സൈന്യത്തിന്റെ മുദ്ര പതിക്കാന്‍ അനുമതി ലഭിക്കുന്ന ആദ്യത്തെ മോട്ടോര്‍സൈക്കിള്‍! 1971 ലെ ​യു​ദ്ധ വി​ജ​യ​ത്തി​ന് ആ​ദ​ര​മ​ര്‍​പ്പി​ച്ച് പു​തി​യ നി​റ​ങ്ങ​ളു​മാ​യി ജാ​വ

പു​നൈ: 1971 ലെ ​യു​ദ്ധ വി​ജ​യ​ത്തി​ന്‍റെ 50-ാം വാ​ര്‍​ഷി​ക​മാ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ൽ ആ​ദ​ര​മ​ര്‍​പ്പി​ച്ച് ജാ​വ മോ​ട്ടോ​ര്‍​സൈ​ക്കി​ള്‍​സ്.

വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജാ​വ മോ​ട്ടോ​ര്‍​സൈ​ക്കി​ൾ കാ​ക്കി, മി​ഡ്‌​നൈ​റ്റ് ഗ്രേ ​എ​ന്നീ പു​തി​യ നി​റ​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

കാ​ര്‍​ഗി​ൽ വി​ജ​യ് ദി​വ​സ്, ബാ​റ്റി​ല്‍ ഓ​ഫ് ട​ര്‍​ട്ട​ക്ക്, ബാ​റ്റി​ല്‍ ഓ​ഫ് ലോ​ഞ്ച് വാ​ല തു​ട​ങ്ങി​യ സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ൽ ജാ​വ കാ​ക്കി​യും മി​ഡ്‌​നൈ​റ്റ് ഗ്രേ​യും സെ​ലി​ബ്രേ​റ്റ​റി റൈ​ഡ് ന​യി​ക്കു​മെ​ന്ന് ക​ന്പ​നി അ​റി​യി​ച്ചു.

ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്‍റെ അ​ഭി​മാ​ന കീ​ർ​മു​ദ്ര പ​തി​പ്പി​ച്ച എം​ബ്ല​മാ​ണ് മോ​ട്ടോ​ർ​സൈ​ക്കി​ളി​ന്‍റെ പ്ര​ത്യേ​ക​ത.

സൈ​ന്യ​ത്തി​ന്‍റെ മു​ദ്ര പ​തി​ക്കാ​ന്അ​നു​മ​തി ല​ഭി​ക്കു​ന്ന ആ​ദ്യ​ത്തെ മോ​ട്ടോ​ർ​സൈ​ക്കി​ൽ ഉ​ത്പാ​ദ​ക​രാ​ണ് ജാ​വ. 1,93,357 രൂ​പ​യാ​ണ് ന്യൂ​ഡ​ൽ​ഹി എ​ക്സ്-​ഷോ​റൂം വി​ല.

Related posts

Leave a Comment