കരിയറിലെ അവസാന ഗ്രാൻഡ്സ്ലാം സാനിയയ്ക്ക് നഷ്ടം


മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് ഫൈനലില്‍ സാനിയ മിര്‍സാ – രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി.

ബ്രസീലിന്‍റെ ലൂയിസ സ്റ്റെഫാനി-റാഫേല്‍ മാറ്റോസ് സംഖ്യത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരങ്ങള്‍ തോറ്റത്. സ്കോർ: 6-7(2) 2-6.

കരിയറിലെ അവസാന ഗ്രാൻഡ്സ്ലാം മത്സരത്തിനാണ് സാനിയ ഇറങ്ങിയത്. ഫെബ്രുവരി19 ന് നടക്കുന്ന ദുബായ് ടെന്നീസ് ചാംപ്യൻഷിപ്പോടു കൂടി കരിയറിനോട് വിട പറയാനാണ് സാനിയയുടെ തീരുമാനം.

Australian Open: Sania Mirza-Rohan Bopanna reach mixed doubles final

ആറ് ഗ്രാൻഡ് സ്ലാം കിരീടങ്ങളാണ് സാനിയ തന്‍റെ കരിയറിൽ ഇതുവരെ നേടിയിട്ടുള്ളത്.

Related posts

Leave a Comment