കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ ഹിറ്റ്ലറാകാൻ ശ്രമിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിക്കാരല്ലാത്ത ഭക്തർക്ക് ശബരിമലയിൽ ദർശനം നടത്താനുള്ള അവസരം ഒരുക്കണം. എല്ലാവരെയും ബിജെപിയിലേക്ക് റിക്രൂട്ട് ചെയ്യാനാണു സർക്കാരിന്റെ ശ്രമമെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
പിണറായി വിജയൻ ഹിറ്റ്ലറാകാൻ ശ്രമിക്കുകയാണെന്നു രമേശ് ചെന്നിത്തല
