The Ultimate Deal On Fling App

Fling probably has extra free search choices and filters compared with different courting web sites. A number of of them mentioned they believed Nardone’s habits modified significantly during Fling’s lifetime, whereas others informed stories of mysterious women across the office and wild party weekends. However more on that later. Fling has been verified and is protected by an internet safety group often called Norton Secured and you can make safe funds to your account via Epoch or SegPay when you’ve got registered for a paid membership. With a gold membership,…

Read More

10 Of Probably The Most Fascinating And Entertaining Live Cameras You Can Watch Right Now

The above feed and this live cam from Wildwood Crest really make the reality of winter hit exhausting. The factor I love about live feeds is the immediacy they provide. With so many webcams to offer, it’s no marvel Logitech has been setting the gold standard for webcams. This superior HD 1080p webcam is the proper companion for live streamers who need a digital camera that can work properly in any gentle setting. Businesses can elevate their live streaming experience with Logitech Brio. UI rendering and overall efficiency at high…

Read More

ദേ​ശീ​യ ടീം ​വി​ടു​മെ​ന്ന് റൊ​ണാ​ൾ​ഡോ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യോ? വി​ശ​ദീ​ക​ര​ണ​വു​മാ​യി പോ​ർ​ച്ചു​ഗ​ൽ

ദോ​ഹ: സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ദേ​ശീ​യ ടീം ​വി​ടു​മെ​ന്ന വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ച് പോ​ർ​ച്ചു​ഗ​ൽ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ (എ​ഫ്പി​എ​ഫ്). സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​നെ​തി​രാ​യ പ്രീ ​ക്വാ​ര്‍​ട്ട​റി​ല്‍ ആ​ദ്യ ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ടു​ത്താ​തി​രു​ന്ന​തോ​ടെ​യാ​ണ് ലോ​ക​ക​പ്പ് ഉ​പേ​ക്ഷി​ക്കു​മെ​ന്ന് റൊ​ണാ​ൾ​ഡോ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി വാ​ർ​ത്ത​ക​ൾ വ​ന്ന​ത്. പ​രി​ശീ​ല​ക​ൻ ഫെ​ർ​ണാ​ണ്ടോ സാ​ന്‍റോ​സു​മാ​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ ലോ​ക​ക​പ്പ് ഉ​പേ​ക്ഷി​ക്കു​മെ​ന്ന് താ​രം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് പോ​ർ​ച്ചു​ഗ​ലി​ൽ​നി​ന്നു​ള്ള സ്പോ​ർ​ട്സ് പ​ത്ര​മാ​യ റി​ക്കോ​ർ​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്തു. എ​ന്നാ​ൽ എ​ഫ്പി​എ​ഫ് ഇ​ത് നി​ഷേ​ധി​ച്ചു. ദേ​ശീ​യ ടീം ​വി​ടു​മെ​ന്ന് റൊ​ണാ​ൾ​ഡോ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് എ​ഫ്പി​എ​ഫ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​നെ​തി​രെ റൊ​ണാ​ൾ​ഡോ​യു​ടെ പ്ര​ക​ട​നം അ​ദ്ദേ​ഹ​ത്തി​ന്‍റെ ടീ​മി​നോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യു​ടെ പ്ര​ക​ട​ന​മാ​ണെ​ന്ന് എ​ഫ്‌​പി​എ​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്നാ​ൽ സ്വി​റ്റ്‌​സ​ര്‍​ല​ൻ​ഡ് മ​ത്സ​ര​ത്തി​നു ശേ​ഷം സ​ബ്സ്റ്റി​റ്റ്യൂ​ട്ടു​ക​ൾ​ക്കാ​യി ന​ട​ത്തി​യ പ​രി​ശീ​ല​ന​ത്തി​ല്‍ റൊ​ണാ​ള്‍​ഡോ പ​ങ്കെ​ടു​ത്തി​ല്ലെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍. സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലെ സ്റ്റാ​ര്‍​ട്ടിം​ഗ് ഇ​ല​വ​നി​ല്‍ ക​ളി​ച്ച താ​ര​ങ്ങ​ള്‍ ജിം ​സെ​ഷ​നി​ലാ​ണ് പ​ങ്കെ​ടു​ത്ത​ത്. ക്രി​സ്റ്റ്യാ​നോ സ​ബ്സ്റ്റി​റ്റ്യൂ​ട്ടു​ക​ളാ​യ താ​ര​ങ്ങ​ള്‍​ക്കൊ​പ്പം ഗ്രൗ​ണ്ടി​ല്‍ പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങാ​ത ജി​മ്മി​ല്‍ തു​ട​രു​ക​യാ​യി​രു​ന്നു​വെ​ന്നും ഡെ​യ്‌​ലി മെ​യി​ൽ…

Read More

കള്ളൻ സാന്താക്ലോസിന്‍റെ വേഷത്തി! കൈക്കലാക്കിയത് ആറുപവന്റെ മാല; കുട്ടികൾക്കെല്ലാം മിഠായി നൽകി പാട്ടും പാടി രസിപ്പിച്ചു

സേലം: തമിഴ്നാട്ടിലെ സേലത്ത് സാന്താക്ലോസിന്‍റെ വേഷത്തിലെത്തി ആറുപവൻ മാല കവർന്നു. സേലം സ്വദേശി പൊൻറാണിയുടെ (69) മാലയാണ് സാന്താക്ലോസ് കള്ളൻ കൈക്കലാക്കിയത്. ക്രിസ്മസ് കാലത്ത് നഗരങ്ങളിലും ഗ്രാമങ്ങളിലും കരോൾ സംഘം സജീവമാകന്നത് മുതലെടുത്താണ് കള്ളൻ മാല മോഷ്ടിച്ചത്. പൊൻറാണി താമസിക്കുന്ന തെരുവിൽ രാത്രി എട്ടുമണിയോടെയാണ് സാന്താ പ്രത്യക്ഷപ്പെട്ടത്. കുട്ടികൾക്കെല്ലാം മിഠായി നൽകി പാട്ടും പാടി രസിപ്പിക്കുകയായിരുന്നു. ഇത് കണ്ട് പൊൻറാണിയും സാന്തയെ കാണാനെത്തുകയും മിഠായി വാങ്ങുകയും ചെയ്തു. ഈ സമയം സാന്താ വേഷത്തിലെ കള്ളൻ മാലപൊട്ടിച്ചുകൊണ്ട് ഓടുകയായിരുന്നു.    ഇവരുടെ നിലവിളികേട്ട് പ്രദേശവാസികൾ ഓടിക്കൂടിയെങ്കിലും കള്ളനെ പിടികൂടാനായില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

7 Greatest Random Video Chat Apps To Talk With Strangers

The chat room concept is like speed dating since you’ll find a way to discuss with a stranger and hit “Next” to be paired to a brand new one instantly. However, you must take care in using ChatRoullete since their security just isn’t that strict. Make certain not to share any personal data to protect your privacy. YouNow is likely one of the distinctive video chat web sites on the list. Premium users can create and host their chatrooms, and other customers can be a part of and interact with…

Read More

നി​ര​ഞ്ജ് മ​ണി​യ​പ്പി​ള്ള വി​വാ​ഹി​ത​നാ​യി; വ​ധു നി​ര​ഞ്ജ​ന

ന​ട​ന്‍ മ​ണി​യ​ന്‍​പി​ള്ള രാ​ജു​വി​ന്‍റെ മ​ക​നും ന​ട​നു​മാ​യ നി​ര​ഞ്ജ് മ​ണി​യ​ന്‍​പി​ള്ള രാ​ജു വി​വാ​ഹി​ത​നാ​യി. പാ​ലി​യം കൊ​ട്ടാ​ര​ത്തി​ലെ കു​ടും​ബാം​ഗം നി​ര​ഞ്ജ​ന​യാ​ണ് വ​ധു. പാ​ലി​യം കൊ​ട്ടാ​ര​ത്തി​ല്‍​വ​ച്ച് വ്യാ​ഴാ​ഴ്ച രാ​വി​ലെ 9.15 നാ​യി​രു​ന്നു മു​ഹൂ​ര്‍​ത്തം. സി​നി​മാ​രം​ഗ​ത്തു​നി​ന്ന് മ​മ്മൂ​ട്ടി, ജ​യ​റാം, ജ​ഗ​ദീ​ഷ്, കു​ഞ്ച​ന്‍, നി​ര്‍​മ്മാ​താ​വ് സു​രേ​ഷ്‌​കു​മാ​ര്‍, രാ​കേ​ഷ്, ര​ഞ്ജി​ത്ത്, ചി​പ്പി, സം​വി​ധാ​യ​ക​നാ​യ സേ​തു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. വി​വാ​ഹ റി​സ​പ്ഷ​ന്‍ 10ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ വ​ച്ച് ന​ട​ക്കും. പാ​ലി​യ​ത്ത് വി​നോ​ദ് ജി. ​പി​ള്ള​യു​ടെ​യും സി​ന്ധു വി​നോ​ദി​ന്‍റെ​യും മ​ക​ളാ​ണ് നി​ര​ഞ്ജ​ന. ഡ​ൽ​ഹി പേ​ൾ​സ് ഫാ​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​നി​ന്നു ഫാ​ഷ​ൻ ഡി​സൈ​നി​ങ്ങി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​ധാ​രി​യാ​ണ് നി​ര​ഞ്ജ​ന. മ​ണി​യ​ൻ​പി​ള്ള രാ​ജു​വി​ന്‍റെ​യും ഇ​ന്ദി​ര​യു​ടെ​യും ര​ണ്ടാ​മ​ത്തെ മ​ക​നാ​ണ് നി​ര​ഞ്ജ്. മൂ​ത്ത മ​ക​ൻ സ​ച്ചി​ൻ. ഡോ. ​ഐ​ശ്വ​ര്യ​യാ​ണ് ഭാ​ര്യ. ബ്ലാ​ക്ക് ബ​ട്ട​ർ​ഫ്ലൈ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് നി​ര​ഞ്ജ് അ​ഭി​ന​യ​രം​ഗ​ത്തെ​ത്തു​ന്ന​ത്. തു​ട​ർ​ന്ന് ഡ്രാ​മ, സ​ക​ല​ക​ലാ​ശാ​ല, ബോ​ബി, ഫൈ​ന​ൽ​സ്, സൂ​ത്ര​ക്കാ​ര​ൻ, ഒ​രു താ​ത്വി​ക അ​വ​ലോ​ക​നം തു​ട​ങ്ങി​യ സി​നി​മ​ക​ളി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി.…

Read More

സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ വ​ര​വോ​ടെ മ​നു​ഷ്യ​രു​ടെ ജീ​വി​ത​ശൈ​ലി ത​ന്നെ മാ​റി​! സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി ട്രെ​യി​നി​ല്‍ സെ​ല്‍​ഫി​യെ​ടു​ക്കു​ന്ന ദ​മ്പ​തി​ക​ള്‍

സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ വ​ര​വോ​ടെ മ​നു​ഷ്യ​രു​ടെ ജീ​വി​ത​ശൈ​ലി ത​ന്നെ മാ​റി​യി​രി​ക്കു​ക​യാ​ണ​ല്ലൊ. എ​ന്നാ​ല്‍ ഈ ​കു​തി​ച്ചു​ചാ​ട്ട​ത്തി​നൊ​പ്പം മാ​റാ​ന്‍ പ​ഴ​യ ത​ല​മു​റ​യി​ലെ എ​ല്ലാ​വ​ര്‍​ക്കും ഇ​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ല എ​ന്ന​തൊ​രു സ​ത്യ​മാ​ണ്. പ​ക്ഷെ ചി​ല​രാ​ക​ട്ടെ കാ​ല​ത്തി​നൊ​പ്പം കൃ​ത്യ​മാ​യി മു​ന്നേ​റു​ന്നു​ണ്ടു​താ​നും. അ​ടു​ത്തി​ടെ ക​ല്‍​പ​ക് ഫോ​ട്ടോ​ഗ്ര​ഫി എ​ന്ന ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ല്‍ അ​ല്‍​പം പ്രാ​യ​മു​ള്ള ദ​മ്പ​തി​മാ​ര്‍ സെ​ല്‍​ഫി​യെ​ടു​ക്കു​ന്ന​താ​ണു​ള്ള​ത്. ട്രെ​യി​നി​ലു​ള്ളി​ല്‍ ഇ​രു​ന്നാ​ണ് ഇ​വ​ര്‍ സെ​ല്‍​ഫി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ പ​ല കാ​ര​ണ​ങ്ങ​ളാ​ല്‍ ഇ​വ​ര്‍​ക്ക് ചി​ത്രം പ​ക​ര്‍​ത്താ​നാ​വു​ന്നി​ല്ല. ഒ​ടു​വി​ല്‍ ട്രെ​യി​നി​ല്‍ നി​ന്നി​റ​ങ്ങും മു​മ്പാ​ണ് ദ​മ്പ​തി​മാ​ര്‍ ഈ ​സെ​ല്‍​ഫി എ​ടു​ക്കു​ന്ന​ത്. ഏ​താ​യാ​ലും ഇ​വ​രു​ടെ ഈ ​സെ​ല്‍​ഫി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി. നി​ര​വ​ധി ക​മ​ന്‍റു​ക​ളും വീ​ഡി​യോ​യ്ക്ക് ല​ഭി​ക്കു​ന്നു​ണ്ട്. “ഇ​ത് യ​ഥാ​ര്‍​ഥ സ്നേ​ഹ​ത്തി​ന്‍റെ നേ​ര്‍​ചി​ത്രം’ എ​ന്നാ​ണൊ​രു ഉ​പ​യോ​ക്താ​വ് അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

Read More

വീ​ടു​വാ​ങ്ങി മോ​ടി പി​ടി​പ്പി​ച്ച​പ്പോ​ള്‍ നാ​ട്ടു​കാ​ര്‍​ക്ക് സം​ശ​യം! ഒ​രു​വ​ര്‍​ഷം മു​മ്പ് 50 പ​വ​ന്‍ മോ​ഷ്ടി​ച്ച യു​വാ​വ് കു​ടു​ങ്ങി

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് പ​റ​ക്കു​ന്ന​ത്ത് അ​ൻ​പ​ത് പ​വ​ൻ സ്വ​ർ​ണ​വും പ​ണ​വും മോ​ഷ​ണം പോ​യ കേ​സി​ൽ അ​യ​ൽ​വാ​സി പി​ടി​യി​ൽ. പ​റ​ക്കു​ന്നം സ്വ​ദേ​ശി ജാ​ഫ​ർ അ​ലി​യാ​ണ് സം​ഭ​വം ന​ട​ന്ന് ഒ​രു വ​ർ​ഷ​ത്തി​ന് ശേ​ഷം പി​ടി​യി​ലാ​കു​ന്ന​ത്. അ​യ​ൽ​വാ​സി​ക്ക് സ​മീ​പ കാ​ല​ത്തു​ണ്ടാ​യ സാ​മ്പ​ത്തി​ക അ​ഭി​വൃ​ദ്ധി​യി​ൽ സം​ശ​യം തോ​ന്നി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. 2021 സെ​പ്റ്റം​ബ​റി​ലാ​ണ് പ​റ​ക്കു​ന്നം സ്വ​ദേ​ശി ബ​ഷീ​റി​ന്‍റെ വീ​ട്ടി​ൽ നി​ന്നും 20 പ​വ​ൻ സ്വ​ർ​ണം മോ​ഷ​ണം പോ​യ​ത്. 2022 ഫെ​ബ്രു​വ​രി 12 ന് ​ബ​ന്ധു​വാ​യ ജാ​ഫ​റി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് 30 പ​വ​നും മോ​ഷ​ണം പോ​യി. ര​ണ്ടു മോ​ഷ​ണ​വും വീ​ട്ടു​കാ​ർ വീ​ട​ട​ച്ചി​ട്ട് ദൂ​ര​യാ​ത്ര​ക്ക് പോ​യ​പ്പോ​ഴാ​ണ് ന​ട​ന്ന​ത്. പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി. സി​സി​ടി​വി​ക​ൾ മു​ഴു​വ​നും പ​രി​ശോ​ധി​ച്ചു. ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ആ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​തി​നി​ടെ ബ​ഷീ​റി​ന്‍റെ ബ​ന്ധു​വി​ന്‍റെ വീ​ട് സ​മീ​പ​വാ​സി​യാ​യ ജാ​ഫ​ർ അ​ലി 27 ല​ക്ഷം രൂ​പ​യ്ക്ക് വാ​ങ്ങി. നാ​ല് ല​ക്ഷം രൂ​പ​യു​ടെ ന​വീ​ക​ര​ണ​വും…

Read More

ബ്രേക്കില്ലാത്ത സൈക്കിളില്‍ യാത്ര! തെക്കേ ഇന്ത്യ ചുറ്റി പ്രകാശന്‍ സ്വാമി ശബരിമലയിലേക്ക്‌

ക​ടു​ത്തു​രു​ത്തി: ബ്രേ​ക്കി​ല്ലാ​ത്ത സൈ​ക്കി​ളി​ൽ തെ​ക്കേ​യി​ന്ത്യ ചു​റ്റി പ്ര​കാ​ശ​ൻ​സ്വാ​മി ശ​ബ​രി​മ​ല​യി​ലേ​ക്ക്. ചാ​ല​ക്കു​ടി സ്വ​ദേ​ശി​യാ​യ പ്ര​കാ​ശ​ൻ ഒ​രു​വ​ർ​ഷം മു​മ്പാ​ണ് സൈ​ക്കി​ളി​ൽ നാ​ട് ചു​റ്റി ക്ഷേ​ത്ര​ദ​ർ​ശ​നം തു​ട​ങ്ങി​യ​ത്. രാ​മേ​ശ്വ​ര​ത്തു​നി​ന്ന് ആ​രം​ഭി​ച്ച യാ​ത്ര തെ​ക്കേ​യി​ന്ത്യ​യി​ലെ സം​സ്ഥാ​ന​ങ്ങ​ൾ പി​ന്നി​ട്ട ശേ​ഷ​മാ​ണ് കേ​ര​ള​ത്തി​ലേ​ക്കെ​ത്തി​യ​ത്. ഭാ​ര​ത് സ​ർ​ക്ക​സി​ലെ ക​ലാ​കാ​ര​നാ​യി​രു​ന്നു 77-കാ​ര​നാ​യ പ്ര​കാ​ശ​ൻ. ഇ​താ​ണ് പ്ര​കാ​ശ​നെ ബ്രേ​ക്കി​ല്ലാ​ത്ത സൈ​ക്കി​ളി​ൽ ലോ​കം ചു​റ്റാ​ൻ േപ്ര​രി​പ്പി​ച്ച​ത്. മു​മ്പ് സൈ​ക്കി​ളി​ൽ ജ​മ്മു​ക​ശ്മീ​രി​ലെ ല​ഡാ​ക്കി​ലും പോ​യി​രു​ന്നെ​ന്ന് പ്ര​കാ​ശ​ൻ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ക​ടു​ത്തു​രു​ത്തി ത​ളി​യി​ൽ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ത്. പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും പോ​ലീ​സി​ന്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സ​ഞ്ചാ​രം. ഇ​ത്ത​വ​ണ​ത്തെ യാ​ത്ര​യ്ക്കി​ടെ​യി​ൽ ത​മി​ഴ്നാ​ട്ടി​ൽ​വ​ച്ച് ത​ന്റെ ആ​ധാ​ർ കാ​ർ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ളും തു​ണി​ക​ളും മോ​ഷ്ടാ​ക്ക​ൾ കൊ​ണ്ടു​പോ​യി​രു​ന്നു.

Read More

ഗെഹ്‌ലോട്ടിനൊപ്പം കാവി കുറി തൊട്ട്, തലപ്പാവ് അണിഞ്ഞ് ചെന്നിത്തല, ഏറ്റില്ലെന്ന് സോഷ്യൽ മീഡിയ

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ സ്റ്റാർ ക്യാംപയിനിംഗിൽ ഉണ്ടായിരുന്നവരിൽ പ്രമുഖ നേതാവായിരുന്നു രമേശ് ചെന്നിത്തല. പല വേദികളിലും ഹിന്ദി പറഞ്ഞ് അശോക് ഗെഹ്ലോട്ടിനൊപ്പം ചെന്നിത്തല തിളങ്ങി. എന്നാൽ ഫലം വന്നപ്പോൾ സ്റ്റാർ നേതാക്കൾക്കൊന്നും കോൺഗ്രസിന് വോട്ട് നേടിക്കൊടുക്കാൻ സാധിച്ചില്ല. ഉള്ള വോട്ടിംഗ് ശതമാനം കളഞ്ഞുകുളിക്കുകയും ചെയ്തു. രണ്ടുഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ മുപ്പതോളം യോഗങ്ങളിലാണ് ചെന്നിത്തല പ്രസംഗിച്ചത്. സമൂഹ മാധ്യമങ്ങളിൽ ഇതു ചൂണ്ടിക്കാട്ടി പരിഹാസവും ഉയരുകയാണ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്‍റെ നേതൃത്വത്തിലായിരുന്നു ഗുജറാത്തിൽ ഇത്തവണ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം. ഗാന്ധി കുടുംബം പ്രചാരണ രംഗത്ത് സജീവമല്ലായിരുന്നു. രാഹുൽ ഗാന്ധി രണ്ടു റാലികളിൽ മാത്രമാണ് പങ്കെടുത്തത്.

Read More