ഡൊമിനിക് ജോസഫ്മാന്നാർ: രാജസ്ഥാനികളുടെ മൺപാത്ര കച്ചവടം പാതയോരങ്ങളിൽ സജീവം. രാജസ്ഥാൻ, കർണാടക, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ളവരാണ് വിവിധ സാധനങ്ങൾ വില്‍ക്കാനായി ഒരോ സീസണിലും എത്തുന്നത്. ഇപ്പോൾ 200ഓളം രാജസ്ഥാനികൾ കുടുംബമായി കേരളത്തിലേക്ക് എത്തിയിട്ടുണ്ട്. മൺപാത്ര കച്ചവടമായിട്ടാണ് ഇവർ ഇപ്പോൾ എത്തിയിരിക്കുന്നത്. കർണാടകയിൽനിന്നു വയനാട് വഴി കേരളത്തിലെത്തി വിവിധ ജില്ലകൾ കടന്ന് ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ കഴിഞ്ഞ ഒരു മാസമായി കച്ചവടം നടത്തിവരികയാണ്. അന്‍പതുരൂപ ചട്ടിമൺപാത്ര കച്ചവടവുമായി എത്തിയിരിക്കുന്ന രാജസ്ഥാനി കുടുംബങ്ങൾക്കു കടയും വീടുമെല്ലാം ബൊലേറോ പിക്ക്അപ് ആണ്. മണ്ണിൽ നിർമിച്ച ചായക്കപ്പുകളും കറിച്ചട്ടികളുമൊക്കെ വാഹനത്തിൽ നിറയെ ഉണ്ട്. അമ്പതു രൂപ മാത്രം വിലവരുന്ന, ഇരുമ്പു ഫ്രെയിമുള്ള മൺചട്ടിക്കാണ് ആവശ്യക്കാർ ഏറെ. ചപ്പാത്തി, ദോശ, ഓംലെറ്റ് എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കാവുന്ന ചട്ടി വെറും 50 രൂപയ്ക്ക് എന്നു തമിഴിലുള്ള അനൗൺസ്മെന്റ് വാഹനത്തിലെ സ്പീക്കറിലൂടെ ഒഴുകിയെത്തുമ്പോൾ വാങ്ങാൻ തിരക്കേറും.200 രൂപ…
Read MoreDay: January 27, 2023
ഒന്നും രണ്ടുമല്ല 15 പെല്ലറ്റുകൾ; പിടി സെവൻ അക്രമാസക്തനാകുന്നതിന്റെ കാരണം കണ്ടെത്തി വെറ്ററിനറി ഡോക്ടർമാർ; ഈ ക്രൂരകൃത്യം ചെയ്തവരെ കണ്ടെത്തൻ അന്വേഷണം
പാലക്കാട്: പാലക്കാട് ധോണിയില്‍ നിന്നും മയക്കു വെടിവച്ചു പിടികൂടിയ കാട്ടുകൊമ്പന് പിടി സെവന്റെ ശരീരത്തില്‍ പെല്ലറ്റുകള്‍ കണ്ടെത്തിയ സംഭവത്തില്‍ വനംമന്ത്രി എ.കെ..ശശീന്ദ്രന് അന്വേഷണം പ്രഖ്യാപിച്ചു. ആനയുടെ ശരീരത്തില്‍ പെല്ലറ്റ് കൊണ്ട് വെടിയേറ്റതായി വെറ്റിനറി ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. 15 പെല്ലറ്റുകളാണ് ശരീരത്തില്‍ തറച്ച നിലയില്‍ കണ്ടെത്തിയത്. ഇതേ തുടർന്നുള്ള വേദനയിലാണ് ആന അക്രമാസക്തനായിരുന്നതെന്നാണ് വിലയിരുത്തല്‍. ആനയെ തുരത്താന്‍ നിരന്തരം എയര്‍ഗണ്‍ ഉപയോഗിച്ചിരുന്നതായാണ് നിഗമനം. എന്നാല്‍ പടക്കം പൊട്ടിച്ചും തീപന്തം കാട്ടിയുമാണ് പിടി സെവനെ തുരത്തിയിരുന്നതെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.
Read More5 Best Video Chat Sites To Speak With Strangers
Rajesh Namase is considered one of the high tech bloggers and one of the first folks to turn running a blog and digital advertising right into a full-time occupation. He has an excellent ardour for technology, digital advertising, and web optimization. With the close by search feature, it’s potential to localize the search to simply the nearby epikchat.com areas. End to end encryption ensures that conversations stay private to the people. With a youth centric strategy, it’s possible to search out just the best age group on this community. There…
Read Moreകരിയറിലെ അവസാന ഗ്രാൻഡ്സ്ലാം സാനിയയ്ക്ക് നഷ്ടം
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് ഫൈനലില്‍ സാനിയ മിര്‍സാ – രോഹന് ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി. ബ്രസീലിന്റെ ലൂയിസ സ്റ്റെഫാനി-റാഫേല്‍ മാറ്റോസ് സംഖ്യത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരങ്ങള്‍ തോറ്റത്. സ്കോർ: 6-7(2) 2-6. കരിയറിലെ അവസാന ഗ്രാൻഡ്സ്ലാം മത്സരത്തിനാണ് സാനിയ ഇറങ്ങിയത്. ഫെബ്രുവരി19 ന് നടക്കുന്ന ദുബായ് ടെന്നീസ് ചാംപ്യൻഷിപ്പോടു കൂടി കരിയറിനോട് വിട പറയാനാണ് സാനിയയുടെ തീരുമാനം. ആറ് ഗ്രാൻഡ് സ്ലാം കിരീടങ്ങളാണ് സാനിയ തന്റെ കരിയറിൽ ഇതുവരെ നേടിയിട്ടുള്ളത്.
Read Moreനീതികിട്ടാതെ വിദ്യാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഓച്ചിറ പോലീസിനെതിരെ ഇൻസ്റ്റഗ്രാമിൽ കുറിപ്പിട്ടശേഷമാണ്ജീ വനൊടുക്കാൻ ശ്രമിച്ചത്; സ്റ്റേഷനിൽ സംഭവിച്ചതിനെക്കുറിച്ചുള്ള പോസ്റ്റ് ഇങ്ങനെ…
കൊല്ലം: ഓച്ചിറയില്‍ പ്ലസ് വൺ വിദ്യാര്‍ഥി വിഷക്കായ കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഓച്ചിറ പോലീസിനെതിരെ ആത്മഹത്യാക്കുറിപ്പെഴുതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ശേഷം ആത്മഹത്യക്ക്ശ്രമിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട സുഹൃത്തുക്കളെത്തി ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവിൽ വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഈ മാസം 23ന് വിദ്യാര്‍ഥികള്‍ തമ്മില്‍ സ്കൂളില്‍വച്ച് അടിപിടി ഉണ്ടായി. എന്നാല്‍ കേസ് പോലീസിന് മുമ്പിലെത്തിയപ്പോള്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്നും ജയിലിലടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. ഇവരെ മര്‍ദിച്ച സംഘത്തിന്റെ ഭാഗത്താണ് പോലീസ് നിലകൊണ്ടതെന്നും വിദ്യാര്‍ഥിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. അതേസമയം ഈ ആരോപണങ്ങളെല്ലാം പോലീസ് നിഷേധിച്ചു. വിദ്യാര്‍ഥികള്‍ ചേരി തിരിഞ്ഞ് തമ്മിലടിക്കുകയായിരുന്നു. ഇരുകൂട്ടരും പരാതി നല്‍കിയതോടെ ഇവരെ സ്റ്റേഷനില്‍ വിളിച്ച് കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നെന്നും പോലീസ് അറിയിച്ചു.
Read MoreWriting a scholarship essay can unquestionably be complicated, as Scholarships are a highly effective way to pay for college
Helpful tricks and solutions for Writing a Scholarship Essay Scholarships are a good way to pay for college. But writing a scholarship essay can certainly be intimidating. Follow this advice to help you write a better scholarship essay: Get started with an interesting intro that grabs the readers attention and sets the tone for your essay. Use clear, concise language throughout your essay to ensure it is actually read and understood. What this means is using simple, direct language and guaranteeing your writing is free of errors. Dont go over…
Read MoreDo my essay for me may be a service that’ll help college students to possess their essays written in time
Do my essay for me is absolutely service that helps pupils to obtain their essays written in time Do my essay for me is really a service which enables students to get their essays written in time. They even give a money-back guarantee for https://domyessaywriting.com/buy-essay-online/. They supply essay writing services which could be directed at providing quality assistance for college kids with various academic papers. They have a team of experts that specialize in different fields and topics, allowing you to trust in them for the job well. These professionals…
Read More