നടി റായ് ലക്ഷ്മിയും ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയും വീണ്ടും പ്രണയത്തിലായെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഇവരുടെ പേരില്‍ പ്രണയ ഗോസിപ്പുകള്‍ പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ കളിക്കൂട്ടുകാരി സാക്ഷിയുമായുള്ള ധോണിയുടെ വിവാഹത്തിനു ശേഷം ഗോസിപ്പുകളും അവസാനിച്ചതാണ്. ഇപ്പോഴിതാ വീണ്ടും ലക്ഷ്മി റായിയും ധോണിയും ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നു. ഇരുവരും നൈറ്റ് പാര്‍ട്ടികളില്‍ ഒന്നിക്കാറുണ്ടെന്നുമാണ് അറിയുന്നത്.
നൈറ്റ് പാര്‍ട്ടികളില്‍ ലക്ഷ്മിയും ധോണിയും; വീണ്ടും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍!
