Meet In Chat Vs Tlk Compare Variations & Reviews?

Viber is a cell software that permits you to make free cellphone calls and ship textual content messages to anybody who also has the applying put in. Icon on the very best correct of the show; video name controls are much like the desktop chat. It offers numerous selections and is correctly used inside any net browser – there’s no must obtain any extra software program. We don’t ship excessive connections as a finish outcomes of I’m busy inside my everyday actions. This web site is a mannequin new grownup…

Read More

25+ Legit Chat Operator Jobs Who’s Hiring Proper Now In 2023

Text 121 chat reviews have been glowing as a end result of the company has a very strict coverage. If you’re new to this line of work and need to check the waters, Text 121 is an effective company to start out with. You’re within the lead when you have good grammar and typing abilities. The firm recommends chatting in a friendly strategy; utilizing emojis, shortened phrases, slangs, that kind of stuff. To work for Chat Operator Jobs, you need to be 23 years and older to use and meet…

Read More

സ്ട്രോക്ക് സാധ്യത കൂടുതലുള്ളവർ ആരൊക്കെ? സ്ട്രോക്ക് വന്നാൽ ഉടൻ എന്ത് ചെയ്യണം…

സ്‌​ട്രോ​ക്ക് ഒ​രു ജീ​വി​ത​ശൈ​ലീരോ​ഗ​മാ​ണ്. പു​ക​വ​ലി, അ​മി​ത​വ​ണ്ണം, വ്യാ​യാ​മ​ത്തി​ന്‍റെ അ​ഭാ​വം, തെ​റ്റാ​യ ആ​ഹാ​ര​ക്ര​മം, അ​മി​ത മ​ദ്യ​പാ​നം എ​ന്നി​വ സ്‌​ട്രോ​ക്ക് വ​രാ​നു​ള്ള പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളാ​ണ്. *അ​മി​ത ര​ക്ത​സ​മ്മ​ര്‍​ദം ഉ​ള്ള​വ​രി​ല്‍ സ്‌​ട്രോ​ക്ക് വ​രാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്. * പ്ര​മേ​ഹം, ഉ​യ​ര്‍​ന്ന കൊ​ള​സ്ട്രോ​ളി​ന്‍റെ അ​ള​വ് എന്നിവ ഉ​ള്ള​വ​രി​ലും സ്‌​ട്രോ​ക്ക് ഉ​ണ്ടാ​കാം. * ഹാ​ര്‍​ട്ട് അ​റ്റാ​ക്ക് വ​ന്ന​വ​ർ ‍, ഹൃ​ദ​യ വാ​ല്‍​വ് സം​ബ​ന്ധ​മാ​യ ത​ക​രാ​റു​ക​ള്‍ ഉ​ള്ള​വർ‍, ഹൃ​ദ​യ​മി​ടി​പ്പ് ക്ര​മം അ​ല്ലാ​ത്ത​വ​ര്‍, ഇ​വ​രി​ലൊ​ക്കെ സ്ട്രോ​ക്ക് സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്. ചെറുപ്പക്കാരിലും… ഈ​യി​ടെയാ​യി ചെ​റു​പ്പ​ക്കാ​രി​ലും സ്‌​ട്രോ​ക്ക് അ​ധി​ക​മാ​യി ക​ണ്ടു​വ​രു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഒ​രു പ്ര​ധാ​ന കാ​ര​ണം ജീ​വി​ത​ശൈ​ലി​യി​ല്‍ ഉ​ണ്ടാ​യി​ട്ടു​ള്ള വ്യ​തി​യാ​ന​മാ​ണ്. * പു​ക​വ​ലി​യാ​ണ് ഇ​തി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന കാ​ര​ണം.അമിതവണ്ണം, മാനസിക സമ്മർദം * അ​മി​തവ​ണ്ണം, ര​ക്ത​സ​മ്മ​ര്‍​ദം, മാ​ന​സി​ക​സ​മ്മ​ര്‍​ദം എ​ന്നി​വ​യും ചെ​റു​പ്പ​ക്കാ​രി​ല്‍ സ്‌​ട്രോ​ക്ക് ഉ​ണ്ടാ​കാനു​ള്ള പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളാ​ണ്. * ഗ​ര്‍​ഭ​നി​രോ​ധ​ന ഗു​ളി​ക​ക​ള്‍ സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സ്ത്രീ​ക​ളി​ലും സ്ട്രോ​ക്ക് സാ​ധ്യ​ത…

Read More

Secret On-line Relationship The Means To Match Ambitious Men And Women In Magic Formulation On-line Rhh A Caribbean Fundraising Platform For Crowdfunding

We don’t have a associate for a relationship instantly, but I’m to my technique. To ship a message to totally different chat members, you must do the registration or login yourself. HubSpot supplies its chatbot builder, making it potential to maintain your reside chat vigorous even exterior the working hours. Another important feature that shouldn’t be left out is the variety in capturing modes. This will permit you to take incredible photos of any indoor or outside surroundings. This is often measured by what number of photographs you can take…

Read More

നീയൊക്കെ വീട്ടിലിരിക്കുമെന്ന് മുഖത്ത് നോക്കി പറഞ്ഞു; സിനിമയിലേക്ക് തിരിച്ചുവന്നതിനെക്കുറിച്ച് ധന്യമേരി വർഗീസ്

സീ​രി​യ​ൽ ചെ​യ്യു​ന്പോ​ഴും സി​നി​മ​യി​ല്‍നി​ന്ന് അ​വ​സ​ര​ങ്ങ​ള്‍ വ​ന്ന​പ്പോ​ള്‍ പ​റ്റു​ന്ന​തെ​ല്ലാം സ്വീ​ക​രി​ച്ചി​രു​ന്നു. വ​ലി​യ ഗ്യാ​പ്പു​ക​ളി​ല്ലാ​തെ സി​നി​മ കി​ട്ടി​യി​രു​ന്നു. അ​ന്ന് സി​നി​മ​യെ അ​ത്ര സീ​രി​യ​സാ​യി ക​ണ്ടി​രു​ന്നി​ല്ല. 20 വ​യ​സാ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് വ​ല്ല​തും പ​ഠി​ച്ച് നേ​ടി​യാ​ലേ​യു​ള്ളൂ. കൂ​ടി വ​ന്നാ​ല്‍ മൂ​ന്നോ നാ​ലോ വ​ര്‍​ഷം കാ​ണും ഇ​ന്‍​ഡ​സ്ട്രി​യി​ല്‍. അ​ത് ക​ഴി​ഞ്ഞാ​ല്‍ നി​ങ്ങ​ളൊ​ക്കെ വീ​ട്ടി​ലി​രി​ക്കു​മെ​ന്ന് മു​ഖ​ത്ത് നോ​ക്കി ഒ​രാ​ൾ പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​ത് കേ​ട്ട​പ്പോ​ള്‍ ശ​രി​യാ​ണ​ല്ലോ എ​ന്നു ഞാ​നും ചി​ന്തി​ച്ചു പോ​യി. ക​ല്യാ​ണം ക​ഴി​ഞ്ഞ് സെ​റ്റി​ൽഡാ​യാ​ല്‍ പി​ന്നെ തി​രി​ച്ചു​വ​ര​വി​ല്ലെ​ന്നാ​യി​രു​ന്നു അ​ന്ന് ഞാ​നും ക​രു​തി​യ​ത്. എ​ന്നാ​ല്‍ ജീ​വി​ത​ത്തി​ല്‍ ഒ​രു സ്റ്റേ​ജ് ക​ഴി​ഞ്ഞ​പ്പോ​ൾ ഇ​നി വ​ര്‍​ക്ക് ചെ​യ്താ​ലെ​ന്താ​ണ് കു​ഴ​പ്പ​മെ​ന്ന് ആ​ലോ​ചി​ച്ചു. ക​ല്യാ​ണം ക​ഴി​ഞ്ഞും ന​മു​ക്ക് അ​ഭി​ന​യി​ക്കാ​മ​ല്ലോ, അ​ങ്ങ​നെ​യാ​ണ് തി​രി​ച്ച് വ​ന്ന​ത്. –ധ​ന്യ മേ​രി വ​ർ​ഗീ​സ്

Read More

സി​നി​മ വി​ട്ട​ത് ബോ​റ​ടി​ച്ചിട്ട്; സി​നി​മ​യി​ല്‍ സു​ഹൃ​ത്തു​ക്ക​ളെ​യു​ണ്ടാ​ക്കു​ക പാ​ടാ​ണെന്ന് പത്മപ്രിയ

മ​ല​യാ​ളി അ​ല്ലെ​ങ്കി​ലും മ​ല​യാ​ളി​ക​ളുടെ ഇ​ഷ്ട​ന​ടി​യാ​ണ് പ​ദ്മ​പ്രി​യ. ഒ​രി​ട​വേ​ള​യ്ക്കുശേഷം ശ​ക്ത​മാ​യി സി​നി​മ​യി​ലേ​ക്ക് തി​രി​കെ എ​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം. ഒ​രു തെ​ക്ക​ന്‍ ത​ല്ലു​കേ​സ് എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​യി​രു​ന്നു പ​ദ്മ​പ്രി​യ​യു​ടെ മ​ട​ങ്ങി​വ​ര​വ്. ഇ​പ്പോ​ഴി​താ ഒ​ര​ഭി​മു​ഖ​ത്തി​ല്‍ താ​ന്‍ സി​നി​മ​യി​ൽനി​ന്ന് ഇ​ട​വേ​ള​യെ​ടു​ത്തി​നെ​ക്കു​റി​ച്ചും തി​രി​ച്ചു​വ​ന്ന​തി​നെ​ക്കു​റി​ച്ചു​മൊ​ക്കെ മ​ന​സ് തു​റ​ന്നി​രി​ക്കു​ക​യാ​ണ് പ​ദ്മ​പ്രി​യ. സ​ത്യ​ത്തി​ല്‍ എ​നി​ക്ക് ബോ​റ​ടി​ച്ചി​രു​ന്നു. സി​നി​മ​യി​ല്‍ പ്ര​ത്യേ​കി​ച്ച് മോ​ട്ടി​വേ​റ്റ് ചെ​യ്യു​ന്ന ഒ​ന്നുംത​ന്നെ​യു​ണ്ടാ​യി​രു​ന്നി​ല്ല. ആ​ളു​ക​ള്‍ ക​രു​തു​ന്ന​ത് സി​നി​മാ​രം​ഗം ഗ്ലാ​മ​റ​സാ​യ​തും പ​ണ​മു​ണ്ടാ​ക്കാ​നും പ​റ്റി​യ മേ​ഖ​ല​യാ​ണെ​ന്നാ​ണ്. പ​ക്ഷെ ഞാ​ന്‍ അ​തി​നു​മാ​ത്രം കാ​ശൊ​ന്നു​മു​ണ്ടാ​ക്കി​യി​ട്ടി​ല്ല. എ​നി​ക്ക​തി​ല്‍ കു​റ്റ​ബോ​ധ​മി​ല്ല. ചെ​യ്ത സി​നി​മ​ക​ള്‍ ആ​സ്വ​ദി​ച്ചാ​ണ് ചെ​യ്ത​ത്. ചെ​യ്യു​ന്ന​ത് ആ​സ്വ​ദി​ക്കാ​തെ വ​രു​ന്ന​തോ​ടെ അ​ത് വ​ള​രെ പ്ര​യാ​സ​ക​ര​മാ​യി മാ​റും. ഞാ​നൊ​രു​ന​ല്ല ജോ​ലി​യാ​യി​രു​ന്നു ആ​ഗ്ര​ഹി​ച്ചി​രു​ന്ന​ത്. സി​നി​മ തീ​ര്‍​ത്തും വ്യ​ത്യ​സ്ത​മാ​യി​രു​ന്നു. അ​ഭി​നേ​ത്രി​യാ​യി​രി​ക്കു​ക എ​ന്ന​ത് എ​ളു​പ്പ​മു​ള്ള ജോ​ലി​യ​ല്ല. സി​നി​മ എ​നി​ക്ക് ത​രാ​ത്ത എ​ക്‌​സൈ​റ്റ്‌​മെ​ന്‍റ് ന​ല്‍​കു​ന്ന മ​റ്റൊ​രു കാ​ര്യ​മു​ണ്ടാ​യി​രു​ന്നു. അ​തോ​ടെ​യാ​ണ് ഇ​ട​വേ​ള​യെ​ടു​ക്കു​ന്ന​ത്. ഒ​രു ക്ലാ​രി​റ്റി കി​ട്ടി​യ​തോ​ടെ​യാ​ണ് വീ​ണ്ടും സി​നി​മ ചെ​യ്യാ​ന്‍ തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും പ​ദ്മ​പ്രി​യ പ​റ​യു​ന്ന​ത്. ഒ​രു സി​നി​മ ചെ​യ്യാ​ന്‍…

Read More

ലഹരി വിൽപ്പനയ്ക്കെതിരേ പരാതി നൽകിയ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സ്: മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ

കൊ​ച്ചി: ച​ളി​ക്ക​വ​ട്ടം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ. വെ​ണ്ണ​ല അ​ശോ​ക്ഭ​വ​നി​ൽ കെ.​എ.​സു​ബ്ബ​രാ​ജി​നെ (42) ആ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ച​ളി​ക്ക​വ​ട്ടം സ്വ​ദേ​ശി വി​ജ​യ​കു​മാ​റി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​ണ് ഇ​യാ​ൾ. ക​ഴി​ഞ്ഞ​മാ​സം ആ​റി​ന് രാ​ത്രി ര​ണ്ടി​നാ​ണ് പാ​ലാ​രി​വ​ട്ട​ത്തെ ജെ​ന്‍റ്സ് ഹോ​സ്റ്റ​ലി​ലെ മു​റി​യി​ൽ​നി​ന്ന് സു​ബ്ബ​രാ​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘം വി​ജ​യ​കു​മാ​റി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​കു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത​ത്. പ്ര​തി​ക​ളു​ടെ ല​ഹ​രി ഉ​പ​യോ​ഗ​വും വി​ൽ​പ്പ​ന​യും സം​ബ​ന്ധി​ച്ച് വി​ജ​യ​കു​മാ​ർ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​thattന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് പ്ര​തി​ക​ൾ വി​ജ​യ​കു​മാ​റി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച​ത്. വി​ജ​യ​കു​മാ​റി​ന്‍റെ സ്വ​ർ​ണ മാ​ല​യും മോ​തി​ര​വും ഒ​രു ല​ക്ഷം രൂ​പ​യും ലാ​പ്ടോ​പ്പും സം​ഘം മോ​ഷ്ടി​ച്ചി​രു​ന്നു. പ്ര​തി ബം​ഗ​ളൂ​രു​വി​ലു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് സം​ഘം അ​വി​ടെ​യെ​ത്തി​യെ​ങ്കി​ലും ഇ​യാ​ൾ മു​ങ്ങി. തു​ട​ർ​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ മു​ത്ത​ങ്ങ ചെ​ക്ക്പോ​സ്റ്റി​ൽ നി​ന്ന് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​കു​ക​യാ​യി​രു​ന്നു. കേ​സി​ലെ മ​റ്റു പ്ര​തി​ക​ളാ​യ പ​രു​ന്ത് ഹാ​രി​സ്, അ​മ്മി​ണി…

Read More

ദി​ലീ​പ് നി​ര​പ​രാ​ധി…​ആ​രോ​പ​ണ​ങ്ങ​ള്‍ തെ​ളി​യി​ക്കാ​നാ​വി​ല്ല ! ദി​ലീ​പി​ന് പി​ന്തു​ണ​യു​മാ​യി അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ വീ​ണ്ടും…

മ​ല​യാ​ള സി​നി​മ​യി​ലെ എ​ന്ന​ല്ല ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ ത​ന്നെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച സം​വി​ധാ​യ​ക​രി​ല്‍ ഒ​രാ​ളാ​ണ് അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍. സ​മാ​ന്ത​ര സി​നി​മ​ക​ളു​ടെ അ​മ​ര​ക്കാ​ര​ന്‍ ആ​യ അ​ടൂ​രി​ന്റെ ചി​ത്ര​ങ്ങ​ളി​ല്‍ പ​ല​തും ക്ലാ​സി​ക് ആ​ണ്. അ​ടൂ​ര്‍ ചി​ത്ര​ത്തി​ലൂ​ടെ മ​മ്മൂ​ട്ടി​യ്ക്ക് ദേ​ശീ​യ അ​വാ​ര്‍​ഡ് വ​രെ ല​ഭി​ച്ചു. സൂ​പ്പ​ര്‍ താ​രം ദി​ലീ​പി​നെ വെ​ച്ചും സി​നി​മ ഒ​രു​ക്കി​യി​ട്ടു​ണ്ട് അ​ടൂ​ര്‍ ഗോ​പാ​ല കൃ​ഷ്ണ​ന്‍. ‘പി​ന്നെ​യും’ എ​ന്ന ചി​ത്ര​മാ​യി​രു​ന്നു അ​ടൂ​ര്‍ ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി സം​വി​ധാ​നം ചെ​യ്ത​ത്. ദി​ലീ​പു​മാ​യി വ​ള​രെ അ​ടു​ത്ത ബ​ന്ധം കാ​ത്തു സൂ​ക്ഷി​ക്കു​ന്ന ആ​ള്‍ കൂ​ടി​യാ​ണ് അ​ടൂ​ര്‍. ഇ​പ്പോ​ഴി​താ ന​ടി​യു​ടെ കേ​സി​ല്‍ ദി​ലീ​പ് നി​ര​പ​രാ​ധി ഈ​ആ​ണെ​ന്ന് താ​ന്‍ വി​ശ്വ​സി​ക്കു​ന്നു എ​ന്ന് ആ​വ​ര്‍​ത്തി​ച്ച് പ​റ​ഞ്ഞ് രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​യാ​ണ് അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍. മ​ല​യാ​ളി​യാ​യ തെ​ന്നി​ന്ത്യ​ന്‍ യു​വ​ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ദി​ലീ​പി​ന് എ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ തെ​ളി​യി​ക്കാ​ന്‍ ആ​വി​ല്ലെ​ന്നും ശി​ക്ഷി​ക്ക​പ്പെ​ടു​മെ​ന്ന് ക​രു​തു​ന്നി​ല്ല എ​ന്നും അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ പ​റ​യു​ന്നു. ഒ​രു മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു അ​ടൂ​രി​ന്റെ…

Read More

ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി വീ​ട്ടു​മു​റ്റ​ത്ത് കു​ഴി​ച്ചി​ട്ട കേ​സ്; ദൃക്സാക്ഷികളില്ലാത്ത കേസിൽ തെളിവുകൾ ശേഖരിക്കാനൊരുങ്ങി പോലീസ്

വൈ​പ്പി​ൻ: ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി വീ​ട്ടു​മു​റ്റ​ത്ത് കു​ഴി​ച്ചി​ട്ട കേ​സി​ൽ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന ഭ​ർ​ത്താ​വ് എ​ട​വ​ന​ക്കാ​ട് അ​റ​ക്ക​പ്പ​റ​ന്പി​ൽ സ​ജീ​വ​നെ (45) അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. ഇ​തി​നാ​യി ഇ​ന്ന് ഞാ​റ​ക്ക​ൽ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കു​ന്നു​ണ്ട്. അ​ഞ്ച് ദി​വ​സ​ത്തേ​ക്കാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നാ​ണ് അ​റി​വ്. കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യ​ലി​നും തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്ക​ലി​നു​മാ​ണ് പ്ര​തി​യെ വീ​ണ്ടും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​ത്. കൊ​ല്ല​പ്പെ​ട്ട​ത് നാ​യ​ര​ന്പ​ലം നി​ക​ത്തി​ത്ത​റ ര​മേ​ശി​ന്‍റെ​യും അ​ജി​ത​യു​ടെ​യും മ​ക​ൾ ര​മ്യ(35)​ത​ന്നെ​യെ​ന്ന് വ്യ​ക്ത​മാ​ണ്. ഇ​ത് തെ​ളി​യി​ക്കാ​ൻ ശാ​സ്ത്രീ​യ​മാ​യ തെ​ളി​വു​ക​ൾ ല​ഭ്യ​മാ​യി​ട്ടു​ണ്ട​ത്രേ. അ​തേ​സ​മ​യം കൊ​ല ചെ​യ്ത​ത് സ​ജീ​വ​നാ​ണെ​ന്ന​ത് കോ​ട​തി​യി​ൽ തെ​ളി​യി​ക്കാ​ൻ ദൃ​സാ​ക്ഷി​ക​ളി​ല്ല. ഇ​തി​നാ​യാ​ണ് പോ​ലീ​സ് പ​ര​മാ​വ​ധി മ​റ്റു തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. മൃ​താ​വ​ശി​ഷ്ട​ങ്ങ​ൾ സ്ത്രീ​യു​ടേ​താ​ണെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ലെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്. ഇ​നി പൂ​ർ​ണ​മാ​യ പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ട്ടും ഇ​തി​നു പി​ൻ​ബ​ല​മാ​യി ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ടും ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടും ല​ഭി​ക്ക​ണം. ര​മ്യ​യു​ടെ മൊ​ബൈ​ൽ ന​ശി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് സം​ശ​യം…

Read More

ഏ​തു നി​മി​ഷ​വും പൊ​ട്ടാ​വു​ന്ന ഗ്ര​നേ​ഡ് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്തു ! ഡോ​ക്ട​റു​ടെ ധൈ​ര്യ​ത്തെ അ​ഭി​ന​ന്ദി​ച്ച് ലോ​കം…

റ​ഷ്യ-​യു​ക്രൈ​ന്‍ സം​ഘ​ര്‍​ഷം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ര​ക​തു​ല്യ​മാ​യ അ​വ​സ്ഥ​യി​ലൂ​ടെ​യാ​ണ് യു​ക്രൈ​ന്‍ ജ​ന​ത ക​ട​ന്നു പോ​കു​ന്ന​ത്. ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും നി​ര​വ​ധി സൈ​നി​ക​രും പൗ​ര​ന്മാ​രും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ ഒ​രു സ​ന്തോ​ഷ വാ​ര്‍​ത്ത​യാ​ണ് ദു​രി​ത​ങ്ങ​ള്‍​ക്കി​ട​യി​ലും സ​ന്തോ​ഷം പ​ക​രു​ക​യാ​ണ്. റ​ഷ്യ​യു​മാ​യു​ള്ള യു​ദ്ധ​ത്തി​നി​ടെ യു​ക്രൈ​ന്‍ സൈ​നി​ക​ന്റെ ശ​രീ​ര​ത്തി​ല്‍ ത​റ​ച്ച ലൈ​വ് ഗ്ര​നേ​ഡ് അ​തി​വി​ദ​ഗ്ധ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ഡോ​ക്ട​ര്‍ പു​റ​ത്തെ​ടു​ത്തു എ​ന്ന​താ​ണ് ആ ​വാ​ര്‍​ത്ത. ഏ​തു നി​മി​ഷ​വും പൊ​ട്ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന ഗ്ര​നേ​ഡ് ജീ​വ​ന്‍ പ​ണ​യം വെ​ച്ച് യു​ക്രൈ​ന്‍ സൈ​ന്യ​ത്തി​ലെ വി​ദ​ഗ്ധ​രി​ല്‍ ഒ​രാ​ളാ​യ മേ​ജ​ര്‍ വെ​ര്‍​ബ​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത​ത്. റ​ഷ്യ​യു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ല്‍ യു​ക്രൈ​നി​ലെ ബ​ഖ്മു​ട്ടി​ല്‍ വെ​ച്ചാ​ണ് സൈ​നി​ക​ന്റെ ദേ​ഹ​ത്ത് ഗ്ര​നേ​ഡ് ത​റ​ച്ചെ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട്. സൈ​നി​ക​ന്റെ ശ​രീ​ര​ത്തി​ല്‍ ഗ്ര​നേ​ഡ് പ​തി​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​മോ അ​തു സം​ബ​ന്ധി​ച്ച മ​റ്റ് വി​വ​ര​ങ്ങ​ളോ സേ​ന ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ഓ​പ്പ​റേ​ഷ​ന്‍ വി​ജ​യ​ക​ര​മാ​യി അ​വ​സാ​നി​ച്ച​തി​ന്റെ സ​ന്തോ​ഷ​ത്തി​ലാ​ണ് എ​ല്ലാ​വ​രും. ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യ സൈ​നി​ക​ന്‍ ഇ​പ്പോ​ള്‍ സു​ഖം…

Read More