അഹമ്മദാബാദ്: ഗുജറാത്തില്‍ 1.41 കോടി രൂപയുടെ കള്ളനോട്ടുമായി ഒരാള്‍ പിടിയിലായി. കത്‌ലാലില്‍ എടിഎസും സ്‌പെഷല്‍ ഓപ്പറേഷന്‍ സംഘവും നടത്തിയ സംയുക്ത നീക്കത്തിലാണു നരസം ഹഭായി റാവത്ത് എന്നയാള്‍ പിടിയിലായത്. ആയിരത്തിന്റെ 14180 കള്ളനോട്ടുകളാണു പിടിച്ചെടുത്തത്. രാജസ്ഥാനിലെ പല്‍വാദ സ്വദേശിയാണ് ഇയാള്‍.
1.41 കോടിയുടെ കള്ളനോട്ട്: യുവാവ് പിടിയില്‍
