സിദ്ധാര്‍ഥ് ഭരതന് വീണ്ടും സജീവമാകുന്നു. ഇത്തവണ സംവിധായക വേഷത്തിലല്ല നായകനാണെന്നു മാത്രം. സൗജന് ജോസഫ് സംവിധാനം ചെയ്യുന്ന കോപ്പയിലെ കൊടുങ്കാറ്റ് എന്ന സിനിമയിലാണ് സിദ്ധാര്‍ഥ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പാര്‍വതി നായരാണ് സിദ്ധാര്‍ഥിന് നായികയായെത്തുന്നത്. ഷൈന്‍ ടോം ചാക്കോ, നിഷാന്ത് സാഗര്‍, ശാലിന് സോയ എന്നിവരും അഭിനയിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
സിദ്ധാര്‍ഥ് ഭരതന് വീണ്ടും
