വി​ക്രം വീ​ണ്ടും മ​ല​യാ​ള​ത്തി​ലേ​ക്ക് ?

വ​ർ​ഷ​ങ്ങ​ളു​ടെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം വി​ക്രം മ​ല​യാ​ള സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​താ​യി സൂ​ച​ന. അ​ൻ​വ​ർ റ​ഷീ​ദി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ലാ​ണ് വി​ക്രം വീ​ണ്ടു​മെ​ത്തു​ന്ന​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. സി​നി​മ​യെ​പ്പ​റ്റി​യു​ള്ള ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കു​മെ​ന്നാ​ണ് അ​റി​യു​വാ​ൻ സാ​ധി​ക്കു​ന്ന​ത്.

രാ​ജേ​ഷ് എം. ​സെ​ൽ​വ​യു​ടെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ലാ​ണ് വി​ക്രം ഇ​പ്പോ​ൾ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഫ​ഹ​ദ് ഫാ​സി​ൽ നാ​യ​ക​നാ​കു​ന്ന ട്രാ​ൻ​സാ​ണ് അ​ൻ​വ​ർ റ​ഷീ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം.

Related posts