16 കോ​ടി ഒ​ന്നാം സ​മ്മാ​നം! ര​ണ്ടാം സമ്മാനം ഒ​രു കോ​ടി വീ​തം 10 പേ​ർ​ക്ക്; വ​രു​ന്നു ക്രി​സ്മ​സ്-​ന്യൂ ഇ​യ​ർ ബം​പ​ർ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ലോ​ട്ട​റി ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ര​ണ്ടാ​മ​ത്തെ സ​മ്മാ​ന​ത്തു​ക​യു​മാ​യി ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ബം​പ​ർ വ​രു​ന്നു. 16 കോ​ടി രൂ​പ​യാ​ണ് ഒ​ന്നാം സ​മ്മാ​നം. ര​ണ്ടാം സ​മ്മാ​ന​മാ​യി ഒ​രു കോ​ടി വീ​തം 10 പേ​ർ​ക്ക് ല​ഭി​ക്കും. മൂ​ന്നാം സ​മ്മാ​നം ഒ​രു ല​ക്ഷം വീ​തം 20 പേ​ർ​ക്കാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ആ​കെ സ​മ്മാ​ന​ത്തു​ക​ക​ളു​ടെ എ​ണ്ണ​വും ​ഇ​ത്ത​വ​ണ ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. 3,88,840 സ​മ്മാ​ന​ങ്ങ​ളാ​ണ് ഉ​ള്ള​ത്. 400 രൂ​പ​യാ​ണ് ടി​ക്ക​റ്റ് വി​ല. ന​റു​ക്കെ​ടു​പ്പ് 2023 ജ​നു​വ​രി 19ന് ​ന​ട​ക്കും. 10 പ​ര​മ്പ​ര​ക​ളി​ലാ​യാ​ണ് ക്രി​സ്മ​സ് ബം​പ​ർ ടി​ക്ക​റ്റു​ക​ൾ അ​ച്ച​ടി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ ഇ​ത് ആ​റ് പ​ര​മ്പ​ര​ക​ൾ ആ​യി​രു​ന്നു. ടി​ക്ക​റ്റു​ക​ളു​ടെ പ്രി​ന്‍റിം​ഗ് പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ വി​പ​ണി​യി​ൽ എ​ത്തു​മെ​ന്നും ലോ​ട്ട​റി വ​കു​പ്പ് അ​റി​യി​ച്ചു.  തി​രു​വോ​ണം ബം​പ​ർ വി​ൽ​പ്പ​ന വ​ൻ വി​ജ​യ​മാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ക്രി​സ്മ​സ് ബം​പ​റി​ന്‍റെ സ​മ്മാ​ന​ത്തു​ക​യും ഉ​യ​ർ​ത്തി​യ​ത്. കേ​ര​ള ലോ​ട്ട​റി ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ​മ്മാ​ന​ത്തു​ക​യാ​യ 25…

Read More

എംവിഐയുടെ ഡ്രൈവിംഗ് ടെസ്റ്റ് യുവതിയുടെ ശരീരത്തില്‍ കൈവച്ചുകൊണ്ട്..! കിട്ടിയത് മുട്ടന്‍പണി; എംവിഐ മുങ്ങി

മ​ല​പ്പു​റം: ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നി​ടെ യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ. മ​ല​പ്പു​റം മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സി. ​ബി​ജു​വി​നെ​തി​രേ​യാ​ണ് ന​ട​പ​ടി. സം​ഭ​വ​ത്തി​ൽ മ​ല​പ്പു​റം വ​നി​താ പോ​ലീ​സ് കേ​സെ​ടു​ത്ത​തോ​ടെ പ്ര​തി ഒ​ളി​വി​ൽ പോ​യി. ന​വം​ബ​ർ 17നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. റോ​ഡ് ടെ​സ്റ്റ് ന​ട​ക്കു​ന്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​ൻ യു​വ​തി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി. വാ​ഹ​ന​ത്തി​നു​ള്ളി​ൽ​വ​ച്ച് ബി​ജു ശ​രീ​ര​ത്തി​ൽ കൈ​വ​ച്ചു​വെ​ന്നും യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പൂ​ർ​ത്തി​യാ​യ ഉ​ട​ൻ​ത​ന്നെ യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച മു​ത​ൽ ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ക​ണ്ടെ​ത്ത​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Read More

ബെഡ്‌റൂമിന്റെ എയര്‍ഹോളില്‍ ചിപ്പ് (കപ്പാസിറ്റര്‍ ബാങ്ക്) വച്ചത് സജിതയുടെ ഭര്‍ത്താവോ ? ഫോണ്‍ ഹാക്ക് ചെയ്തതും ആര് ? സജിത പറയന്നത് ഇങ്ങനെ…

കൊ​ട്ടാ​ര​ക്ക​ര: ക​ഴി​ഞ്ഞ ഏ​ഴു​മാ​സ​മാ​യി നെ​ല്ലി​ക്കു​ന്നം കാ​ക്ക​ത്താ​നം രാ​ജ​വി​ലാ​സ​ത്തി​ലെ വീ​ട്ടി​ൽ വൈ​ദ്യുത സ്വി​ച് ബോ​ർ​ഡു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും നി​ര​ന്ത​മാ​യി ക​ത്തി ന​ശി​ക്കു​ക​യാ​ണ്. സം​ഭ​വം നി​ര​ന്ത​ര​മാ​യ​തോ​ടെ വീ​ട്ടു​കാ​ർ ഭീ​തി​യി​ലാ​യി. വ​യ​റിം​ഗ് ജോ​ലി ചെ​യ്യു​ന്ന ഗൃ​ഹ​നാ​ഥ​ൻ രാ​ജ​ന്‍റെ വ​യ​റിം​ഗി​ലാ​യി​രു​ന്നു ആ​ദ്യ സം​ശ​യം. ഒ​ടു​വി​ൽ കെ ​എ​സ്‌​ഇ​ബി അ​ധി​കൃ​ത​രും മ​റ്റു ഇ​ല​ക്ട്രീ​ഷ​ൻ​മാ​രും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​യ​റിം​ഗ് ത​ക​രാ​ർ ഇ​ല്ലെ​ന്നു ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. വീ​ട്ടി​ലെ അം​ഗ​മാ​യ സ​ജി​ത​യു​ടെ വാ​ട്സ് ആ​പ്പി​ലേ​ക്ക് അ​മ്മ വി​ലാ​സി​നി​യു​ടെ വാ​ട്സ് ആ​പ്പ് ന​മ്പ​റി​ൽ നി​ന്നും നി​ര​ന്ത​രം മെ​സേ​ജു​ക​ൾ വ​ന്നു നി​മി​ഷ​ങ്ങ​ൾ​ക്ക​ക​മാ​ണ് വീ​ട്ടി​ൽ വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ൾ പൊ​ട്ടി തെ​റി​ക്കു​ന്ന​ത്. പ​ക്ഷേ, സ​ജി​ത​യു​ടെ അ​മ്മ വി​ലാ​സി​നി​യ്ക്ക് ഇം​ഗ്ലി​ഷ് അ​റി​യാ​ത്ത​തു​കൊ​ണ്ട് ഇ​ങ്ങ​നെ ഒ​രു മെ​സേ​ജ് അ​യ​യ്ക്കാ​ൻ സാ​ധി​ക്കി​ല്ല. തു​ട​ർ​ച്ച​യാ​യി മൊ​ബൈ​ലി​ൽ അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ൾ​ക്കൊ​പ്പം ഭീ​ഷ​ണി​യാ​യി സ്വി​ച് ബോ​ർ​ഡ് ന​ശി​പ്പി​ക്കു​മെ​ന്ന് സ​ന്ദേ​ശം അ​യ​ച്ച് വീ​ട്ടി​ലെ സ്വി​ച്ച് ബോ​ർ​ഡു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ചു ക​ത്തി​ന​ശി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ പ​ല ത​വ​ണ​യാ​യി സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച…

Read More

പ്രാ​യം നാ​ൽ​പ​തി​നോ​ട് അ​ടു​ത്തി​ട്ടും വി​വാ​ഹ​ത്തെ തൃ​ഷയ്ക്കു ഭ​യം! കാരണമായി പറഞ്ഞത് ഇങ്ങനെ…

തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ താ​ര​സു​ന്ദ​രി​മാ​രി​ൽ ഒ​രാ​ളാ​ണ് തൃ​ഷ കൃ​ഷ്ണ​ൻ. മ​ണി​ര​ത്‌​നം സം​വി​ധാ​നം ചെ​യ്ത ‘പൊ​ന്നി​യി​ൻ സെ​ൽ​വ​നാ​’ണ് തൃ​ഷ അ​ഭി​ന​യി​ച്ച് ഏ​റ്റ​വും ഒ​ടു​വി​ലാ​യി തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​യ സി​നി​മ. പൊ​ന്നി​യ​ൻ സെ​ൽ​വ​നി​ലെ തൃ​ഷ​യു​ടെ പ്ര​ക​ട​നം ഹി​റ്റാ​യ​തോ​ടെ താ​രം പ്ര​തി​ഫ​ലം വ​രെ ഉ​യ​ർ​ത്തിക്കഴി​ഞ്ഞു. നി​ല​വി​ൽ അ​ഞ്ച് കോ​ടി രൂ​പ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന ന​ടി​മാ​രി​ൽ ഒ​രാ​ളാ​ണ് തൃ​ഷ. പ്രാ​യം നാ​ൽ​പ​തി​നോ​ട് അ​ടു​ത്തി​ട്ടും താ​രം ഇ​തു​വ​രെയും വി​വാ​ഹി​ത​യാ​യി​ട്ടി​ല്ല. ഇ​പ്പോ​ഴി​ത തൃ​ഷ വി​വാ​ഹി​ത​യാ​കാ​ത്ത​തി​ന് കാ​ര​ണം വ്യ​ക്ത​മാ​ക്കി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ട​നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ബ​യ​ൽ​വാ​ൻ രം​ഗ​നാ​ഥ​ൻ. കു​റ​ച്ച് വ​ർ​ഷം മു​മ്പ് തൃ​ഷ​യു​ടെ വി​വാ​വനി​ശ്ച​യം വ​രെ ക​ഴി​ഞ്ഞ​താ​ണ്. നി​ർ​മാ​താ​വ് വ​രു​ൺ മ​ണി​യ​നു​മാ​യി​ട്ടാ​യി​രു​ന്നു തൃ​ഷ​യു​ടെ വി​വാ​ഹ നി​ശ്ച​യം ന​ട​ന്ന​ത്. പ​ക്ഷെ വി​വാ​ഹ​ത്തി​ലെ​ത്തും മു​മ്പ് അ​ത് മു​ട​ങ്ങി. പി​ന്നീ​ട് തെ​ലു​ങ്ക് ന​ട​ൻ റാ​ണ ദ​ഗു​ബാ​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി. ഇ​രു​വ​രും പൊ​തു​പ​രി​പാ​ടി​ക​ളി​ൽ ജോ​ഡി​ക​ളാ​യി പ​ങ്കെ​ടു​ക്കാ​റു​ണ്ടാ​യി​രു​ന്നു. ഏ​താ​നും വ​ർ​ഷം ലി​വിം​ഗ് ടു​ഗ​ത​ർ ലൈ​ഫ് ഇ​രു​വ​രും ഒ​രു​മി​ച്ച് ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ…

Read More

ഒ​ളി​ച്ചോ​ടു​ന്ന​വ​രി​ലേ​റെ​യും മു​തി​ര്‍​ന്ന സ്ത്രീ​ക​ൾ.. പി​ന്നീ​ട് സംഭവിക്കുന്നതോ..? പ്ര​ണ​യ​ക്കൊ​ല​ക​ളി​ൽ മു​ന്നി​ൽ ഉ​ത്ത​ര്‍​പ്ര​ദേ​ശ്

ഇ​ഷ്ട​പ്പെ​ട്ട​വ​രെ പ​ങ്കാ​ളി​ക​ളാ​ക്കാ​നു​ള്ള സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ത്തെ അം​ഗീ​ക​രി​ച്ചു​കൊ​ടു​ക്കാ​ന്‍ 21ാം നൂ​റ്റാ​ണ്ടി​ലും വ​ലി​യൊ​രു വി​ഭാ​ഗം ഒ​രു​ക്ക​മ​ല്ല. ഈ ​പ​ഴ​ഞ്ച​ൻ മ​നോ​ഭാ​വ​മാ​ണ് പ​ല പ്ര​ണ​യ​ക്കൊ​ല​പാ​ത​ക​ങ്ങ​ള്‍​ക്കും കാ​ര​ണം. പ്ര​ണ​യി​ച്ച​യാ​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ മ​ന​സി​ലാ​കു​ന്ന​തോ​ടെ, നോ ​പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ല്‍ സ്ത്രീ​ക​ള്‍ കൊ​ല​ക്ക​ത്തി​ക്ക് ഇ​ര​യാ​കു​ന്നു. പ്ര​ണ​യ​ത്തി​ല്‍​നി​ന്ന് പി​ന്മാ​റു​ന്ന സ്ത്രീ​ക​ളെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി നി​ര്‍​ബ​ന്ധി​ച്ച് വി​വാ​ഹം ക​ഴി​ക്കു​ന്ന കേ​സു​ക​ള്‍​ക്കും രാ​ജ്യ​ത്ത് പ​ഞ്ഞ​മി​ല്ല. ഓ​രോ ദി​വ​സ​വും 76 സ്ത്രീ​ക​ളെ​യെ​ങ്കി​ലും ഇ​ന്ത്യ​യി​ല്‍ നി​ര്‍​ബ​ന്ധി​ച്ച് വി​വാ​ഹം ചെ​യ്യാ​നാ​യി ത​ട്ടി​ക്കൊ​ണ്ടു പോ​കു​ന്നു​ണ്ടെ​ന്നും ഇ​വ​രി​ല്‍ എ​ട്ടു​പേ​രെ​ങ്കി​ലും ഒ​രു​ദി​വ​സം കൊ​ല്ല​പ്പെ​ടു​ന്നു​ണ്ടെ​ന്നും നാ​ഷ​ണ​ല്‍ ക്രൈം ​റെ​ക്കോ​ര്‍​ഡ്സ് ബ്യൂ​റോ​യു​ടെ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. ഒ​ളി​ച്ചോ​ടു​ന്ന​വ​രി​ലേ​റെ​യും മു​തി​ര്‍​ന്ന സ്ത്രീ​ക​ൾ ഭ​ർ​തൃ​പീ​ഡ​ന​ത്തി​ന്‍റെ​യും പ്ര​ണ​യ​ത്തി​ന്‍റെ​യും പേ​രി​ൽ വീ​ടു വി​ട്ടി​റ​ങ്ങു​ന്ന വീ​ട്ട​മ്മ​മാ​രു​ടെ എ​ണ്ണം നാ​ൾ​ക്കു​നാ​ൾ കൂ​ടു​ക​യാ​ണ്. ഈ​വി​ധം ഒ​ളി​ച്ചോ​ടു​ന്ന​വ​രി​ല്‍ 92 ശ​ത​മാ​ന​വും മു​തി​ര്‍​ന്ന സ്ത്രീ​ക​ളാ​ണ്. ഇ​വ​രി​ൽ പ​ല​രും പി​ന്നീ​ട് വ​ഞ്ചി​ക്ക​പ്പെ​ടു​ക​യോ കൊ​ല്ല​പ്പെ​ടു​ക​യോ ചെ​യ്യു​ന്നു. ഇ​ത്ത​രം കൊ​ല​ക​ള്‍​ക്ക് ലിം​ഗ​വി​വേ​ച​നം ഒ​രു അ​ടി​സ്ഥാ​ന​ഘ​ട​ക​മാ​ണെ​ന്ന് ജെ​എ​ന്‍​യു സെ​ന്‍റ​ര്‍ ഫോ​ര്‍ സ്റ്റ​ഡീ​സ് ലോ…

Read More

പ്ര​ണ​യ​വ​ണ്ടി​യി​ല്‍​നി​ന്ന് ഇ​റ​ങ്ങാ​ൻ പ​ത്ത് സൂ​ച​ന​ക​ൾ! ഡോ​ക്ട​ര്‍ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ നിര്‍ദേശങ്ങള്‍ അറിയാം…

പ്ര​ണ​യ​ക്കൊ​ല​ക​ളും പ്ര​ണ​യ​ത്തി​ന്‍റെ പേ​രി​ലു​ള്ള ആ​ത്ഹ​ത്യ​ക​ളും പെ​രു​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​മു​ഖ മ​നഃ​ശാ​സ്ത്ര വി​ദ​ഗ്ധ​നാ​യ സി.​ജെ. ജോ​ണ്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ച കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​ണ്. പ്ര​ണ​യി​ക്കു​മ്പോ​ള്‍ ക​രു​തേ​ണ്ട ചി​ല ജാ​ഗ്ര​ത​ക​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം എ​ഴു​തു​ന്നു. അ​ത്ത​ര​ത്തി​ലു​ള്ള പ​ത്ത് നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് ഡോ​ക്ട​ര്‍ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. 1. എ​ന്‍റെ ഇ​ഷ്ട​ത്തി​ന​നു​സ​രി​ച്ചു മാ​ത്രം പെ​രു​മാ​റി​യാ​ല്‍ മ​തി​യെ​ന്ന വാ​ശി കാ​ണി​ക്കു​ന്ന​ത് അ​പാ​യ​സൂ​ച​ന​യാ​ണ്. അ​നു​സ​രി​ക്കാ​തെ വ​രു​മ്പോ​ള്‍ ഭീ​ഷ​ണി​ക​ളും വൈ​കാ​രി​ക ബ്ലാ​ക്ക് മെ​യ് ലിം​ഗു​മൊ​ക്കെ കാ​മു​ക​നോ കാ​മു​കി​യോ പു​റ​ത്തെ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ൽ സൂ​ക്ഷി​ക്കു​ക. 2. എ​വി​ടെ പോ​ക​ണം, ആ​രോ​ട് മി​ണ്ട​ണം, ഏ​തു വ​സ്ത്രം ധ​രി​ക്ക​ണം തു​ട​ങ്ങി​യ വ്യ​ക്തി​പ​ര​മാ​യ സ്വാ​ത​ന്ത്ര്യ​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൊ​ണ്ടു വ​രാ​ന്‍ തു​ട​ങ്ങു​ന്ന​ത് ഒ​രു മു​ന്ന​റി​യി​പ്പാ​ണ്. 3. ഫോ​ണി​ല്‍ കാ​ള്‍ ലി​സ്റ്റ് പ​രി​ശോ​ധി​ക്ക​ല്‍, മെ​സേ​ജ് നോ​ക്ക​ല്‍, സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ എ​ന്ത് ചെ​യ്യു​ന്നു​വെ​ന്ന തെ​ര​ച്ചി​ല്‍ ഇ​വ​യൊ​ക്കെ ഇ​രു​ത്ത​മി​ല്ലാ​ത്ത പ്ര​ണ​യ​ല​ക്ഷ​ണ​ങ്ങ​ളാ​ണ്. 4. ഫോ​ണ്‍ എ​ന്‍​ഗേ​ജ്ഡ് ആ​കു​മ്പോ​ഴും, എ​ടു​ക്കാ​ന്‍ താ​മ​സി​ക്കു​മ്പോ​ഴും ക​ല​ഹം കൂ​ട്ടു​ന്ന​തും സീ​നാ​ക്കു​ന്ന​തും കു​ഴ​പ്പ​ത്തി​ന്‍റെ ല​ക്ഷ​ണ​മാ​ണ്. 5.…

Read More

ഇത് വെറും അനാദരവ്..! ഭര്‍ത്താവിന്‍റെ കൊലപാതകം സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിച്ച സ്ത്രീക്ക് വിമര്‍ശനം

സമൂഹ മാധ്യമങ്ങളുടെ വരവോടെ പലര്‍ക്കും തങ്ങളുടെ കഴിവുകളെ മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നു. എന്നാല്‍ ചില സമയങ്ങളില്‍ അനുചിതമായ വിഷയങ്ങള്‍ നിമിത്തം ചിലര്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാറുണ്ട്. എന്നിരുന്നാലും സൈബര്‍ ലോകത്ത് ഒരു വിഷയത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ നിലകൊള്ളാറുണ്ട്. അടുത്തിടെ ടിക് ടോക്കില്‍ “ദ സിംഗിംഗ് വിഡോ’ എന്നറിയപ്പെടുന്ന ജെസീക്ക അയേഴ്സിന് സമൂഹ മാധ്യമങ്ങളുടെ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. അതിന് കാരണം അവരുടെ ഭര്‍ത്താവിന്‍റെ കൊലപാതകത്തെ അവര്‍ സമൂഹ മാധ്യമങ്ങളില്‍ നൃത്തത്തോടെ അവതരിപ്പിച്ചതാണ്. 2014 ലാണ് ജെസീക്കയുടെ ഭര്‍ത്താവായിരുന്ന ജോണ്‍ ഹോഗിനെ ഒരാള്‍ വെടിവെച്ചു കൊന്നത്. അന്നേരം ഇവര്‍ക്ക് ആദ്യത്തെ കുഞ്ഞ് ജനിച്ച് മൂന്നുദിവസം മാത്രമേ ആയിരുന്നുള്ളു. ഈ സംഭവം അന്നാട്ടില്‍ വളരെ കോളിളക്കം സൃഷ്ടിച്ചിരുന്നു. 11 മാസത്തിന് ശേഷം ഹോഗിന്‍റെ കൊലായാളിക്ക് കോടതി മരണശിക്ഷ വിധിച്ചു. താനാ സമയം അയാളെ സന്ദര്‍ശിച്ചെന്നും ആ കൊലയാളിയോട് താനും…

Read More

സിനിമ നടന് ട്രാഫിക് നിയമം ബാധകമല്ലേ..? ന​ട​ൻ വി​ജ​യ്ക്ക് പി​ഴ; ചെയ്ത കുറ്റം…

ട്രാ​ഫി​ക് നി​യ​മം ലം​ഘി​ച്ച​തി​ന് ന​ട​ന്‍ വി​ജ​യ്ക്ക് 500 രൂ​പ പി​ഴ ചു​മ​ത്തി ചെ​ന്നൈ പോ​ലീ​സ്. വാ​ഹ​ന​ത്തി​ൽ ടി​ൻ​ഡ് ഫി​ലിം ഒ​ട്ടി​ച്ച​തി​നാ​ണ് പി​ഴ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പ​ന​യൂ​രി​ല്‍ ത​ന്‍റെ ആ​രാ​ധ​ക​രെ കാ​ണാ​ന്‍ താ​ര​മെ​ത്തി​യി​രു​ന്നു. താ​രം സ​ഞ്ച​രി​ച്ച എ​സ്‌​യു​വി കാ​റി​ന്‍റെ വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലു​മാ​യി​രു​ന്നു. എ​ന്നാ​ല്‍ കാ​റി​ല്‍ സ​ണ്‍​ഫി​ലി​മൊ​ട്ടി​ച്ചു എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വാ​ഹ​ന​ത്തി​ന്‍റെ വീ​ഡി​യോ ട്വി​റ്റ​റി​ല്‍ പ​ങ്കു വെ​യ്ക്കു​ക​യും ചെ​ന്നൈ ട്രാ​ഫി​ക് പോ​ലീ​സി​നെ ടാ​ഗ് ചെ​യ്യു​ക​യും ചെ​യ്തു. അ​തി​നെ തു​ട​ർ​ന്നാ​ണ് താ​ര​ത്തി​ന്‍റെ പേ​രി​ൽ പോ​ലീ​സ് പി​ഴ ചു​മ​ത്തി​യ​ത്.

Read More

ഭാ​ര്യ എ​യ്ഡ്‌​സ് രോ​ഗി​യാ​ണെ​ന്ന് ക​ള്ളം പ​റ​ഞ്ഞു വി​വാ​ഹ​മോ​ച​ന​ശ്ര​മം ! ഹ​ര്‍​ജി ത​ള്ളി കോ​ട​തി…

ഭാ​ര്യ എ​ച്ച്‌​ഐ​വി പോ​സി​റ്റീ​വാ​ണെ​ന്ന് ക​ള്ളം പ​റ​ഞ്ഞ് വി​വാ​ഹ മോ​ച​ന​ത്തി​നു ശ്ര​മി​ച്ച​യാ​ളു​ടെ ഹ​ര്‍​ജി ബോം​ബെ ഹൈ​ക്കോ​ട​തി ത​ള്ളി. ഭാ​ര്യ രോ​ഗി​യാ​ണെ​ന്നും താ​ന്‍ അ​തി​ന്റെ മാ​ന​സി​ക പ്ര​യാ​സ​ത്തി​ലാ​ണെ​ന്നു​മു​ള്ള വാ​ദം തെ​ളി​യി​ക്കാ​ന്‍ ഹ​ര്‍​ജി​ക്കാ​ര​നാ​യി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്റെ ന​ട​പ​ടി. ഭാ​ര്യ എ​യ്ഡ്സ് രോ​ഗി​യാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി വി​വാ​ഹ​മോ​ച​നം തേ​ടി ഇ​യാ​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി കു​ടും​ബ കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തു ചോ​ദ്യം ചെ​യ്താ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഭാ​ര്യ രോ​ഗി​ണി​യാ​ണെ​ന്നു തെ​ളി​യി​ക്കാ​ന്‍ ഒ​രു രേ​ഖ​യും ഹാ​ജ​രാ​ക്കാ​ന്‍ ഇ​യാ​ള്‍​ക്കാ​യി​ല്ല. വി​വാ​ഹ ബ​ന്ധം പു​ന​സ്ഥാ​പി​ക്കാ​നാ​വാ​ത്ത വി​ധം ത​ക​ര്‍​ന്ന​താ​യി സ്ഥാ​പി​ക്കാ​ന്‍ ഹ​ര്‍​ജി​ക്കാ​ര​നു ക​ഴി​ഞ്ഞി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. 2003ലാ​ണ് ഇ​രു​വ​രു​ടെ​യും വി​വാ​ഹം ന​ട​ന്ന​ത്. അ​ന്നു മു​ത​ല്‍ ത​ന്നോ​ടും കു​ടും​ബ​ത്തോ​ടും മോ​ശ​മാ​യാ​ണ് ഭാ​ര്യ പെ​രു​മാ​റു​ന്ന​തെ​ന്ന് ഹ​ര്‍​ജി​ക്കാ​ര​ന്‍ വാ​ദി​ച്ചു. ഭാ​ര്യ​യ്ക്ക് ക്ഷ​യ​രോ​ഗ​മു​ണ്ടെ​ന്നും ഇ​യാ​ള്‍ പ​റ​ഞ്ഞു. 2005ല്‍ ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഭാ​ര്യ എ​ച്ച്ഐ​വി പോ​സി​റ്റി​വ് ആ​ണെ​ന്നു ക​ണ്ടെ​ത്തി. ഇ​നി​യും ഇ​വ​ര്‍​ക്കൊ​പ്പം ക​ഴി​യാ​നാ​വി​ല്ലെ​ന്നും ഭ​ര്‍​ത്താ​വ് ബോ​ധി​പ്പി​ച്ചു. എ​ന്നാ​ല്‍…

Read More

നാല് മണിക്കൂറിനുള്ളില്‍ നാല് കൊലപാതകം! പ്രതി ലഹരിക്കടിമ, ഡല്‍ഹിയില്‍ നടന്ന സംഭവത്തെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ന്യൂ​ഡ​ല്‍​ഹി: ശ്ര​ദ്ധ കൊ​ല​ക്കേ​സി​ന് പി​ന്നാ​ലെ ഡ​ല്‍​ഹി​യെ ന​ടു​ക്കി കൂ​ട്ട​ക്കൊ​ല​പാ​ത​കം. 25കാ​ര​നാ​യ കേ​ശ​വാ​ണ് അ​മ്മ​യേ​യും അ​ച്ഛ​നേ​യും സ​ഹോ​ദ​രി​യേ​യും മു​ത്ത​ശ്ശി​യെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത്. ല​ഹ​രി​ക്ക​ടി​മ​യാ​യ പ്ര​തി​യെ പോലീ​​സ് അ​റ​സ്റ്റ് ചെ​യ്തു. ഡ​ല്‍​ഹി​യി​ലെ പാ​ലം മേ​ഖ​ല​യി​ലാ​യി​രു​ന്നു സം​ഭ​വം. ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​മാ​യി പ്ര​തി ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ഇ​തി​നി​ടെ ഡ​ല്‍​ഹി​യി​ലെ ഒ​രു ഡീ ​അ​ഡി​ക്ഷ​ന്‍ സെ​ന്റ​റി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ല്‍ കു​റ​ച്ച് മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് വീ​ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ പ്ര​തി നി​ര​ന്ത​രം പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കി​യി​രു​ന്നു. ഇ​യാ​ള്‍ ഇ​ട​ക്കി​ടെ വീ​ട് വി​ട്ടി​റ​ങ്ങി പോ​കു​ന്ന​തും പ​തി​വാ​യി​രു​ന്നു. ന​വം​ബ​ര്‍ മൂ​ന്നി​ന് പ്ര​തി​യെ വീ​ട്ടി​ല്‍ നി​ന്ന് കാ​ണാ​താ​യി. 19ന് ​ആ​ണ് മ​ട​ങ്ങി​യെ​ത്തി​യ​ത്. കേ​ശ​വ് ജോ​ലി​ക്ക് ശ്ര​മി​ക്കാ​ത്ത​തി​നെ ചൊ​ല്ലി​യും വീ​ട്ടി​ല്‍ വ​ഴ​ക്കു​ണ്ടാ​കാ​റു​ണ്ടെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. സം​ഭ​വ ദി​വ​സം കേ​ശ​വ് അ​മ്മ​യോ​ട് പ​ണം ചോ​ദി​ച്ചെ​ങ്കി​ലും ല​ഭി​ച്ചി​ല്ല. തു​ട​ര്‍​ന്ന് ഇ​യാ​ള്‍ വീ​ടി​ന് പു​റ​ത്തേ​ക്ക് പോ​യി. ഇ​തി​നു​ശേ​ഷം അ​മ്മ​യും അ​ച്ഛ​നും സ​ഹോ​ദ​രി​യും പു​റ​ത്ത് ജോ​ലി​ക്ക് പോ​യി. സം​ഭ​വ ദി​വ​സം…

Read More