ഫംഗസ് – 1ഫംഗസിനെ തോൽപ്പിക്കാൻ എന്തു ചെയ്യണം?

സൂ​ക്ഷ്മ​ജീ​വി​ക​ൾ ഏ​താ​യാ​ലും അ​വ​യെ നേ​രി​ടാ​നും ചെ​റു​ത്തു തോ​ൽ​പി​ക്കാ​നും ആ​രോ​ഗ്യ​ത്തി​നു ഹാ​നി​ക​രമാ​കാ​തെ ശ​രീ​രം സം​ര​ക്ഷി​ക്കു​ന്ന​തി​നും ന​മ്മു​ടെ​യെ​ല്ലാം ശ​രീ​ര​ത്തി​ൽ ത​ന്നെ സ​ഹ​ജ​മാ​യ ഒ​രു ക​ഴി​വു​ണ്ട്. ഈ ​സം​ര​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളി​ൽ പോ​റ​ലു​ക​ൾ ഉ​ണ്ടാ​കു​മ്പോ​ഴാ​ണ് പ്ര​തി​രോ​ധശേ​ഷി കു​റ​യു​ന്നത്. തീ​രെ നി​സാ​ര​മാ​യ ച​ർ​മ രോ​ഗ​ങ്ങ​ൾ മു​ത​ൽ ശ്വാ​സം മു​ട്ട​ലും തു​ട​ർ​ന്ന് മ​ര​ണ​വും വ​രെ സം​ഭ​വി​ക്കു​ന്ന അ​വ​സ്ഥ​ക​ൾ വ​രെ​യു​ള്ള പ​ല ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ൾ​ക്കും ഫം​ഗ​സ് കാ​ര​ണ​മാ​കാ​വു​ന്ന​താ​ണ്. പ​ല​രും ഭ​യ​ത്തോ​ടെ​യാ​ണ് ഫം​ഗ​സ് വാ​ർ​ത്ത​ക​ൾ കാ​ണു​ക​യും കേ​ൾ​ക്കു​ക​യും ചെ​യ്യു​ന്ന​ത്. ചില ചർമരോഗങ്ങൾ…ച​ർ​മ​ത്തി​ൽ ഉ​ണ്ടാ​കാ​റു​ള്ള ചി​ല പ്ര​ശ്ന​ങ്ങ​ൾ​ക്ക് നാ​ട്ട​റി​വു​ക​ൾ അ​നു​സ​രി​ച്ച് വ​ട്ട​ച്ചൊ​റി എ​ന്ന് പ​റ​യാ​റു​ണ്ട്. ഇ​ങ്ങ​നെ​യു​ള്ള പ​ല ച​ർ​മ​രോ​ഗ​ങ്ങ​ളും ഉ​ണ്ടാ​കു​ന്ന​ത് ഫം​ഗ​സ് ബാ​ധ മൂ​ലം ആ​യി​രി​ക്കും. ത​ല​യോ​ട്ടി​യി​ലെ ച​ർ​മ്മം, താ​ടി, കാ​ൽ​പ്പാ​ദം, ഊ​രു​സ​ന്ധി, ന​ഖ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​ണ​പ്പെ​ടു​ന്ന ചൊ​റി​ച്ചി​ലും പ​ഴു​പ്പും കൂ​ടു​ത​ൽ പേ​രി​ലും ഫം​ഗ​സ് ബാ​ധ​യു​ടെ ഫ​ല​മാ​യി ഉ​ണ്ടാ​കു​ന്ന​താ​ണ്. പ്രതിരോധശേഷി കുറഞ്ഞാൽചി​ല ഫം​ഗ​സ് ബാ​ധ​യു​ടെ ഫ​ല​മാ​യി ന്യൂ​മോ​ണി​യ ഉ​ണ്ടാ​കു​ന്ന​താ​ണ്. രോ​ഗ…

Read More

പേ​ടി​യു​ണ്ടാ​യി​രു​ന്നു..! സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ച അ​വ​സാ​ന​ത്തെ കൊ​മേ​ഡി​യ​ന്‍ ഞാ​നാ​ണ്; ആ ​സ്ഥാ​നം ഞാ​നാ​ര്‍​ക്കും വി​ട്ടു​ത​രി​ല്ല; സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്

നാ​ഷ​ണ​ല്‍ അ​വാ​ര്‍​ഡ് കി​ട്ടി​യ​പ്പോ​ള്‍ ഇ​നി​യാ​രും കോ​മ​ഡി റോ​ള്‍ ചെ​യ്യാ​ന്‍ വി​ളി​ക്കി​ല്ലെ എ​ന്നൊ​രു പേ​ടി​യു​ണ്ടാ​യി​രു​ന്നു. പ​ക്ഷെ അ​തി​നു ശേ​ഷ​വും കോ​മ​ഡി ചെ​യ്തു. ജീ​വി​ത​ത്തി​ല്‍ വ​ഴി​ത്തി​രി​വാ​യ​ത് ആ​ക്ഷ​ന്‍ ഹീ​റോ ബി​ജു എ​ന്ന സി​നി​മ​യി​ല്‍ ചെ​യ്ത പ​വി​ത്ര​ന്‍ എ​ന്ന ക​ഥാ​പാ​ത്ര​മാ​ണ്. അ​തി​നു ശേ​ഷം ഒ​രു​പാ​ട് ക്യാ​ര​ക്ട​ര്‍ റോ​ളു​ക​ള്‍ ചെ​യ്യാ​ന്‍ വി​ളി​ച്ചു തു​ട​ങ്ങി. അ​തേ​സ​മ​യം, സ​ര്‍​ക്കാ​ര്‍ എ​നി​ക്ക് അ​വാ​ര്‍​ഡ് ത​ന്ന​തി​ന് ശേ​ഷം മ​റ്റാ​ര്‍​ക്കും മി​ക​ച്ച കൊ​മേ​ഡി​യ​നു​ള്ള അ​വാ​ര്‍​ഡ് കൊ​ടു​ക്കു​ന്ന​ത് നി​ർ​ത്തി. സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ച അ​വ​സാ​ന​ത്തെ കൊ​മേ​ഡി​യ​ന്‍ ഞാ​നാ​ണ്. ആ ​സ്ഥാ​നം ഞാ​നാ​ര്‍​ക്കും വി​ട്ടു​ത​രി​ല്ല. അ​തോ​ടു​കൂ​ടി സ​ര്‍​ക്കാ​ര​ത് നി​ര്‍​ത്തി. -സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്

Read More

ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് തെന്നി ! ഹിമാലയത്തിലെ മലയിടുക്കില്‍ വീഴാതെ യുവാവിന് അദ്ഭുതരക്ഷ;വീഡിയോ വൈറല്‍…

ബൈക്ക് യാത്രികരുടെ സ്വപ്‌ന സഞ്ചാരപഥമാണ് ഹിമാലയന്‍ മേഖല. പലയിടത്തും ദുര്‍ഘടമായ ഹിമാലയന്‍ പാതയില്‍ അപകടത്തില്‍ പെടുന്നവരും കുറവല്ല. ഇത്തരത്തില്‍ ഹിമാലയത്തിലെ ദുര്‍ഘട പാതയിലൂടെ ബൈക്ക് ഓടിക്കുന്നതിനിടെ അപകടത്തില്‍ നിന്ന് ബൈക്ക് യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ലോറിയെ മറികടക്കുന്നതിനിടെ ബൈക്ക് തെന്നിവീഴുകയായിരുന്നു. അല്‍പ്പം മാറിയിരുന്നുവെങ്കില്‍ ബൈക്കും യാത്രികനും മലയിടുക്കിലേക്ക് മറിയുമായിരുന്നു. ശ്രീനഗറില്‍ നിന്ന് ലഡാക്കിലേക്ക് ബൈക്ക് യാത്ര നടത്തുന്നതിനിടെയാണ് സംഭവം. സോജില പാസിലെ ഇടുങ്ങിയ ദുര്‍ഘടപാതയിലൂടെ യാത്ര ചെയ്യുമ്പോഴാണ് ബൈക്ക് തെന്നിയത്. പാത മഞ്ഞും ചെളിയും നിറഞ്ഞുകിടക്കുകയാണ്. ഇരുമ്പ് പൈപ്പുകളുമായി മുന്നില്‍ പോകുന്ന ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബൈക്കിന്റെ നിയന്ത്രണം നഷ്ടമായത്. ബൈക്ക് തെന്നിവീഴുകയായിരുന്നു. മറുവശത്ത് മലയിടുക്കാണ്. അല്‍പ്പം മാറിയിരുന്നുവെങ്കില്‍ ബൈക്കും യാത്രികനും മലയിടുക്കിലേക്ക് വീഴുമായിരുന്നു. എന്നാല്‍ മലയിടുക്കിലേക്ക് മറിയുന്നതിന് മുന്‍പ് ബൈക്ക് യാത്രികന്‍ നിയന്ത്രണം വീണ്ടെടുക്കുകയായിരുന്നു. ബൈക്കിന്റെ പിന്നില്‍ വന്നവരാണ് ദൃശ്യങ്ങള്‍…

Read More

കു​റു​പ്പ് റി​ലീ​സാ​വു​ന്ന​തി​ന് മു​മ്പ് എ​ത്ര​യോ രാ​ത്രി എ​നി​ക്ക് ഉ​റ​ക്കം വ​രാ​തി​രു​ന്നി​ട്ടു​ണ്ട് ! ദു​ൽ​ഖ​ർ സ​ൽ​മാ​ൻ പറയുന്നു…

റി​ലീ​സ് ചെ​യ്യാ​നി​രി​ക്കു​ന്ന എ​ന്‍റെ സി​നി​മ​ക​ള്‍ കാ​ണാ​ന്‍ മു​മ്പൊ​രി​ക്ക​ലും വാ​പ്പ​ച്ചി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. റി​ലീ​സ് ചെ​യ്ത ശേ​ഷ​മാ​ണ് വാ​പ്പ​ച്ചി​യും ഉ​മ്മ​ച്ചി​യും സി​നി​മ കാ​ണാ​റു​ള്ള​ത്. കു​റു​പ്പ് ഞാ​ന്‍ നി​ര്‍​ബ​ന്ധി​ച്ച് കാ​ണി​ക്കു​ക​യാ​യി​രു​ന്നു. അ​തി​ന് കാ​ര​ണ​മു​ണ്ട്. ചി​ത്ര​ത്തി​ല്‍ ആ​വ​ശ്യ​മാ​യ തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്താ​ന്‍ വേ​ണ്ടി​യാ​യി​രു​ന്നു കാ​ണാ​ന്‍ പ​റ​ഞ്ഞ​ത്. അ​വ​രോ​ടൊ​പ്പം ചി​ത്രം കാ​ണാ​ന്‍ എ​നി​ക്ക് ക​ഴി​ഞ്ഞി​ല്ല. പ​ക്ഷേ സി​നി​മ ക​ണ്ട് ക​ഴി​ഞ്ഞ ഉ​ട​നെ വാ​പ്പ​ച്ചി എ​ന്നെ വി​ളി​ച്ചു. ഇ​ത് വ​ലി​യ സ്‌​ക്രീ​നി​ല്‍ കാ​ണി​ക്കാ​ന്‍ നോ​ക്ക് എ​ന്നാ​ണ് അ​ദ്ദേ​ഹം എ​ന്നോ​ട് പ​റ​ഞ്ഞ​ത്. ആ ​ശ​ബ്ദ​ത്തി​ല്‍ വാ​പ്പ​ച്ചി​യു​ടെ മ​ന​സ്എ​നി​ക്ക് കാ​ണാ​മാ​യി​രു​ന്നു. കു​റു​പ്പ് റി​ലീ​സാ​വു​ന്ന​തി​ന് മു​മ്പ് എ​ത്ര​യോ രാ​ത്രി എ​നി​ക്ക് ഉ​റ​ക്കം വ​രാ​തി​രു​ന്നി​ട്ടു​ണ്ട്. കു​റു​പ്പ് എ​ന്ന സി​നി​മ റി​ലീ​സ് ചെ​യ്യാ​തെ ആ​രും കാ​ണാ​തെ എ​വി​ടെ​യോ പോ​യി ഇ​ല്ലാ​താ​കു​മെ​ന്ന് വ​രെ ദുഃ​സ്വ​പ്‌​ന​ങ്ങ​ള്‍ ക​ണ്ടി​ട്ടു​ണ്ട്. -ദു​ൽ​ഖ​ർ സ​ൽ​മാ​ൻ

Read More

ജയിലില്‍ പുതിയ കിടക്ക വേണമെന്ന് കൂടത്തായി ജോളി ! ആവശ്യങ്ങള്‍ കേട്ട് കണ്ണുതള്ളിയ കോടതി പറഞ്ഞ മറുപടിയിങ്ങനെ…

ചത്തു കിടന്നാലും ചമഞ്ഞു കിടക്കണമെന്ന് ഒരു ചൊല്ലുണ്ട്, കൂടത്തായി കേസിലെ പ്രതികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കേട്ട് കോടതിയുടെ വരെ കണ്ണു തള്ളിയിരിക്കുകയാണ്. ജയിലില്‍ കിടക്ക വേണമെന്നു ഒന്നാം പ്രതി ജോളി ആവശ്യപ്പെട്ടപ്പോള്‍, ടവര്‍ ലൊക്കേഷന്‍ നോക്കി ഫോണ്‍ കണ്ടെത്തി കൊടുക്കണമെന്നായിരുന്നു രണ്ടാം പ്രതി എം.എസ്.മാത്യുവിന്റെ ആവശ്യം. ജയില്‍ സൂപ്രണ്ടാണ് തീരുമാനമെടുക്കേണ്ടതെന്നു ജോളിയോടും സൈബര്‍ സെല്ലിനെ സമീപിക്കാവുന്നതാണെന്നു മാത്യുവിനോടും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പറഞ്ഞു. വിചാരണത്തടവുകാരായി ജില്ലാ ജയിലില്‍ കഴിയുകയാണ് ഒന്നും രണ്ടും പ്രതികള്‍. കിടക്ക വേണമെന്ന ജോളിയുടെ ആവശ്യത്തിനു മറുപടിയായി ഡോക്ടര്‍ നിര്‍ദേശിച്ചതും ചട്ടപ്രകാരവുമുള്ള സൗകര്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഒരാള്‍ക്കു മാത്രമായി പ്രത്യേകമായൊന്നും നല്‍കാനാകില്ലെന്നും ജയില്‍ സൂപ്രണ്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ജയില്‍ സൂപ്രണ്ടിന്റെ തീരുമാനമാണ് പ്രധാനമെന്നും കോടതിയും വ്യക്തമാക്കിയതോടെ പുതിയ കിടക്ക കണ്ട് പനിക്കാന്‍ തല്‍ക്കാലം ജോളിയ്ക്കാവില്ല. പൊലീസ് ഫോണ്‍ കസ്റ്റഡിയിലെടുത്തെന്നും ഇതു തിരികെ വേണമെന്നുമായിരുന്നു…

Read More

അ​ച്ഛ​നെ എ​നി​ക്ക​ല്ലേ മ​ന​സി​ലാ​കു..! ബ​ധി​ര​നാ​യ ഒ​രു അ​ച്ഛ​നോ​ട് പി​ഞ്ചു​കു​ട്ടി ആ​ദ്യ​മാ​യി ആം​ഗ്യ​ഭാ​ഷ​യി​ല്‍ സം​സാ​രി​ക്കു​ന്ന വീഡിയോ വൈറലാകുന്നു…

പി​ച്ച​വെ​യ്ക്കു​ന്ന കു​ഞ്ഞു​ങ്ങ​ള്‍ കൊ​ഞ്ചി കൊ​ഞ്ചി ഓ​രോ വാ​ക്കു​ക​ള്‍ പ​റ​യു​മ്പോ​ള്‍ അ​ത് കേ​ട്ട് നി​ല്‍​ക്കു​ന്ന അ​ച്ഛ​നും അ​മ്മ​യ്ക്കും ഉ​ണ്ടാ​കു​ന്ന സ​ന്തോ​ഷം പ​റ​ഞ്ഞ​റി​യി​ക്കാ​നാ​കി​ല്ല. അ​ത് കേ​ള്‍്ക്കാ​നാ​യി ഓ​രോ​ന്ന ചേ​ദി​ച്ച് പ​റ​യി​പ്പി​ക്കു​ക​യും ചെ​യ്യും. അ​ങ്ങ​നെ പ​റ​യു​ന്ന കു​ഞ്ഞു​ങ്ങ​ളു​ടെ വീ​ഡി​യോ​ക​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഏ​റെ ന​മ്മ​ള്‍ കാ​ണാ​റു​മു​ണ്ട്. ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്ന ഒ​രു വീ​ഡി​യോ ആ​രു​ടെ​യും ക​ണ്ണ് ന​ന​യി​ക്കും. അ​ച്ഛ​നെ എ​നി​ക്ക​ല്ലേ മ​ന​സി​ലാ​കു ബ​ധി​ര​നാ​യ ഒ​രു അ​ച്ഛ​നോ​ട് പി​ഞ്ചു​കു​ട്ടി ആ​ദ്യ​മാ​യി ആം​ഗ്യ​ഭാ​ഷ​യി​ല്‍ സം​സാ​രി​ക്കു​ന്ന​താ​ണ് വീ​ഡി​യോ. അ​തു ക​ണ്ട് ത​നി​ക്ക് ത​ന്നെ സ​ങ്ക​ടം വ​ന്നെ​ന്നും അ​ത് അ​വി​ശ്വ​സ​നീ​യ​മാ​യ ഒ​രു നി​മി​ഷ​മാ​യി​രു​ന്നു എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ആ ​അ​ച്ഛ​ന്‍ ത​ന്നെ​യാ​ണ് ആ ​വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ടി​ക് ടോ​ക്കി​ല്‍ @oursignedworld എ​ന്ന അ​ക്കൗ​ണ്ടി​ല്‍ നി​ന്നും സാ​ക് എ​ന്ന വ്യ​ക്തി​യാ​ണ് വീ​ഡി​യോ പ​ങ്ക് വെ​ച്ചി​രി​ക്കു​ന്ന​ത്. ‘ഞാ​ന്‍ ബ​ധി​ര​നാ​ണ്, എ​ന്റെ മ​ക​ള്‍​ക്ക് കേ​ള്‍​ക്കാം. ഇ​താ​ദ്യ​മാ​യാ​ണ് അ​വ​ള്‍ എ​നി​ക്കാ​യി കാ​ര്യ​ങ്ങ​ള്‍ വ്യാ​ഖ്യാ​നി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തെ​ന്ന്…

Read More

ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ലി​ൽ ഏ​ഴു​ദി​നം 2999 രൂപ മാത്രം! ത​ട്ടി​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന രീ​തി…

റി​ച്ചാ​ർ​ഡ് ജോ​സ​ഫ് ബ്ലാ​ക് മെ​യി​ലിം​ഗും പ​ല ത​ര​ത്തി​ലു​ള്ള ക​ബ​ളി​പ്പി​ക്ക​ലും അ​ട​ക്ക​മു​ള്ള നി​ര​വ​ധി ത​ട്ടി​പ്പു​ക​ളാ​ണ് ഇ​ന്ന് ഒ​എ​ൽ​എ​ക്സും ഫേ​സ്ബു​ക്കും വാ​ട്സാ​പ്പും ഉ​ൾ​പ്പെ​ടെ​യു​ള്ള സൈ​ബ​ർ ഇ​ട​ങ്ങ​ളി​ൽ ഒ​ളി​ഞ്ഞു കി​ട​ക്കു​ന്ന​ത്. ചി​ല ത​ട്ടി​പ്പു​കാ​ർ വീ​ഡി​യോ കോ​ളി​ന്‍റെ ലി​ങ്ക് അ​യ​യ്ക്കു​ക​യും അ​റ്റ​ന്‍റ് ചെ​യാ​താ​ൽ കോ​ൾ റിക്കാ​ർ​ഡ് ചെ​യ്യു​ക​യും ചി​ല അ​ശ്ലീ​ല ഉ​ള്ള​ട​ക്ക​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് അ​ത് എ​ഡി​റ്റ് ചെ​യ്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു. പ​ണം ത​ന്നി​ല്ലെ​ങ്കി​ൽ വീ​ഡി​യോ കോ​ൾ യൂ​ട്യൂ​ബി​ൽ ഇ​ടു​മെ​ന്നാ​കും ഭീ​ഷ​ണി. ഇ​തു​കൂ​ടാ​തെ എ​സ്എം​എ​സ് ഉ​പ​യോ​ഗി​ച്ചും ആ​ളു​ക​ളെ ക​ബ​ളി​പ്പി​ക്കു​ന്ന രീ​തി​യു​ണ്ട്. കാ​ഷ്ബാ​ക്ക് ഓ​ഫ​ർ മു​ത​ൽ ആ​ഡം​ബ​ര ഹോ​ട്ട​ലി​ലും റി​സോ​ർ​ട്ടു​ക​ളി​ലും സൗ​ജ​ന്യ താ​മ​സം വ​രെ ഇ​വ​ർ ഓ​ഫ​ർ ചെ​യ്യും. ഏ​ഴു ദി​വ​സം ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ലി​ൽ താ​മ​സ​വും ഭ​ക്ഷ​ണ​വും അ​ട​ക്കം 2999 രൂ​പ മാ​ത്രം! വി​ശ​ദ​മാ​യി ചോ​ദി​ച്ചാ​ൽ ഇ​പ്പോ​ൾ കോ​വി​ഡ് ആ​യ​തി​നാ​ൽ പ്ര​ത്യേ​ക ഓ​ഫ​റി​ൽ ന​ൽ​കു​ന്ന​താ​ണെ​ന്നും ഇ​ന്നു മാ​ത്ര​മാ​ണ് ഈ ​ഓ​ഫ​ർ ഉ​ള്ള​തെ​ന്നും പ​റ​യും. ഫൈ​വ്…

Read More

വെ​ള്ള​പ്പൊ​ക്കം:  ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ൽ അ​ധി​കൃ​ത​ർ കാ​ണി​ക്കു​ന്ന അ​നാ​സ്ഥ​യ്ക്കെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം

തി​രു​വ​ല്ല: വെ​ള്ള​പ്പൊ​ക്ക ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ൽ അ​ധി​കൃ​ത​ർ കാ​ണി​ക്കു​ന്ന അ​നാ​സ്ഥ​യ്ക്കെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം. കു​റ്റൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കെ​തി​രേ​യാ​ണ് പ​രാ​തി ഉ​യ​രു​ന്ന​ത്. കു​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​താം വാ​ർ​ഡി​ൽ വൃ​ന്ദാ​വ​നം കോ​ള​നി നി​വാ​സി​ക​ളാ​ണ് പ​രാ​തി​ക്കാ​ർ. ഇ​വി​ടെ അ​ന്പ​തി​ൽ​പ​രം വീ​ടു​ക​ളി​ൽ മു​പ്പ​തി​ലും ആ​ൾ​താ​മ​സ​മു​ണ്ട്. വി​ല്ലേ​ജ് ഓ​ഫീ​സ് അ​ധി​കൃ​ത​ർ പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​ക​യോ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യോ ചെ​യ്യു​ന്നി​ല്ല എന്നാണ് ആരോപണം. ഞാ​യ​റാ​ഴ്ച​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യു​ണ്ടെ​ന്ന് വി​ല്ലേ​ജി​ൽ വി​ളി​ച്ചു പറഞ്ഞപ്പോൾ വെ​ള്ളം പൊ​ങ്ങാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ൽ കു​റൂ​ർ ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ ക്യാ​ന്പ് തു​റ​ന്നി​ട്ടു​ണ്ട് എന്ന് അ​റി​യി​ച്ചു. വെ​ള്ളം മൂ​ലം ബു​ദ്ധി​മു​ട്ടു​ള്ള കു​ടും​ബ​ങ്ങ​ൾ ക്യാ​ന്പി​ൽ എ​ത്ത​ണ​മെ​ന്നും അ​റി​യി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ മൂ​ന്ന് കു​ടും​ബ​ങ്ങ​ൾ ക്യാ​ന്പി​ൽ എ​ത്തി​യി​രു​ന്നു. ബാ​ക്കി​യു​ള്ള​വ​ർ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും മ​റ്റ് സാ​ധ​ന​ങ്ങ​ളും സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി ക്യാ​ന്പി​ലെ​ത്താ​ൻ ത​യാ​റെ​ടു​ക്കു​ന്പോ​ൾ വി​ല്ലേ​ജ് ഓ​ഫീ​സ​റും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും കോ​ള​നി​ക്ക​ടു​ത്തു​ള്ള റോ​ഡി​ൽ ഓ​ട്ടോ​യി​ൽ എ​ത്തു​ക​യും അവി​ടെ…

Read More

മൊ​ബൈ​ലി​ലേ​ക്ക് വൈ​റ​സ് പ്രോ​ഗ്രാം ക​ട​ത്തി​വി​ട്ടു; ചോ​ദ്യംചെ​യ്ത വി​ദ്യാ​ർ​ഥി​ക്കു സംഭവിച്ചത്…

കാ​യം​കു​ളം: മൊ​ബൈ​ലി​ലേ​ക്ക് വൈ​റ​സ് പ്രോ​ഗ്രാം ക​ട​ത്തി​വി​ട്ട​ത് ചോ​ദ്യം ചെ​യ്ത വി​ദ്യാ​ർ​ഥി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. കാ​യം​കു​ളം കൃ​ഷ്ണ​പു​രം കാ​പ്പി​ൽ​മേ​ക്ക് പ​ന​യ​ന്നാ​ർ​കാ​വ് ദേ​വ​കി ഭ​വ​ന​ത്തി​ൽ അ​ഖി​ലാ​ണ് (സ​ച്ചു-24) പി​ടി​യി​ലാ​യ​ത്. കൃ​ഷ്ണ​പു​രം കാ​പ്പി​ൽ​മേ​ക്ക് പു​ല​രി​യി​ൽ സ​ന്തോ​ഷി​ന്‍റെ മ​ക​ൻ പ്ര​ണ​വി​നെ​യാ​ണ് (18) മ​ർ​ദ്ദി​ച്ച​ത്. സം​ഭ​വ​ത്തി​ലു​ൾ​പ്പെ​ട്ട പ്ല​സ്‌​വ​ൺ വി​ദ്യാ​ർ​ഥി​യാ​യ ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ന് എ​തി​രെ​യു​ള്ള റി​പ്പോ​ർ​ട്ട് ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​ക്ക് കൈ​മാ​റി​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. പ്ര​ണ​വി​ന്‍റെ മൊ​ബൈ​ലി​ലേ​ക്ക് വൈ​റ​സ് പ്രോ​ഗ്രാം ക​യ​റ്റി​യ​ത് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​മാ​ണ് മ​ർ​ദ്ദ​ന​ത്തി​ന് കാ​ര​ണ​മാ​യ െതെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Read More

സംസ്ഥാനത്ത് പ​ട്ടി​ക​ജാ​തി-പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സ്വൈ​ര ജീ​വി​ത​വും അ​വ​കാ​ശ​ങ്ങ​ളും നി​ഷേ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മെന്ന് അ​ഖി​ല കേ​ര​ള ചേ​ര​മ​ർ ഹി​ന്ദു മ​ഹാ​സ​ഭ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ

കോ​ട്ട​യം: കേ​ര​ള​ത്തി​ലെ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സ്വൈ​ര ജീ​വി​ത​വും അ​വ​കാ​ശ​ങ്ങ​ളും നി​ഷേ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​തെ​ന്ന് അ​ഖി​ല കേ​ര​ള ചേ​ര​മ​ർ ഹി​ന്ദു മ​ഹാ​സ​ഭ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ. മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ജാ​തി​വി​വേ​ച​ന​ത്തി​ന് ഇ​ര​യാ​യ ദീ​പാ പി ​മോ​ഹ​ൻ, കോ​ന്നി​യി​ൽ ക്ഷേ​ത്ര​ത്തി​ൽ പാ​യ​സം കു​ടി​ക്കാ​ൻ പോ​യ ദ​ലി​ത് കു​ട്ടി​ക​ൾ​ക്കും പി​താ​വി​നും ജാ​തി​വി​വേ​ച​ന​വും മ​ർ​ദ​ന​വും, പ​ത്ത​നം​തി​ട്ട​യി​ൽ ജാ​തി വി​വേ​ച​ന​ത്തി​ൽ കു​റ​ച്ച് കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് വ​ച്ചു​ജീ​വി​ക്കാ​ൻ പ​റ്റാ​തെ​യും ന​ട​പ്പു​വ​ഴി അ​ട​ച്ചു​കെ​ട്ടി​യും പീ​ഡി​പ്പി​ച്ച സം​ഭ​വം. നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ ന​ട​ന്നി​ട്ടും അ​ധി​കാ​രി​ക​ളു​ടെ നീ​തി നി​ഷേ​ധ സ​മീ​പ​ന​ത്തി​ൽ സ​ർ​ക്കാ​ർ മൗ​നം പാ​ലി​ക്കു​ന്ന​തി​നെ കൗ​ണ്‍​സി​ൽ കു​റ്റ​പ്പെ​ടു​ത്തി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​കെ. അ​പ്പു​ക്കു​ട്ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച​യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല്ല​റ പ്ര​ശാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ദ​ലി​ത് പീ​ഡ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചു​ള്ള പ്ര​മേ​യം സെ​ക്ര​ട്ട​റി അ​ജി​കു​മാ​ർ മ​ല്ല​പ്പ​ള്ളി അ​വ​ത​രി​പ്പി​ച്ചു. കെ. ​കു​ട്ട​പ്പ​ൻ, പി.​ജി അ​ശോ​ക് കു​മാ​ർ, എ.​വി. സാ​ബു, കെ.​കൃ​ഷ്ണ​ൻ​കു​ട്ടി, മ​ധു നീ​ണ്ടൂ​ർ, ത​ങ്ക​ച്ച​ൻ…

Read More