ആ​​ദാ​​യ​​നി​​കു​​തി ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ച​​മ​​ഞ്ഞ് തട്ടിയെടുത്തത് 50 പ​​വ​​ൻ; മൂന്ന് മാസം രാജ്യം ചുറ്റി തിരികെയെത്തിയപ്പോൾ ഹാരിസിനെ കാത്തിരുന്നത്…

ആ​​​​ലു​​​​വ: ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ച​​​​മ​​​​ഞ്ഞ് സ്വ​​​​ർ​​​​ണാ​​​​ഭ​​​​ര​​​​ണ നി​​​​ർ​​​​മാ​​​​ണ ഉ​​​​ട​​​​മ​​​​യു​​​​ടെ വീ​​​​ട്ടി​​​​ൽ​​​​നി​​​​ന്ന് അ​​​​മ്പ​​​​തു പ​​​​വ​​​​നോ​​​​ളം സ്വ​​​​ർ​​​​ണ​​​​വും ഒ​​​​ന്ന​​​​ര​​​​ല​​​​ക്ഷം രൂ​​​​പ​​​​യും ക​​​​വ​​​​ർ​​​​ന്ന കേ​​​​സി​​​​ൽ ഒ​​​​ളി​​​​വി​​​​ൽ​​​​പോ​​​​യ മു​​​​ഖ്യ​​​​സൂ​​​​ത്ര​​​​ധാ​​​​ര​​​​ൻ അ​​​​റ​​​​സ്റ്റി​​​​ൽ.

ക​​​​ണ്ണൂ​​​​ർ ശ​​​​ങ്ക​​​​ര​​​​ന​​​​ല്ലൂ​​​​ർ നെ​​​​ഹാ​​​​ല​​ മ​​​​ഹ​​​​ൽ ഹാ​​​​രി​​​​സി​​​​നെ (52) യാ​​​​ണ് ജി​​​​ല്ലാ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി വി​​​​വേ​​​​ക് കു​​​​മാ​​​​റി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്.

ഇ​​​​തോ​​​​ടെ കേ​​​​സി​​​​ൽ നേ​​​​രി​​​​ട്ട് പ​​​​ങ്കെ​​​​ടു​​​​ത്ത അ​​​​ഞ്ചുപേ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ ഏ​​​​ഴു പേ​​​​ർ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി.മൂ​​​​ന്നു ​​​​മാ​​​​സ​​​​ത്തോ​​​​ള​​​​മാ​​​​യി ഹാ​​​​രി​​​​സ് ഡ​​​​ൽ​​​​ഹി, മും​​​​ബൈ, ചെ​​​​ന്നൈ, മ​​​​ഹാ​​​​രാ​​​​ഷ്ട്ര എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി ഒ​​​​ളി​​​​വി​​​​ല്‍ ക​​​​ഴി​​​​ഞ്ഞു​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​തി​​​​നി​​​​ടെ ക​​​​ണ്ണൂ​​​​രി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​ണ് പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്.

കൂ​​​​ത്തു​​​​പ​​​​റ​​​​മ്പി​​​​ൽ സ്വ​​​​ർ​​​​ണ​​​​ക്ക​​​​ട​​​​ത്തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഒ​​​​രാ​​​​ളെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ കേ​​​​സി​​​​ലെ പ്ര​​​​തി​​​​യാ​​​​ണ്. ഹാ​​​​രി​​​​സി​​​​ന്‍റെ ഭാ​​​​ര്യ സു​​​​ഹ​​​​റ​​​​യെ കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് മു​​​​ന്പ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​രു​​​​ന്നു.

ജൂ​​​​ണ്‍ അ​​​​ഞ്ചി​​​​ന് ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ഒ​​​​ന്ന​​​​ര​​​​യോ​​​​ടെ ബാ​​​​ങ്ക് ജം​​​​ഗ്ഷ​​​​നി​​​​ലു​​​​ള​​​​ള സ​​​​ഞ്ജ​​​​യ് സേ​​​​ട്ട് എ​​​​ന്ന​​​​യാ​​​​ളു​​​​ടെ വീ​​​​ട്ടി​​​​ലാ​​​​ണ് അ​​​​ഞ്ചം​​​​ഗ​​​​സം​​​​ഘം എ​​​​ത്തി ക​​​​വ​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യ​​​​ത്.

Related posts

Leave a Comment