നാല് മണിക്കൂറിനുള്ളില്‍ നാല് കൊലപാതകം! പ്രതി ലഹരിക്കടിമ, ഡല്‍ഹിയില്‍ നടന്ന സംഭവത്തെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ന്യൂ​ഡ​ല്‍​ഹി: ശ്ര​ദ്ധ കൊ​ല​ക്കേ​സി​ന് പി​ന്നാ​ലെ ഡ​ല്‍​ഹി​യെ ന​ടു​ക്കി കൂ​ട്ട​ക്കൊ​ല​പാ​ത​കം. 25കാ​ര​നാ​യ കേ​ശ​വാ​ണ് അ​മ്മ​യേ​യും അ​ച്ഛ​നേ​യും സ​ഹോ​ദ​രി​യേ​യും മു​ത്ത​ശ്ശി​യെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത്. ല​ഹ​രി​ക്ക​ടി​മ​യാ​യ പ്ര​തി​യെ പോലീ​​സ് അ​റ​സ്റ്റ് ചെ​യ്തു. ഡ​ല്‍​ഹി​യി​ലെ പാ​ലം മേ​ഖ​ല​യി​ലാ​യി​രു​ന്നു സം​ഭ​വം. ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​മാ​യി പ്ര​തി ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ഇ​തി​നി​ടെ ഡ​ല്‍​ഹി​യി​ലെ ഒ​രു ഡീ ​അ​ഡി​ക്ഷ​ന്‍ സെ​ന്റ​റി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ല്‍ കു​റ​ച്ച് മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് വീ​ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ പ്ര​തി നി​ര​ന്ത​രം പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കി​യി​രു​ന്നു. ഇ​യാ​ള്‍ ഇ​ട​ക്കി​ടെ വീ​ട് വി​ട്ടി​റ​ങ്ങി പോ​കു​ന്ന​തും പ​തി​വാ​യി​രു​ന്നു. ന​വം​ബ​ര്‍ മൂ​ന്നി​ന് പ്ര​തി​യെ വീ​ട്ടി​ല്‍ നി​ന്ന് കാ​ണാ​താ​യി. 19ന് ​ആ​ണ് മ​ട​ങ്ങി​യെ​ത്തി​യ​ത്. കേ​ശ​വ് ജോ​ലി​ക്ക് ശ്ര​മി​ക്കാ​ത്ത​തി​നെ ചൊ​ല്ലി​യും വീ​ട്ടി​ല്‍ വ​ഴ​ക്കു​ണ്ടാ​കാ​റു​ണ്ടെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. സം​ഭ​വ ദി​വ​സം കേ​ശ​വ് അ​മ്മ​യോ​ട് പ​ണം ചോ​ദി​ച്ചെ​ങ്കി​ലും ല​ഭി​ച്ചി​ല്ല. തു​ട​ര്‍​ന്ന് ഇ​യാ​ള്‍ വീ​ടി​ന് പു​റ​ത്തേ​ക്ക് പോ​യി. ഇ​തി​നു​ശേ​ഷം അ​മ്മ​യും അ​ച്ഛ​നും സ​ഹോ​ദ​രി​യും പു​റ​ത്ത് ജോ​ലി​ക്ക് പോ​യി. സം​ഭ​വ ദി​വ​സം…

Read More

ഇന്ത്യയില്‍ ‘കൊലയാളി ബാക്ടീരിയ’ പ്രതിദിനം 1860 പേരുടെ ജീവനെടുക്കുന്നു! പഠനത്തില്‍ പുറത്തുവന്ന കാര്യങ്ങള്‍ ഇങ്ങനെ…

നമുക്കുചുറ്റിലും നമ്മുടെ ശരീരത്തില്‍ പോലും ‘ബാക്ടീരിയ’ എന്ന് വിളിക്കുന്ന ചില ചെറിയ ജീവികള്‍ ഉണ്ട്. അവ വളരെ ചെറുതും നഗ്‌നനേത്രങ്ങള്‍ കൊണ്ട് നമുക്ക് കാണാന്‍ കഴിയാത്തവയുമാണ്. ചില ബാക്ടീരിയകള്‍ നല്ല ഫലങ്ങളും ചിലത് അല്‍പ്പം അപകടകരവുമാണ്. അതേസമയം, മാരകമായ പ്രത്യാഘാതങ്ങള്‍ ശരീരത്തില്‍ സൃഷ്ടിക്കാന്‍ പോന്ന ബാക്ടീരിയകളും നമുക്ക് ചുറ്റുമുണ്ട്.  ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും 2019-ല്‍ ‘കൊലയാളി’കളായി ഉയര്‍ന്നുവന്ന അത്തരം 5 ബാക്ടീരിയകളുടെ പേരുകള്‍ സയന്‍സ് ജേണലായ ലാന്‍സെറ്റ് നല്‍കിയിട്ടുണ്ട്. ഈ ബാക്ടീരിയകള്‍ ലോകമെമ്പാടുമുള്ള 1.37 കോടിയിലധികം ആളുകളെ മരണത്തിനു സമ്മാനിച്ചു. ഇതില്‍ 33 ബാക്ടീരിയകള്‍ 77 ലക്ഷത്തിലധികം മരണങ്ങള്‍ക്ക് കാരണമായിത്തീര്‍ന്നു. 55 ശതമാനം മരണങ്ങള്‍ക്കും കാരണം ഈ 5 ബാക്ടീരിയകളാണ്. ലാന്‍സെറ്റിന്റെ അഭിപ്രായത്തില്‍, ഏറ്റവും മാരകമായ 5 ബാക്ടീരിയകള്‍ ഇ.കോളി, എസ്. ന്യുമോണിയ, കെ. ന്യൂമോണിയ, എസ്. ഓറിയസ്, എ.ബൗമേനിയായി എന്നിവയാണ്. ഈ പഠനത്തിനായി 204 രാജ്യങ്ങളില്‍…

Read More

സ്വ​യം​ചികിത്സയിലെ അപകടങ്ങൾ; കാരണമന്വേഷിക്കാതെ ചുമയ്ക്കു മരുന്നു കഴിച്ചാൽ…

 ല​ക്ഷ​ണ​ങ്ങ​ൾ സേ​ർ​ച്ച് ചെ​യ്ത് ഓ​ൺ​ലൈ​നി​ൽ രോ​ഗം നി​ർ​ണ​യി​ച്ച്, ഓ​ൺ​ലൈ​നി​ൽ​ത​ന്നെ മ​രു​ന്നും വാ​ങ്ങി​ക്ക​ഴി​ച്ച് സ്വ​യം​ചി​കി​ത്സ​ക​രാ​കു​ന്ന​വ​രും കു​റ​വ​ല്ലെ​ന്ന​റി​യാ​മ​ല്ലോ? വാ​ട്സ്ആ​പ്പ് വൈ​ദ്യം പ​രീ​ക്ഷി​ച്ച് രോ​ഗ​ചി​കി​ത്സ​യെ വി​ല​യി​രു​ത്തു​ന്ന​വ​രും അ​നാ​വ​ശ്യ ചി​കി​ത്സ​യു​ടെ പു​റ​കേ​പോ​കു​ന്ന​വ​രു​മു​ണ്ട്. രോ​ഗി​ക്കു​ള്ള ല​ക്ഷ​ണ​ങ്ങ​ൾ ഏ​ത് രോ​ഗ​ത്തി​ന്‍റെ സാ​ന്നി​ധ്യ​വു​മാ​യാ​ണ് ബ​ന്ധ​പ്പെ​ടു​ത്തേ​ണ്ട​തെ​ന്ന് തീ​രു​മാ​നി​ക്കാ​ൻ വി​ദ​ഗ്ധ​നാ​യ ഡോ​ക്ട​ർ​ക്ക് മാ​ത്ര​മേ സാ​ധി​ക്കു​ക​യു​ള്ളൂ. അ​ല്ലെ​ങ്കി​ൽ ചു​മ​യ്ക്കു​ള്ള കാ​ര​ണ​മ​ന്വേ​ഷി​ക്കാ​തെ മ​രു​ന്ന് ക​ഴി​ച്ചാ​ൽ ചു​മ വ​ർ​ധി​ക്കാ​നും, ഒ​രു​പ​ക്ഷേ പ്ര​മേ​ഹം കാ​ര​ണ​മു​ണ്ടാ​യ ചു​മ​യാ​യി​രു​ന്നു അ​തെ​ങ്കി​ൽ, അ​ത് മ​നസി​ലാ​ക്കാ​തെ ഉ​പ​യോ​ഗി​ച്ച മ​രു​ന്നു കാ​ര​ണം പ്ര​മേ​ഹ​ം വ​ർ​ധി​ക്കു​വാ​നും ഇ​ട​യാ​ക്കും. പനിക്കു ‘പനിഗുളിക’ മതിയോ?ജ​ല​ദോ​ഷം, പ​നി, ശ​രീ​ര​വേ​ദ​ന, ത​ല​വേ​ദ​ന തു​ട​ങ്ങി​യ പ​ല ല​ക്ഷ​ണ​ങ്ങ​ളും ജ​ല​ദോ​ഷ​പ്പ​നി, പ​ക​ർ​ച്ച​പ്പ​നി, ഡെ​ങ്കി​പ്പ​നി, കൊ​റോ​ണ തു​ട​ങ്ങി​യ​വ​യി​ൽ ഏ​ത് വേ​ണ​മെ​ങ്കി​ലും ആ​കാ​മ​ല്ലോ?​പ​നി​യു​ടെ പു​റ​കേ മാ​ത്രം അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​ന്ന​വ​ർ ജ​ല​ദോ​ഷ​ത്തി​നാ​ണോ​കോ​വി​ഡി​നാ​ണോ ചി​കി​ത്സി​ക്കേ​ണ്ട​തെ​ന്ന് സം​ശ​യ​ത്തി​ലാ​കും. അ​ത്ര​മാ​ത്രം ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ വ​ള​രെ നിസാ​ര​മാ​യി​ട്ടാ​ണ് പ​ല​രും മ​നസി​ലാ​ക്കു​ക​യും ചി​കി​ത്സ​യി​ലേ​ക്കു പോ​കു​ക​യും ചെ​യ്യു​ന്ന​ത്. അ​തു​കൊ​ണ്ട്ത​ന്നെ​യാ​ണ് “പ​നി​യ്ക്ക് പ​നി​ഗു​ളി​ക”​എ​ന്ന രീ​തി ശ​രി​യ​ല്ലെ​ന്ന് മ​നസി​ലാ​ക്ക​ണ​മെ​ന്ന്…

Read More

ബലൂഗ… പറക്കുന്ന ‘തിമിംഗലം’! മുംബൈ വിമാനത്താവളത്തിൽ പറന്നിറങ്ങിയ വിമാനം കണ്ട് പലരും ജീവനക്കാരും ഞെട്ടി

മും​ബൈ: ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ​റ​ന്നി​റ​ങ്ങി​യ വി​മാ​നം ക​ണ്ട് യാ​ത്ര​ക്കാ​രും വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ​ല ജീ​വ​ന​ക്കാ​രും ഞെ​ട്ടി. പ​ല​രും ഇ​തു​വ​രെ ക​ണ്ടി​ട്ടു​ള്ള​തി​ല്‍ വെ​ച്ച് വ​ലി​യൊ​രു വി​മാ​ന​മാ​യി​രു​ന്നു ക​ണ്‍​മു​ന്നി​ല്‍ പ​റ​ന്നി​റ​ങ്ങി​യ​ത്. ലോ​ക​ത്തെ ത​ന്നെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​മാ​യി എ​യ!​ര്‍​ബ​സ് ബ​ലൂ​ഗ​യാ​ണ് ആ​ദ്യ​മാ​യി മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. യാ​ത്ര​യ്ക്കി​ടെ ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന​തി​നാ​യാ​യി​രു​ന്നു ബ​ലൂ​ഗ മും​ബൈ​യി​ലെ​ത്തി​യ​ത്. ‘എ​യ​ര്‍​ബ​സ് ബ​ലൂ​ഗ സൂ​പ്പ​ര്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട​ര്‍ ആ​ദ്യ​മാ​യി മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. ന​മ്മ​ളെ​ല്ലാം അ​മ്പ​ര​പ്പി​ലാ​ണ്. മ​റ്റൊ​രി​ട​ത്തും കാ​ണാ​ത്ത ഈ ​രൂ​പ​ക​ല്‍​പ​ന​യെ​പ്പ​റ്റി നി​ങ്ങ​ള്‍​ക്ക് എ​ന്താ​ണ് തോ​ന്നു​ന്ന​ത്?’ എ​ന്നാ​യി​രു​ന്നു മും​ബൈ വി​മാ​ന​ത്താ​വ​ള അ​തോ​രി​റ്റി ട്വി​റ്റ​റി​ല്‍ കു​റി​ച്ച​ത്. വി​മാ​നം നേ​രി​ല്‍ ക​ണ്ട പ​ല​രും ട്വി​റ്റ​റി​ല്‍ ഇ​തി​ന്റെ ചി​ത്ര​വും പ​ങ്കു​വെ​ച്ചു. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​മാ​യ എ​യ​ര്‍​ബ​സ് ബ​ലൂ​ഗ ഇ​തു​വ​രെ കേ​ര​ള​ത്തി​ലെ​ത്തി​യി​ട്ടി​ല്ല. സാ​ധാ​ര​ണ വി​മാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് പ​ല​മ​ട​ങ്ങ് വ​ലു​പ്പ​മു​ള്ള എ​യ​ര്‍​ബ​സ് ബ​ലൂ​ഗ​യ്ക്ക് വേ​റെ​യും സ​വി​ശേ​ഷ​ത​ക​ളു​ണ്ട്. അ​സാ​മാ​ന്യ വ​ലു​പ്പ​മു​ള്ള ബ​ലൂ​ഗ ഒ​രു ച​ര​ക്കു​വി​മാ​നം ത​ന്നെ​യാ​ണ്. ലോ​ക​ത്തെ…

Read More

20കാ​രി​ക​ളാ​യ നാ​ലു​യു​വ​തി​ക​ള്‍ ചേ​ര്‍​ന്ന് ത​ട്ടി​ക്കൊ​ണ്ടു പോ​യി കൂ​ട്ട​ബ​ലാ​ല്‍​സം​ഗം ചെ​യ്തു ! ഞെ​ട്ടി​ക്കു​ന്ന ആ​രോ​പ​ണ​വു​മാ​യി യു​വാ​വ്…

നാ​ലു യു​വ​തി​ക​ള്‍ ചേ​ര്‍​ന്ന് ത​ന്നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി യു​വാ​വ് രം​ഗ​ത്തെ​ത്തി. ഫാ​ക്ട​റി തൊ​ഴി​ലാ​ളി​യും വി​വാ​ഹി​ത​നു​മാ​ണ് യു​വാ​വ്. ഒ​രു മാ​ധ്യ​മ​ത്തോ​ടാ​ണ് ഇ​യാ​ള്‍ ത​നി​ക്ക് നേ​രി​ട്ട ദു​ര​വ​സ്ഥ തു​റ​ന്നു പ​റ​ഞ്ഞ​ത്. 20 വ​യ​സു തോ​ന്നി​ക്കു​ന്ന യു​വ​തി​ക​ളാ​ണ് പ​ഞ്ചാ​ബി​ലെ ജ​ല​ന്ധ​റി​ല്‍ ക​പൂ​ര്‍​ത്ത​ല റോ​ഡി​നു സ​മീ​പ​ത്തു​നി​ന്ന് ത​ന്നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​തെ​ന്ന് യു​വാ​വ് പ​റ​യു​ന്നു. യു​വാ​വി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​വീ​ട്ടി​ലേ​ക്ക് പോ​കാ​ന്‍ നി​ല്‍​ക്കു​മ്പോ​ഴാ​ണ് യു​വ​തി​ക​ള്‍ എ​ത്തി​യ​ത്. ഒ​രു വി​ലാ​സ​ത്തെ​ക്കു​റി​ച്ച് അ​റി​യ​ണ​മെ​ന്ന് പ​റ​ഞ്ഞ് അ​വ​ര്‍ എ​ന്നെ സ​മീ​പി​ച്ചു. അ​വ​ര്‍ ന​ല്‍​കി​യ വി​ലാ​സം വാ​യി​ച്ചു​നോ​ക്കു​ന്ന​തി​നി​ടെ എ​ന്റെ ക​ണ്ണി​ല്‍ രാ​സ​വ​സ്തു സ്‌​പ്രേ​ചെ​യ്ത ശേ​ഷം കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. രാ​സ​വ​സ്തു ക​ണ്ണി​ല്‍ വീ​ണ​തോ​ടെ കാ​ഴ്ച പൂ​ര്‍​ണ​മാ​യി മ​റ​ഞ്ഞു. പി​ന്നീ​ട് മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി​ശേ​ഷം വ​ന​പ്ര​ദേ​ശ​ത്ത് എ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കൈ​ക​ള്‍ പി​ന്നി​ല്‍ കെ​ട്ടി​യി​ട്ട​ശേ​ഷം ഓ​രോ​രു​ത്ത​ര്‍ ഊ​ഴ​മി​ട്ടാ​യി​രു​ന്നു പീ​ഡി​പ്പി​ച്ച​ത്. ചി​ല​ര്‍ ക്രൂ​ര​മാ​യാ​യി​രു​ന്നു പെ​രു​മാ​റി​യ​ത്. വേ​ദ​ന​കൊ​ണ്ട് പു​ള​ഞ്ഞു​പോ​യി. ആ​ഗ്ര​ഹ പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​നു​ശേ​ഷം പു​ല​ര്‍​ച്ചെ…

Read More

വര്‍ഷങ്ങള്‍ കാത്തിരുന്നു ആ അമ്മ..! മൂന്ന് ആണ്‍മക്കളെ ദുരുപയോഗം ചെയ്ത 77 കാരനായ ശിശുപീഡകനെ കുത്തിക്കൊലപ്പെടുത്തി അമ്മ

അ​ഞ്ച് മ​ക്ക​ളി​ല്‍ മൂ​ന്ന് ആ​ണ്‍​മ​ക്ക​ളെ ദു​രു​പ​യോ​ഗം ചെ​യ്ത ശി​ശു​പീ​ഡ​ക​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി അ​മ്മ. ല​ണ്ട​നി​ലാ​ണ് സം​ഭ​വം. മൈ​ക്ക​ല്‍ പ്ലീ​സ്റ്റ​ഡ് എ​ന്ന 77 കാ​ര​നെ​യാ​ണ് സാ​റ സാ​ന്‍​ഡ്‌​സ് എ​ന്ന യു​വ​തി കൊ​ല​പ്പെ​ടു​ത്തി​യ​ത്. 2014ലാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. അ​ന്ന് പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത കു​ട്ടി​ക​ള്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​യ ശേ​ഷം നി​ല​വി​ല്‍ ജ​യി​ല്‍ മോ​ചി​ത​യാ​യ അ​മ്മ​യ്‌​ക്കൊ​പ്പം ശി​ശു​പീ​ഡ​ക​ര്‍​ക്കെ​തി​രാ​യ നി​യ​മം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന ബോ​ധ​വ​ല്‍​ക്ക​ര​ണ പ്ര​വ​ര്‍​ത്തി​ക​ളി​ല്‍ സ​ജീ​വ​മാ​ണ്. ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കെ​തി​രെ ക്രൂ​ര​ത കാ​ണി​ച്ച അ​യ​ല്‍​വാ​സി​യെ മ​ദ്യ ല​ഹ​രി​യി​ലാ​ണ് സാ​റ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം ത​ങ്ങ​ളെ പീ​ഡി​പ്പി​ച്ച​യാ​ളെ അ​മ്മ കൊ​ല​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ സു​ര​ക്ഷി​ത​രാ​യി തോ​ന്നി​യെ​ന്ന് പ്ര​തി​ക​രി​ക്കു​ക​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ ആ​ണ്‍​മ​ക്ക​ള്‍. അ​യാ​ള്‍ മ​രി​ച്ച​ത് ന​ന്നാ​യി തോ​ന്നി​യെ​ന്നാ​ണ് കൂ​ട്ട​ത്തി​ലെ ഇ​ള​യ മ​ക​ന്‍ പ്ര​തി​ക​രി​ച്ച​ത്. ബി​ബി​സി സം​പ്രേ​ക്ഷ​ണം ചെ​യ്ത ഒ​രു ഡോ​ക്യു​മെ​ന്റ​റി​യാ​ണ് ഇ​വ​രു​ടെ അ​നു​ഭ​വം പു​റ​ത്ത് കൊ​ണ്ടു​വ​ന്ന​ത്. ശി​ശു​പീ​ഡ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ വി​വ​ര​മ​റി​ഞ്ഞ​പ്പോ​ള്‍ എ​ന്താ​ണ് തോ​ന്നി​യ​തെ​ന്ന ചോ​ദ്യ​ത്തി​ന് മൂ​ന്ന് പേ​രു​ടേ​യും മ​റു​പ​ടി ഒ​ന്നാ​യി​രു​ന്നു. ഒ​രു​പാ​ട് സ​ന്തോ​ഷ​മു​ണ്ട്, എ​ന്നാ​യി​രു​ന്നു അ​ത്.…

Read More

ആഗ്രഹിച്ചത് 2 കോടി മാത്രം, ലഭിച്ചത് 45 കോടി! മെഹ്സൂസിൽ ഇന്ത്യക്കാരനെ തേടിയെത്തിയ ഭാഗ്യം

യുഎഇ സന്ദർശിക്കണമെന്നത് കുവൈത്തിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരൻ ഹിമാചൽപ്രദേശ് സ്വദേശി ദലീപിന്റെയും കുടുംബത്തിന്റെയും ഏറ്റവും വലിയ ആഗ്രഹമായിരുന്നു. 22 വർഷത്തിന് ശേഷം അതിന് സാധിച്ചതു ശരിക്കും സുവർണാവസരമായി– മെഹ്സൂസ് നറുക്കെടുപ്പിൽ 45 കോടിയോളം ഇന്ത്യൻ രൂപ(2 കോടി ദിർഹം) കൊണ്ടുപോകാനാണ് അദ്ദേഹം ദുബായിലെത്തിയത്. കഴിഞ്ഞ ശനിയാഴ്ച നടന്ന മെഹ്സൂസ് 102–ാം നറുക്കെടുപ്പിലാണ് അഞ്ചു ഭാഗ്യ നമ്പരുകളും കൃത്യമായി പ്രവചിച്ച് 48കാരൻ ഭാഗ്യവാനായത്. കുവൈത്തിൽ മെക്കാനിക്കൽ എൻജിനീയറായ ഇദ്ദേഹം 2020 മുതൽ ഭാഗ്യപരീക്ഷണം നടത്തിവരികയാണ്. മിക്കപ്പോഴും ഒന്നോ രണ്ടോ നമ്പരുകളായിരുന്നു ഒത്തുവന്നത്. എങ്കിലും നിരാശനാകാതെ പരീക്ഷണം തുടർന്നു. ഏറ്റവും കുറഞ്ഞ തുക(35 ദിർഹം) എന്നത് തന്നെയായിരുന്നു ഇദ്ദേഹത്തെ ഇൗ നറുക്കെടുപ്പിലേക്ക് ആകർഷിച്ചത്. ഒടുവിൽ ഭാഗ്യദേവത കടാക്ഷിച്ചപ്പോൾ, മെഹ്സൂസിന്റെ 30–ാമത്തെ മൾട്ടി മില്യനയറായിത്തീർന്നു.  12, 24, 31, 39, 49 എന്നീ നമ്പറുകളാണു ഭാഗ്യം കൊണ്ടുവന്നത്. ആഗ്രഹിച്ചത് 2 കോടി…

Read More

വഞ്ചിച്ചെന്ന് സംശയം, ഭാര്യയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു! ഭര്‍ത്താവ് അറസ്റ്റില്‍

ഡല്‍ഹി: ശ്രദ്ധ വാക്കറുടെ കൊലപാതക വാര്‍ത്തയില്‍ രാജ്യം ഞെട്ടിയതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ സീതാപൂരിലും സമാനമായ കേസ് റിപ്പോര്‍ട്ട് ചെയ്തു. പങ്കജ് മൗര്യ എന്നയാള്‍ ഭാര്യ ജ്യോതിയെ ഇത്തരത്തില്‍ കൊലപ്പെടുത്തിയതായി കുറ്റസമ്മതം നടത്തി. നവംബര്‍ എട്ടിന് ഗുലാരിഹ പ്രദേശത്ത് നിന്ന് ജ്യോതിയുടെ ശരീരഭാഗങ്ങള്‍ കണ്ടെടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അന്വേഷണത്തിനൊടുവില്‍ ജ്യോതിയുടെ ഭര്‍ത്താവ് പങ്കജ് മൗര്യ, ദുര്‍ജന്‍ പാസി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ മയക്കുമരുന്നിന് അടിമയാണെന്നും പല ദിവസങ്ങളോളം മറ്റൊരാളൊപ്പമായിരുന്നു താമസം എന്നും ഇതിനെ തുടര്‍ന്ന് ബന്ധം വഷളാകുകയായിരുന്നുവെന്നും പങ്കജ് മൗര്യ പോലീസിനോട് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാര്യ തന്നെ വഞ്ചിക്കുകയാണെന്ന് സംശയിച്ചതിനെ തുടര്‍ന്നാണ് ജ്യോതിയെ കൊലപ്പെടുത്താന്‍ പങ്കജ് പദ്ധതിയിട്ടതെന്ന് സീതാപൂര്‍ പോലീസ് പറഞ്ഞു. ഇരുവരും വിവാഹിതരായിട്ട് പത്തുവര്‍ഷം കഴിഞ്ഞു. പങ്കജ് മൗര്യ ജ്യോതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പല കഷ്ണങ്ങളാക്കി മുറിക്കുകയായിരുന്നു. അവളുടെ മരണവിവരം പുറത്തറിയാതിരിക്കാനാണ്…

Read More

മം​ഗ​ളൂ​രൂ സ്‌​ഫോ​ട​നം! കാ​ദ്രി​യി​ലെ മ​ഞ്ജു​നാ​ഥ് ക്ഷേ​ത്ര​ത്തി​ല്‍ സ്‌​ഫോ​ട​നം ന​ട​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി​; ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് പോ​ലീ​സി​ന് ഭീ​ക​ര​സം​ഘ​ട​ന​യു​ടെ ക​ത്ത്

മം​ഗ​ളൂ​രൂ: ഓ​ട്ടോ​യി​ല്‍ ന​ട​ന്ന സ്‌​ഫോ​ട​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് ക​ര്‍​ണാ​ട​ക പോ​ലീ​സി​ന് ഭീ​ക​ര​സം​ഘ​ട​ന​യു​ടെ ക​ത്ത്. കാ​ദ്രി​യി​ലെ മ​ഞ്ജു​നാ​ഥ് ക്ഷേ​ത്ര​ത്തി​ല്‍ സ്‌​ഫോ​ട​നം ന​ട​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി​യി​ട്ട​തെ​ന്ന് ക​ത്തി​ല്‍ പ​റ​യു​ന്നു. ഇ​സ്ലാ​മി​ക് റെ​സിസ്റ്റൻസ് കൗ​ണ്‍​സി​ല്‍ എ​ന്ന സം​ഘ​ട​ന​യു​ടെ പേ​രി​ല്‍ ല​ഭി​ച്ച ക​ത്തി​ന്‍റെ ആ​ധി​കാ​രി​ക​ത പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. ഈ ​സം​ഘ​ട​ന​യേ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ ഒ​ന്നും അ​റി​യി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ മു​ഹ​മ്മ​ദ് ഷാ​രി​ഖ് എ​ന്ന​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് സ്‌​ഫോ​ട​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തു​കൊ​ണ്ടു​ള്ള ക​ത്ത് ല​ഭി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് മം​ഗ​ളൂ​രു ക​ങ്ക​നാ​ടി ടൗ​ണ്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ നാ​ഗോ​രി​ക്ക് സ​മീ​പം ഓ​ടു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ല്‍ സ്‌​ഫോ​ട​നം ന​ട​ന്ന​ത്. ഷാ​രി​ഖ് കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന സ്‌​ഫോ​ട​ക​വ​സ്തു അ​ബ​ദ്ധ​ത്തി​ല്‍ പൊ​ട്ടി​തെ​റി​ക്കു​ക​യാ​യി​രു​ന്നു. മം​ഗ​ളൂ​രൂ​വി​ലെ നാ​ഗൂ​രി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ വ​ന്‍ സ്‌​ഫോ​ട​നം ന​ട​ത്താ​നാ​യി​രു​ന്നു ഇ​വ​രു​ടെ പ​ദ്ധ​തി​യെ​ന്നാ​യി​രു​ന്നു പോ​ലീ​സ് ക​ണ്ടെ​ത്ത​ല്‍.

Read More

ആരാണ് ആ ചുവന്ന ഷര്‍ട്ടുകാരന്‍..? ത​ല​സ്ഥാ​ന​ത്ത് വീ​ണ്ടും സ്ത്രീ​ക്കു നേ​രെ ആ​ക്ര​മ​ണം; പ്ര​തി​യു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: മ്യൂ​സി​യം അ​തി​ക്ര​മ​ത്തി​നു സ​മാ​ന​മാ​യ രീ​തി​യി​ല്‍ ത​ല​സ്ഥാ​ന​ത്ത് വീ​ണ്ടും സ്ത്രീ​ക്കു നേ​രെ ആ​ക്ര​മ​ണം. വ​ഞ്ചി​യൂ​രി​ല്‍ ന​ട​ക്കാ​നി​റ​ങ്ങി​യ സ്ത്രീ​യാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​യാ​ണ് ഇ​ന്ന് രാ​വി​ലെ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലെ​ത്തി​യ പ്ര​തി വ​ഴി​യി​ലൂ​ടെ ന​ട​ന്ന സ്ത്രീ​യെ ക​ട​ന്നു​പി​ടി​ക്കാ​ന്‍ ശ്ര​മി​ച്ചു. ആ​ക്ര​മ​ണം പ്ര​തി​രോ​ധി​ക്കു​ന്ന​തി​നി​ടെ ഇ​വ​ര്‍ നി​ല​ത്ത് വീ​ണു. വീ​ഴ്ച​യി​ല്‍ പ​രി​ക്കേ​റ്റ സ്ത്രീ​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​തി​യു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്. ചു​വ​ന്ന ഷ​ര്‍​ട്ട് ധ​രി​ച്ച​യാ​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സ്ത്രീ​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വ​ഞ്ചി​യൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. പ്ര​തി​യു​ടെ വാ​ഹ​നം കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

Read More