ആലുവ: ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് സ്വർണാഭരണ നിർമാണ ഉടമയുടെ വീട്ടിൽനിന്ന് അമ്പതു പവനോളം സ്വർണവും ഒന്നരലക്ഷം രൂപയും കവർന്ന കേസിൽ ഒളിവിൽപോയ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. കണ്ണൂർ ശങ്കരനല്ലൂർ നെഹാല മഹൽ ഹാരിസിനെ (52) യാണ് ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഇതോടെ കേസിൽ നേരിട്ട് പങ്കെടുത്ത അഞ്ചുപേർ ഉൾപ്പെടെ ഏഴു പേർ അറസ്റ്റിലായി.മൂന്നു മാസത്തോളമായി ഹാരിസ് ഡൽഹി, മുംബൈ, ചെന്നൈ, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. അതിനിടെ കണ്ണൂരിലെത്തിയപ്പോഴാണ് പിടികൂടിയത്. കൂത്തുപറമ്പിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഒരാളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ്. ഹാരിസിന്റെ ഭാര്യ സുഹറയെ കേസുമായി ബന്ധപ്പെട്ട് മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. ജൂണ്‍ അഞ്ചിന് ഉച്ചകഴിഞ്ഞ് ഒന്നരയോടെ ബാങ്ക് ജംഗ്ഷനിലുളള സഞ്ജയ് സേട്ട് എന്നയാളുടെ വീട്ടിലാണ് അഞ്ചംഗസംഘം എത്തി കവർച്ച നടത്തിയത്.
Read MoreDay: September 13, 2022
മോഷണത്തിന്റെ പുതിയ വെർഷൻ..!തിരക്കുറഞ്ഞ കടകളിൽ സാധനം വാങ്ങാനെന്ന വ്യാജേനയെത്തി മുഖത്ത് സ്പ്രേയടിച്ച് ബോധം കെടുത്തി ആഭരണം കവരും; പയ്യനൂരിലെ മോഷണ രീതികണ്ട് ഞെട്ടി കടക്കാർ
പയ്യന്നൂർ: കുഞ്ഞിമംഗലത്ത് പട്ടാപ്പകൽ മുഖത്ത് സ്പ്രേയടിച്ച് യുവതിയുടെ ആഭരണങ്ങളും പണവും കവർന്നു. കുഞ്ഞിമംഗലം തലായിമുക്കിൽ വസ്ത്രവ്യാപാരം നടത്തുന്ന മുട്ടം വെങ്ങര സ്വദേശിനി വി.കെ. സൗമ്യയുടെ സ്ഥാപനത്തിൽ കയറിയ മോഷ്ടാവാണു സൗമ്യയുടെ മുഖത്ത് സ്പ്രേയടിച്ച് കവർച്ച നടത്തി രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. തലായിമുക്ക് -ഏഴിലോട് റോഡിൽ പ്രവർത്തിക്കുന്ന സഞ്ജന ഗാർമെന്റ്സിലാണ് സൈക്കിളിലെത്തിയയാൾ കവർച്ച നടത്തിയത്. സംഭവസമയത്ത് കടയിൽ സൗമ്യ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സൗമ്യയുടെ രണ്ടേകാൽ പവന്റെ മാലയും കൈയിലുണ്ടായിരുന്ന വളയും പേഴ്സിലുണ്ടായിരുന്ന 1500 രൂപയുമാണു കവർന്നത്. യുവതിയുടെ മുഖത്ത് സ്പ്രേയടിച്ച് ദേഹാസ്വാസ്ഥ്യമുണ്ടാക്കിയാണ് മോഷ്ടാവ് കവർച്ച നടത്തിയത്. അതേസമയം, സ്വർണമാണെന്ന് കരുതി തിരൂർ പൊന്നിന്റെ വളയാണ് മോഷ്ടാവ് കൊണ്ടുപോയത്. വിവരമറിഞ്ഞ് പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. സൈക്കിളിലെത്തിയ മോഷ്ടാവിന്റെ നിരീക്ഷണ കാമറാ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
Read MoreBest Adult Chat Rooms For On-line Chat: Get Chatting To Somebody New Paid Content Material Cleveland
Our chatting web site provides you with costless access to free random chatrooms to satisfy up with random boys or women. At the free chat rooms you get to fulfill up with users or strangers from USA, UK, Asia, Australia, Spain, Puerto Rico and different international locations. Talking to a stranger can be of nice worth and a good way to pass your time with not requiring you to login or enroll. You obtained it right, YesIChat does not require you to login or join with your email or telephone…
Read MoreWhere to find Single Beautiful Latin Women of all ages
Many people are enthusiastic about meeting single amazing Latin women, but how can you find these gorgeous ladies? If you’re searching for your mate by a different lifestyle, you may find that meeting Latina women can be an interesting experience. However , it’s important to know that meeting someone in person doesn’t guarantee that you’ll be able to hook up or enter into a serious romantic relationship with her. For instance, she could possibly already be online dating another man and has no motives of making a commitment right now.…

Read MoreHow to Have a cheerful Life After Marriage in Europe
Having a happy life following marriage in Europe is a lot easier as compared to the United States. European https://bridewoman.org/europe/russian-brides/single/ ladies are remedied with more value than women in the United States. Fortunately they are given more attention. Your children in European countries are cared for with esteem as well. The women also like being pampered and maybe they are more likely to experience a romantic relationship using a man. That they like to have fun and they get pleasure from their existence. Euro relationships are usually well organized. The…
Read MoreMutually Beneficial Associations – Older Men Dating Sites For Seeking The younger Women
A mutually helpful relationship is known as a fancy expression used to describe the cooperation between two variety. It can occur among humans, fungi, bacterias, or even plant life. This marriage can result in different rewards and pitfalls. One of the impressive of all the mutually effective relationships may be the one between two species of disease. In this context, a fungi is a effective organism that gives nutrients, normal water, and protection to photosynthetic algae, along with providing some defense from other invading creatures. However , these kinds of…
Read More