നി​ര​ഞ്ജ് മ​ണി​യ​പ്പി​ള്ള വി​വാ​ഹി​ത​നാ​യി; വ​ധു നി​ര​ഞ്ജ​ന

ന​ട​ന്‍ മ​ണി​യ​ന്‍​പി​ള്ള രാ​ജു​വി​ന്‍റെ മ​ക​നും ന​ട​നു​മാ​യ നി​ര​ഞ്ജ് മ​ണി​യ​ന്‍​പി​ള്ള രാ​ജു വി​വാ​ഹി​ത​നാ​യി.

പാ​ലി​യം കൊ​ട്ടാ​ര​ത്തി​ലെ കു​ടും​ബാം​ഗം നി​ര​ഞ്ജ​ന​യാ​ണ് വ​ധു. പാ​ലി​യം കൊ​ട്ടാ​ര​ത്തി​ല്‍​വ​ച്ച് വ്യാ​ഴാ​ഴ്ച രാ​വി​ലെ 9.15 നാ​യി​രു​ന്നു മു​ഹൂ​ര്‍​ത്തം.

സി​നി​മാ​രം​ഗ​ത്തു​നി​ന്ന് മ​മ്മൂ​ട്ടി, ജ​യ​റാം, ജ​ഗ​ദീ​ഷ്, കു​ഞ്ച​ന്‍, നി​ര്‍​മ്മാ​താ​വ് സു​രേ​ഷ്‌​കു​മാ​ര്‍, രാ​കേ​ഷ്, ര​ഞ്ജി​ത്ത്, ചി​പ്പി, സം​വി​ധാ​യ​ക​നാ​യ സേ​തു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. വി​വാ​ഹ റി​സ​പ്ഷ​ന്‍ 10ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ വ​ച്ച് ന​ട​ക്കും.

പാ​ലി​യ​ത്ത് വി​നോ​ദ് ജി. ​പി​ള്ള​യു​ടെ​യും സി​ന്ധു വി​നോ​ദി​ന്‍റെ​യും മ​ക​ളാ​ണ് നി​ര​ഞ്ജ​ന. ഡ​ൽ​ഹി പേ​ൾ​സ് ഫാ​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​നി​ന്നു ഫാ​ഷ​ൻ ഡി​സൈ​നി​ങ്ങി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​ധാ​രി​യാ​ണ് നി​ര​ഞ്ജ​ന.

മ​ണി​യ​ൻ​പി​ള്ള രാ​ജു​വി​ന്‍റെ​യും ഇ​ന്ദി​ര​യു​ടെ​യും ര​ണ്ടാ​മ​ത്തെ മ​ക​നാ​ണ് നി​ര​ഞ്ജ്. മൂ​ത്ത മ​ക​ൻ സ​ച്ചി​ൻ. ഡോ. ​ഐ​ശ്വ​ര്യ​യാ​ണ് ഭാ​ര്യ. ബ്ലാ​ക്ക് ബ​ട്ട​ർ​ഫ്ലൈ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് നി​ര​ഞ്ജ് അ​ഭി​ന​യ​രം​ഗ​ത്തെ​ത്തു​ന്ന​ത്.

തു​ട​ർ​ന്ന് ഡ്രാ​മ, സ​ക​ല​ക​ലാ​ശാ​ല, ബോ​ബി, ഫൈ​ന​ൽ​സ്, സൂ​ത്ര​ക്കാ​ര​ൻ, ഒ​രു താ​ത്വി​ക അ​വ​ലോ​ക​നം തു​ട​ങ്ങി​യ സി​നി​മ​ക​ളി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി.

വി​വാ​ഹ​ആ​വാ​ഹ​നം എ​ന്ന ചി​ത്ര​മാ​ണ് ഒ​ടു​വി​ൽ റി​ലീ​സ് ചെ​യ്ത നി​ര​ഞ്ജി​ന്‍റെ ചി​ത്രം. കാ​ക്കി​പ്പ​ട, ഡി​യ​ർ വാ​പ്പി, ന​മു​ക്ക് കോ​ട​തി​യി​ൽ കാ​ണാം എ​ന്നി​വ​യാ​ണ് പു​തി​യ പ്രോ​ജ​ക്ടു​ക​ൾ.

Related posts

Leave a Comment