില്‍ കാണാന്‍ സാധിക്കും. പിന്നെ നടുറോഡില്‍ നല്ല അടിപൊളി ഡാന്‍സും കാണാം…

Read More

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്; അ​ന്വേ​ഷണത്തിന് സി-​ബ്രാ​ഞ്ചും ബം​ഗ​ളൂ​രു എ​ടി​സി​യും

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സ​മാ​ന്ത​ര​ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ചി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന സിം​ ബോ​ക്‌​സു​ക​ൾ കേ​ര​ള​ത്തി​ലേ​ക്കു ക​ട​ത്തി​യ​തി​നെ​ക്കു​റി​ച്ച് സി-​ബ്രാ​ഞ്ചും ബം​ഗ​ളൂ​രു തീ​വ്ര​വാ​ദ വി​രു​ദ്ധ സെ​ല്ലും (എ​ടി​സി)​യും അ​ന്വേ​ഷി​ക്കു​ന്നു. ചൈ​നീ​സ് നി​ര്‍​മി​ത​മാ​യ സിം​ബോ​ക്‌​സു​ക​ള്‍ ബം​ഗ​ളൂ​രു വ​ഴി​യാ​ണു കേ​ര​ള​ത്തി​ലേ​ക്കു ക​ട​ത്തി​യ​ത്. 26 സിം​ ബോ​ക്സു​ക​ളും 25 റൂ​ട്ടേ​ഴ്സും 730 സിം​ കാ​ര്‍​ഡു​ക​ളു​മാ​ണ് കോ​ഴി​ക്കോ​ട്ടു നി​ന്നു പി​ടി​കൂ​ടി​യ​ത്. ഇ​തി​നു പു​റ​മേ കൂ​ടു​ത​ല്‍ സിം​ ബോ​ക്‌​സു​ക​ള്‍ ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നു കേ​ര​ള​ത്തി​ലേ​ക്കു ക​ട​ത്തി​യി​രു​ന്നോ എ​ന്നാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ടി​നു പു​റ​മേ മ​റ്റി​ട​ങ്ങ​ളി​ലും സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സി-​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​സം​ഘം സം​ശ​യി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ എ​വി​ടെ​യെ​ല്ലാ​മാ​ണെ​ന്ന​തു വ്യ​ക്ത​മ​ല്ല. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച കോ​ഴി​ക്കോ​ട് സി ​ബ്രാ​ഞ്ച് സം​ഘം ബം​ഗ​ളൂ​രു​വി​ല്‍ എ​ത്തി​യി​രു​ന്നു. സം​ഘം ബം​ഗ​ളൂ​രു എ​ടി​സി​യെ അ​ന്നുത​ന്നെ സ​മീ​പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട്ടു സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ച് പ്ര​വ​ര്‍​ത്തി​ച്ച​തി​നു പി​ന്നി​ലു​ള്ള സം​ഘ​ത്തി​ന് ബം​ഗ​ളൂ​രു​വി​ല്‍ ക​ഴി​ഞ്ഞ മാ​സം പി​ടി​യി​ലാ​യ സം​ഘാം​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.  

Read More

വ്യാ​ജ രേ​ഖ​യി​ൽ അ​ഫ്ഗാ​ന്‍ പൗ​ര​ന്‍ ക​പ്പ​ൽ ശാ​ല​യി​ൽ ജോ​ലി ചെ​യ്ത സം​ഭ​വം; ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളും എ​ത്തി​യേ​ക്കും

കൊ​ച്ചി: വ്യാ​ജ രേ​ഖ​ക​ള്‍ ന​ല്‍​കി അ​ഫ്ഗാ​ന്‍ പൗ​ര​ന്‍ കൊ​ച്ചി ക​പ്പ​ല്‍​ശാ​ല​യി​ല്‍ ജോ​ലി നോ​ക്കി​യ സം​ഭ​വ​ത്തി​ല്‍ ദേ​ശീ​യ ഏ​ജ​ന്‍​സി​ക​ളും അ​ന്വേ​ഷി​ച്ചേ​ക്കും. എ​ന്‍​ഐ​എ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ന്വേ​ഷ​ണ സം​ഘം ഇ​തി​നോ​ട​കം​ത​ന്നെ വി​വ​ര​ങ്ങ​ള്‍ ആ​രാ​ഞ്ഞ​താ​യാ​ണു പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ള്‍. സു​ര​ക്ഷാ വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ടോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ഉ​ണ്ടാ​കു​മെ​ന്നാ​ണു വി​വ​രം. വ്യാ​ജ രേ​ഖ​ക​ള്‍ ന​ല്‍​കി ക​പ്പ​ല്‍​ശാ​ല​യ്ക്കു​ള്ളി​ല്‍ ഒ​ന്ന​ര വ​ര്‍​ഷ​ത്തോ​ളം ജോ​ലി ചെ​യ്ത അ​സ​മി​ല്‍ താ​യയ് വേരുള്ള ഈ​ദ്ഗു​ള്‍(23-​അ​ബ്ബാ​സ് ഖാ​ന്‍ ) എ​ന്ന​യാ​ളെ​യാ​ണ് കൊ​ച്ചി സി​റ്റി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കോ​ല്‍​ക്ക​ത്ത​യി​ല്‍​നി​ന്നു​മാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ കൊ​ച്ചി​യി​ല്‍ എ​ത്തി​ച്ച ഈ​ദ്ഗു​ള്‍​നെ അ​ധി​കൃ​ത​ര്‍ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു. തു​ട​ര്‍​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. എ​ന്‍​ഐ​എ ഉ​ള്‍​പ്പെ​ടെ​യു​ള്ള ദേ​ശി​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളും വി​വ​ര​ങ്ങ​ള്‍ ആ​രാ​ഞ്ഞ​താ​യാ​ണു സൂ​ച​ന. വ്യാ​ജേ രേ​ഖ ച​മ​ച്ച​തി​നും പാ​സ്പോ​ര്‍​ട്ട് ച​ട്ടം ലം​ഘി​ച്ച​തി​നു​മാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ കേ​സ് എ​ടു​ത്തി​ട്ടു​ള്ള​ത്. ഇ​ന്ത്യ​യി​ലെ​ത്തി​യ​ത് മെ​ഡി​ക്ക​ല്‍ വി​സ​യി​ല്‍ഈ​ദ്ഗു​ല്ലി​ന്‍റെ…

Read More

തുരങ്കം വച്ചില്ലെങ്കിൽ… ഓണസമ്മാനമായി കുതിരാൻ തുരങ്കം തുറന്നേക്കും; തു​ര​ങ്കം സു​ര​ക്ഷി​തമെന്ന്സേ​ഫ്റ്റി ഉദ്യോഗസ്ഥർ

  സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കു​തി​രാ​ൻ തു​ര​ങ്ക​പ്പാ​ത​യി​ൽ ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി വി​ഭാ​ഗം ന​ട​ത്തി​യ അ​വ​സാ​ന പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി. കു​തി​രാ​ൻ തു​ര​ങ്കം ഓ​ഗ​സ്റ്റി​ൽ തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യാ​ണ് ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ര​ങ്ക​ത്തി​ന്‍റെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്തി​മ​ഘ​ട്ട പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​ന്നു സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​മെ​ന്നു ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. തു​ര​ങ്ക​പ്പാ​ത​യി​ലെ ഫ​യ​ർ സി​സ്റ്റ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം തൃ​പ്തി​ക​ര​മാ​ണെ​ന്നു ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഓ​രോ 50 മീ​റ്റ​ർ ഇ​ട​വി​ട്ട് തു​ര​ങ്ക​പ്പാ​ത​യി​ൽ 21 ഫ​യ​ർ ഹൈ​ഡ്ര​ന്‍റ് പോ​യി​ന്‍റു​ക​ൾ സ്ഥാ​പി​ച്ചു. ഒ​രു ഡീ​സ​ൽ പ​ന്പും ര​ണ്ട് ഇ​ല​ക്ട്രി​ക്ക​ൽ പ​ന്പു​ക​ളും ഇ​വി​ടെ​യു​ണ്ട്. ഇ​ത് ഉ​പ​യോ​ഗി​ച്ചാ​ണ് ശ​ക്ത​മാ​യി വെ​ള്ളം പ​ന്പു​ചെ​യ്ത് സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ര​ണ്ടു ല​ക്ഷം ലി​റ്റ​റി​ന്‍റെ വെ​ള്ള ടാ​ങ്ക് തു​ര​ങ്ക​ത്തി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. 10 ജെ​റ്റ് ഫാ​നു​ക​ളു​മു​ണ്ട്. അ​പ​ക​ട​മു​ണ്ടാ​യാ​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന വ​രു​ന്ന​തി​നു മു​ൻ​പു​ത​ന്നെ സു​ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ ക​ഴി​യും. തു​ര​ങ്ക​പ്പാ​ത​യു​ടെ പ​ല…

Read More